മെന്റ് മാത്ത് ഒളിംപ്യാട് ഒക്ടോബറില്‍ മൂന്നിനു ഡള്ളസില്‍
September 20, 2015 11:41 am
റിച്ചാര്‍ഡ്‌സണ്‍: മലയാളി എന്‍ജീനിയറേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (meant) മാത്തമാറ്റിക്‌സില്‍ താല്പര്യമുളഅള വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മാത്ത്‌സ് ഒളിംപ്യാംഡ് എന്ന,,,
ഡാന്‍സ് ഇന്ത്യ ഡാന്‍സ് നോര്‍ത്ത് അമേരിക്ക 2015 ട്രോഫി ഷോണ്‍ മാത്യൂസിന്
September 20, 2015 11:34 am
സാന്‍ലിയാന്‍ഡ്രോ (കാലിഫോര്‍ണിയ) : പെന്‍സില്‍വാനിയയില്‍ നിന്നും ഇന്ത്യന്‍ അമേരിക്കല്‍ വിദ്യാര്‍ഥി പതിനഞ്ചുകാരനായ ഷോണ്‍ മാത്യൂസിനു സിടിവി സംഘടിപ്പിച്ച ഡാന്‍സ് ഇന്ത്യ,,,
അണികള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നു വെള്ളാപ്പള്ളി
September 20, 2015 11:23 am
ചേര്‍ത്തല – അണികള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയ രൂപീകരിക്കുമെന്നു വെള്ളാപ്പള്ളി നടേശന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തിന്റെ പരമോന്നത സമിതിയാണ് എടുക്കേണ്ടത്.,,,
പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ രണ്ട് മൂന്ന് തീയതികളില്‍ ഗാര്‍ഡലന്റില്‍
September 20, 2015 11:17 am
ഗാര്‍ലന്റ് പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ രണ്ട് മൂന്ന് തീയതികളില്‍ വൈകിട്ട് ആറര മുതല്‍ ഒന്‍പതു,,,
കരിപ്പൂര്‍ എയര്‍പോര്‍ട്ട് നവീകരണം; മലബാര്‍ ഡവലപ്‌മെന്റ് ഫോറം സമര്‍പ്പിച്ച നിവേദനം ഉമ്മന്‍ചാണ്ടിക്ക് കൈമാറി
September 20, 2015 10:43 am
മൊയ്തീന്‍ പുത്തന്‍ചിറ ന്യൂയോര്‍ക്ക്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവള വികസനം താമസിപ്പിക്കരുതെന്നും ആയതിനാല്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്ക് മലബാര്‍,,,
ചിക്കാഗോ സാഹിത്യവേദിയില്‍ ലാന കണ്‍വന്‍ഷന്‍ കിക്കോഫ് മൊയ്തീന്‍ പുത്തന്‍ചിറ
September 20, 2015 10:37 am
ചിക്കാഗോ: 2015 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നു വരെ ഡാളസില്‍ വെച്ച് നടക്കുന്ന ലാനയുടെ പത്താമത് നാഷണല്‍ കണ്‍വന്‍ഷന്റെ,,,
ഡബ്ല്യൂ.എം.സി ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
September 20, 2015 10:32 am
ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015’ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു . രക്ഷിതാക്കളുടെയും സംഘാടകരുടേയും,,,
ബിരുദ ധാരികളായ ആളുകളെ ക്ഷണിച്ച് അയര്‍ലന്‍ഡ് സിവില്‍ സര്‍വീസ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം
September 20, 2015 10:27 am
ഡബ്ലിന്‍: സിവില്‍ സര്‍വീസിലേക്ക് ബിരുദധാരികളായ 200 പേരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. പബ്ലിക് എക്‌സെപ്ന്‍ഡിച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൗളിന്‍ ഇത്,,,
ചെറുപ്പക്കാരായ ഡോക് ടര്‍മാര്‍ ആരോഗ്യ മേഖല ഉപേക്ഷിക്കുന്നതായി എച്ച്എസ്ഇ
September 20, 2015 10:24 am
ഡബ്ലിന്‍ രാജ്യത്തെ ചെറുപ്പക്കാരായ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആരോഗ്യ മേഖലയെ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സ്വകാര്യ മേഖളകളെയും മറ്റു രാജ്യങ്ങളിലെ ആരോഗ്യ,,,
ഫെയ്‌സ് ബുക്കില്‍ സമയം ചിലവഴിക്കുന്ന യുവാക്കളുടെ എണ്ണം രാജ്യത്ത് കുറയുന്നു
September 20, 2015 10:18 am
ഡബ്ലിന്‍: രാജ്യത്ത് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവെന്നു സൂചന. ഫെയ്‌സ് ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ അഞ്ചു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നാണ് അധികൃതര്‍,,,
ഉപപ്രധാനമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്ക് സമന്‍സ് പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍
September 20, 2015 10:06 am
ഡബ്ലിന്‍: ഉപപ്രധാനമന്ത്രി ജോണ്‍ബര്‍ട്ടണെ പ്രതിഷേധത്തിനിടെ തടഞ്ഞ സംഭവത്തില്‍ ജോബ്‌സ്ടൗണ്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങള്‍ ഡബ്ലിനില്‍ നടന്ന റാലിയില്‍ അണിനിരന്നു.,,,
രാജ്യത്തെ ജനസംഖ്യയില്‍ ആറിലൊരാള്‍ രാജ്യത്തിനു പുറത്തെന്നു സര്‍വേ
September 19, 2015 10:53 am
ഡബ്ലിന്‍: രാജ്യം സാമ്പത്തികമായി വളര്‍ച്ച പ്രകടമാക്കുമ്പോഴും ആറില്‍ ഒരാള്‍ വീതം ജീവിക്കുന്നത് അയര്‍ലന്‍ഡിന് പുറത്തെന്ന് റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക്,,,
Page 361 of 380Previous
1
…
359
360
361
362
363
…
380
Next