വോയ്‌സ് ഓഫ് പീസ്; ഉപവാസ പ്രാര്‍ഥന പോര്‍ട്ട്‌ലീഷിനടുത്തുളള ഹീത്ത് ദേവാലയത്തില്‍ ശനിയാഴ്​ച്ച –(04/07/2015)
July 2, 2015 7:31 pm

ഹീത്ത്: വോയ്‌സ് ഓഫ് പീസ് നേതൃത്വം നല്‍കുന്ന ഉപവാസ പ്രാര്‍ഥനയും വചന ശുശ്രൂഷയും 04-07-2015 ശനിയാഴ്ച രാവിലെ 10.30മുതല്‍ വൈകുന്നേരം,,,

ഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ ഛിന്നഗ്രഹം വരുന്നു ! ഭൂമിയില്‍ പതിച്ചാല്‍ നൂറു കണക്കിനു അണുബോംബുകള്‍ ഒന്നിച്ചു പൊട്ടുന്നതിനു സമാനമായിരിക്കും.ഭയത്തോടെ ശാത്രലോകം
July 1, 2015 8:01 pm

വാഷിങ്‌ടണ്‍: വലിയൊരു കുന്നിനോളം വലുപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി കുതിക്കുന്നു. മണിക്കൂറില്‍ 45,450 മൈല്‍ വേഗത്തില്‍ ഭൂമിയുടെ സമീപത്തേക്ക്‌,,,

അരുവിക്കരയിലെ ശബരീവിജയം ആദ്യം പറഞ്ഞത്‌ ഡിഐഎച്ച്‌ ന്യൂസ്‌: ബിജെപിയുടെ മുന്നേറ്റവും പ്രവചിച്ചു –
July 1, 2015 9:21 am

 തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി കെ.എസ്‌ ശബരീനാഥിന്റെ വിജയവും ബിജെപിയുടെ മുന്നേറ്റവും ആദ്യം തന്നെ പ്രവചിച്ചത്‌ ഡിഐഎച്ച്‌ ന്യൂസ്‌.,,,

നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്ക് സംഭാവന നല്‍കികൊണ്ട് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനിലെ പുതിയ അംഗമായ സാല്‍ഫോഡ് മലയാളി അസോസിയേഷനും
June 25, 2015 2:41 pm

ഒരു നിമിഷം കൊണ്ട് നടന്ന പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ ഉറ്റവരും ഉടയവരും വീടും കൂടും നഷ്ടപ്പെട്ട നേപ്പാളി ജനതയ്ക്ക് ഒരു,,,

ഇടുക്കി ജില്ല സംഗമം മറ്റു സംഗമങ്ങള്‍ക്ക് മാതൃകയാകുന്നു ചാരിറ്റി പ്രവര്‍ത്തനം മഹത്വരം. ഫ്രാന്‍സിസ് കവളകാട്ടില്‍
June 25, 2015 2:31 pm

ഇടുക്കി ജില്ലയില്‍ നിന്നും ഇംഗ്ലണ്ട്ല്‍ കുടിയേറിയ ആളുകളുടെ ഒരു സംഗമം 2012 ല്‍ മഞ്ചെസ്സ്റ്ററില്‍ കൂടിയപ്പോള്‍ പലരും പറഞ്ഞും ഇത്രയും,,,

നാടുവിട്ടാലും സ്വഭാവം മാറില്ല: സ്‌ത്രീകളുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയ യുവാവ്‌ ദുബായില്‍ അറസ്റ്റില്‍
June 23, 2015 10:17 am

ദുബായ് : ദുബായില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിഞ്ഞുനോക്കിയ ഇന്ത്യന്‍ യുവാവിന് മൂന്നു മാസം തടവ് ശിക്ഷ. നാല്‍പ്പത്തിയേഴുകാരി നല്‍കിയ പരാതിയിലാണ്,,,

പാകിസ്ഥാനില്‍ ഹിന്ദുജനസംഖ്യയില്‍ വര്‍ധനവ്.സൗദി അയര്‍ലണ്ട്,ഇറ്റലിരാജ്യങ്ങളില്‍ ഹിന്ദുമതം പിടിമുറുക്കുന്നു
June 14, 2015 1:09 am

ഹിന്ദുമതം ലോകമെമ്ബാടും വേഗത്തില്‍ വളരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഏറ്റവും അതിശയിപ്പിക്കുന്ന കണക്കുകള്‍ കാണിക്കുന്നത് മുസ്ലീം രാജ്യങ്ങളില്‍ ഹിന്ദുമതം വ്യാപകമായി പ്രചരിക്കുന്നതായ,,,

Happy birthday Bhavana
June 6, 2015 2:54 pm

She was born Karthika, as the daughter of Asst. Cinematographer, Balachandran. She was an 11th,,,

മലയാളി നേഴ്​സുമാര്‍ക്ക് സന്തോഷവാര്‍ത്ത ,ഐ.ഇ.എല്‍.ടി.എസ് മാനദന്ധത്തില്‍ ഇളവ് !രണ്ടുതവണ എഴുതിയും 7 ബാന്‍ഡ് നേടാം !.. ഓസ്‌ട്രേലിയന്‍ നഴ്‌സുമാര്‍ക്കും മിഡ് വൈഫിനും വേണ്ടിയുള്ള ഇംഗ്ലീഷ് ലാങ്ക്വേജ് സ്‌കില്‍ ടെസ്റ്റിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ പുറത്തുവിട്ടു
May 26, 2015 4:11 am

സിഡ്​നി :ഓസ്‌ട്രേലിയയിലെ നഴ്‌സുമാര്‍ക്കും മിഡ് വൈഫിനും വേണ്ടിയുള്ള ഇംഗ്ലീഷ് ലാങ്ക്വേജ് സ്‌കില്‍ ടെസ്റ്റിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍,,,

അയര്‍ലണ്ടില്‍ നിന്നും സ്നേഹ സാന്ത്വനമായി ഷെയര്‍ ആന്റ് കെയര്‍
May 25, 2015 9:29 pm

ഗൃഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകളെ നെഞ്ചില്‍ പേറി നടക്കുന്ന പ്രവാസകാലം.കാതങ്ങള്‍ക്കപ്പുറം നെഞ്ചു പൊള്ളിക്കുന്ന തീഷ്ണജീവിതം തലച്ചുമടാക്കി പരക്കം പതയുമ്പോള്‍ ഉള്ളില്‍ കുളിര്,,,

ഇന്ത്യക്കാരനെ മരണത്തിലേക്ക് തള്ളിയിട്ട അമേരിക്കന്‍ യുവതിക്ക് 24 വര്‍ഷം തടവ്
May 21, 2015 7:26 pm

ന്യൂയോര്‍ക്ക്: മതപരമായ വിരോധം മൂലം ഇന്ത്യക്കാരനെ മരണത്തിലേക്ക് തള്ളിയിട്ട അമേരിക്കന്‍ യുവതിക്ക് 24 വര്‍ഷം തടവ്. ട്രെയിന്‍ സബ്‌വേയിലേക്ക് 2012,,,

Page 363 of 366 1 361 362 363 364 365 366
Top