പൊതുമേഖലയിലുള്ള നഴ്‌സിങ് ഹോമുകള്‍ പുതുക്കാന്‍ നടപടി: സര്‍ക്കാര്‍ പദ്ധതിയെ സ്വാഗതം ചെയ്ത് ഐറിഷ് നഴ്‌സിങ് അസോസിയേഷന്‍
November 10, 2015 9:32 am
ഡബ്ലിന്‍: പൊതുമേഖലയിലുള്ള നഴ്‌സിങ് ഹോമുകള്‍ പുതുക്കാനുള്ള സര്‍ക്കാരിന!്‌റെ പദ്ധതിയെ സ്വാഗതം ചെയ്ത് ഐറിഷ് നഴ്‌സസ് ആന!്‌റ് മിഡ് വൈവ്‌സ് ഓര്‍ഗനൈസ്ഷന്‍.,,,
രാജ്യത്തെ ഹോംലെസ് ബജറ്റ് കഴിഞ്ഞ വര്‍ഷം 50 ശതമാനത്തിനു മുകളില്‍ വര്‍ധിച്ചു
November 10, 2015 9:12 am
ഡബ്ലിന്‍: രാജ്യത്തെ ഹോം ലെസ് സര്‍വീസിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചിലവഴിച്ചത് 91 മില്ല്യണ്‍ യൂറോ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍,,,
ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയ യുവതി വഴിയിലൂടെ നടന്ന യുവാവിന്റെ തലയിലായി
November 9, 2015 10:30 am
ദുബായ്: ആത്മഹത്യ ചെയ്യാന്‍ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യൂറോപ്യന്‍ യുവതി വീണത് ഏഷ്യക്കാരനായ യുവാവിന്റെ തലയില്‍. 40,,,
ന്യൂ യോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം
November 9, 2015 10:07 am
ന്യൂ യോര്‍ക്ക്: ന്യൂ യോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം നവംബര്‍ 6 വെള്ളിയാഴ്ച്ച,,,
മാനേജ്‌മെന്റെല്‍ മാറ്റം വരുത്തുന്നതിനു വേണ്ടി ട്രിനിറ്റി സര്‍വകലാശാല ചിലവഴിച്ചത് 2.8 മില്ല്യണ്‍ യൂറോ
November 9, 2015 9:58 am
ഡബ്ലിന്‍: സര്‍വകലാശാലയുടെ മാനേജ്‌മെന്റ് രീതികളില്‍ മാറ്റം വരുത്തുന്നതിനു പഠനം നടത്താന്‍ ട്രിനിറ്റി കോളജ് ഓഫ് ഡബ്ലിന്‍ പുറത്തെ കണ്‍സള്‍ട്ടന്റിനു നല്‍കിയത്,,,
ജാതിയുടെയും മതത്തിന്റെയും പേരിലല്ല സ്‌കൂളിന്റെ സമീപ സ്ഥലത്തുള്ള കുട്ടികള്‍ക്കു അഡ്മിഷന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍
November 9, 2015 9:35 am
ഡബ്ലിന്‍: ജാതിയുടെയും മതത്തിന്റെയും മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ല മറിച്ച് സ്‌കൂളിന്റെ സമീപ പ്രദേശത്തുള്ള കുട്ടികള്‍ക്കു വേണം പ്രൈമറി സ്‌കൂളുകളില്‍ അഡ്മിഷന്‍ അനുവദിക്കാനെന്നു വിദ്യാഭ്യാസ,,,
ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിനു ?കരുത്തു പകരും .
November 9, 2015 9:16 am
ദമ്മാം , ബീഹാറില്‍ നിതീഷ് കുമാര്‍ ന്റെ നേതൃത്തത്തില്‍ മതേതര സഖ്യം നേടിയ തിരെഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന് കരുത്ത് പകരുന്നതാണെന്ന്,,,
ഐറി്ഷ് വാട്ടറിന്റെ റിബാന്‍ഡങ് ഉണ്ടാകില്ലെന്നു സിഇഒ
November 9, 2015 9:04 am
ഡബ്ലിന്‍: ഐറിഷ് വാട്ടറിന്റെ റീബ്രാന്റിങ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഐറിഷ് വാട്ടര്‍. സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റില്‍ ഐറിഷ് വാട്ടര്‍ സിഇഒ ജോണ്‍ ടിയേര്‍നി,,,
പൈപ്പ് വെള്ളത്തിനു വരെ ചാര്‍ജ് ഈടാക്കാന്‍ സാധ്യത; രാജ്യത്തെ ജല വിതരണം പ്രതിസന്ധിയിലെത്തുന്ന റസ്റ്ററണ്ട് അസോസിയേഷന്‍
November 9, 2015 9:01 am
ഡബ്ലിന്‍ : അയര്‍ലണ്ടിലെ വെള്ളത്തില്‍ ഇനി കൈപ്പൊള്ളുമോ? റെസ്റ്ററന്റ് ബിസിനസ്സുകാര്‍ക്ക് പൈപ്പുവെള്ളത്തിനു വരെ ചാര്‍ജ് ഈടാക്കേണ്ട സാഹചര്യം രാജ്യത്തു വരാന്‍,,,
ന്യൂയോര്‍ക്ക്‌റീജിയനില്‍ കണ്‍വന്‍ഷന്‍ നവംബര്‍ 14 തിയതി ശനിയാഴ്ച രാവില 11 മണിമുതല്‍ വൈകീട്ട് 8 മണിവരെ.
November 8, 2015 12:13 pm
ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക്.: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പതിനേഴാമത് ദേശീയ കണ്‍വന്‍ഷന്‍,,,
അബുദാബി സോണ്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോല്‍സവ് : മുസഫ സെക്ടര്‍ ജേതാക്കള്‍
November 8, 2015 11:02 am
അബുദാബി : സര്‍ഗവാസനയെ പരിപോഷിപ്പിക്കുന്നതിന് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി മേഖലയില്‍ സംഘടിപിക്കുന്ന സാഹിത്യോല്‍സവിന്റെ ഭാഗമായി അബുദാബി സോണ്‍ രിസാല,,,
ഹോസ്പിറ്റല്‍ വെയിറ്റിങ് ലിസ്റ്റ്; ആശങ്കയോടെ രോഗികള്‍
November 8, 2015 10:17 am
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഹോസ്പിറ്റലുകളില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം ആശങ്കയുളവാക്കുന്നു. ഏറ്റവും പുതിയ കണക്കുപ്രകാരം സ്‌പെഷ്യലിസ്റ്റിനെ കാണാനായി 18 മാസത്തിലേറെയായി,,,
Page 333 of 380Previous
1
…
331
332
333
334
335
…
380
Next