ഹൂസ്റ്റണ്‍: 2016 ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റണില്‍ വച്ച് നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍,,,
ഗര്‍ഭഛിദ്രം പൂര്‍ണമായും നിരോധിക്കേണ്ടതാണെന്നു ഡോ.ബെന്‍ കാര്‍സന്‍
ഐഒവ: ഏതൊരു സാഹചര്യത്തിലായാലും ഗര്‍ഭഛിദ്രം ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നു റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോ.ബെന്‍ കാര്‍സന്‍ അസന്നിഗ്ധമായി വ്യക്തമാക്കി.,,,
ഒക്കലഹോമമൂണി ദുരന്തം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി നഖേല്‍പ്രഭാകറും
ഒക്കലഹോമ: ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഹോം കമിങ് പരേഡിനിടയിലേയ്ക്കു നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഇന്ന് ഒക്കലഹോമ പൊലീസ്,,,
മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു ഫൊക്കാന
ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂജേര്‍സി: മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ അമേരിക്കന്മാലയാളികള്‍ക്ക് പ്രിയപ്പെട്ട സംഘടന ആകുന്നു .ഫൊക്കാനയുടെ നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ,,,
സ്റ്റഡി സര്‍ക്കിള്‍ മദീനാ സായിദ് സെക്ടര്‍ ഏഴാമത് സാഹിേത്യാത്സവ്
അബൂദാബിഃ രിസാല സ്റ്റഡി സര്‍ക്കിള്‍ മദീനാ സായിദ് സെക്ടര്‍ ഏഴാമത് സാഹിേത്യാത്സവ് മദീനാ സായിദ് ലുലു പാര്‍ട്ടി ഹാളില്‍ വെച്ച്,,,
അസഹിഷ്ണുതകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുക : ആര്‍ എസ് സി സാഹിത്യ സെമിനാര്‍
അബുദാബി : ഇന്ത്യയില്‍ ഭീതിദമായ രീതിയില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ആര്‍ എസ്,,,
അമേരിക്കന്‍ പ്രസിഡന്റ് പ്രൈമറി ഒരു പ്രസിഡന്റ് കൂടി പിന്മാറി
വാഷിങ്ടണ്‍ ഡിസി: 2016 നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നു ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി മത്സര രംഗത്തുണ്ടായിരുന്ന,,,
അമേരിക്കന്‍ – മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും 12 ടണ്‍ കഞ്ചാവ് പിടിച്ചെടുത്തു
സാന്‍ഡിയാഗോ: അമേരിക്കന്‍ – മെക്‌സികോ അതിര്‍ത്തിയിലെ സാന്റിയാഗോയില്‍ നിന്നും 12 ടണ്‍ കഞ്ചാവ് ഇന്നലെ പിടിച്ചെടുത്തതായി അധികൃതര്‍ വെളിപ്പെടുത്തി. പിടിച്ചെടുത്ത,,,
ഡാള്ളസിലെ കേരളപിറവി ദിനാഘോഷം ഒക്ടോബര്‍ 31 ന്
ഡാള്ളസ് : കേരള ലിറ്ററി സൊസൈറ്റി ഓപ് ഡാള്ളസിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന കേരളപിറവി ദിനാഘോഷം ഈ വര്‍ഷം ഒക്ടോബര്‍,,,
ഐറിഷ് സമയത്തില്‍ ഒരു മണിക്കൂര്‍ മാറ്റം വരുന്നു; കൂടുതല്‍ ഉറങ്ങാന്‍ അവസരം ഒരുങ്ങുന്നു
ഡബ്ലിന്‍: നാളെ രാവിലെ ഒരു മണിക്കൂര്‍ കൂടുതലുറങ്ങാം, വെളുപ്പിന് രണ്ടുമണിമുതല്‍ ഐറിഷ് സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് മാറുന്നതിനാലാണിത്. ഡേ,,,
ത്രീ അയര്‍ലന്‍ഡ് നെറ്റ് വര്‍ക്കില്‍ തകരാര്‍; ഒരു ലക്ഷത്തോളം ഉപഭോക്താക്കള്‍ കുഴപ്പത്തിലായി
ഡബ്ലിന്‍: ത്രീ അയര്‍ലന്‍ഡിന്റെ നെറ്റ് വര്‍ക്കില്‍ സാങ്കേതിക തടസം. കമ്പനിയുടെ ഒരു ലക്ഷം ഉപഭോക്താക്കളുടെ നെറ്റ് വര്‍്ക്കുകളാണ് ഇന്ന് ഉച്ചയ്ക്ക്,,,
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡാര്‍ട്ട് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു
ഡബ്ലിന്‍: പിയേഴ്‌സ്, ഹൗത്ത് സ്റ്റേഷനുകളില്‍ നിന്ന് ഡബ്ലിനിലെ മാലഹൈഡ് സ്റ്റേഷനിലേക്ക് സര്‍വീസ് നടത്തുന്ന ഡാര്‍ട്ട് സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. സ്റ്റേഷനില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ,,,


