നാടുകടത്തലിനു മു്ന്‍പ് തടവ്: ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ സൗകര്യം വര്‍ധിപ്പിക്കണമെന്നു ആവശ്യം ശക്തം
September 22, 2015 11:39 am
ദോഹ: കുറ്റംചെയ്തവരെ സ്വദേശത്തേക്ക് നാടുകടത്താന്‍ തടവിലിടുന്ന ഡീപോര്‍ട്ടേഷന്‍ സെന്ററിലും ജയിലിലും ആളുകള്‍ കൂടുന്നതിനനുസരിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ,,,
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ഭിത്തി തുരന്ന് രക്ഷപെട്ട കവര്‍ച്ചാക്കേസ് പ്രതിയായ യുവതി പിടിയില്‍
September 22, 2015 11:18 am
ചികിത്സയിലിരിക്കെ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മഴു ഉപയോഗിച്ചാണ് ഭിത്തിതുരന്ന് രക്ഷപ്പെട്ട യുവതി പിടിയില്‍. കവര്‍ച്ചാകേസ് പ്രതി പരപ്പനങ്ങാടി സ്വദേശിനി,,,
ജീവിതച്ചിലവുകള്‍ വര്‍ധിക്കുന്നു: പെന്‍ഷന്‍ സഹായം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി അയര്‍ലന്‍ഡിലെ സ്റ്റേറ്റ് പെന്‍ഷന്‍കാര്‍
September 22, 2015 11:14 am
ഡബ്ലിന്‍: പുതിയ നികുതികള്‍, ഇന്ധന വില വര്‍ധന, ആരോഗ്യരംഗത്തെ നിരക്ക് വര്‍ധന…സ്‌റ്റേറ്റ് പെന്‍ഷന്‍കാരുടെ ആവലാതികള്‍ വര്‍ധിക്കുകയാണ്. കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ നട്ടം,,,
ഭവന വാടക താങ്ങാവുന്ന പരിധി കഴിയുന്നു: വീട് വാങ്ങാന്‍ ചിലവ് കുറവ്
September 22, 2015 11:09 am
ഡബ്ലിന്‍: ഭവന വായ്പയുടെ തിരിച്ചടവ് വീട്ടു വാടകയേക്കാള്‍ താങ്ങാവുന്നതാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അയര്‍ലന്‍ഡിലെ 54 മേഖലകളില്‍ നടത്തിയ സര്‍വേയില്‍ 80,,,
ഡബ്ലിനില്‍ പുതിയ പാര്‍ക്കെത്തുന്നു: 75 മില്ല്യണ്‍ യൂറോ ചിലവ്; കളി സ്ഥലവും സ്‌റ്റേജും അടക്കം വന്‍ പദ്ധതി
September 22, 2015 11:05 am
ഡബ്ലിനിന്‍: ഡബ്ലിനില്‍ പുതിയ പബ്ലിക് പാര്‍ക്ക് വരുന്നു…750,000 യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷത്തോടെ സിറ്റിയിലെ ലിബര്‍ട്ടീസ് മേഖലയിലാണ് പാര്‍ക്ക്,,,
ആപ്പിള്‍ വാച്ച് ഐറിഷ് വിപണിയിലേക്ക്: വിലയറിയാന്‍ ആകാംഷയോടെ വിപണി
September 22, 2015 11:01 am
ഡബ്ലിന്‍: കാത്ത് കാത്തിരുന്ന ആപ്പിള്‍ വാച്ചിന് എന്ത് വില വരും, വെള്ളിയാഴ്ച്ച മുതല്‍ ആപ്പിള്‍ വാച്ച് അയര്‍ലന്‍ഡില്‍ വില്‍പ്പനക്ക് എത്തും.,,,
ബോധം കെട്ടുവീണ ഗര്‍ഭിണിയായ ഭാര്യ മരിച്ചെന്ന് കരുതി ഖബറിടമൊരുക്കി;കുളിപ്പിക്കുന്നതിനിടയില്‍ യുവതിക്ക് ബോധം വീണു
September 22, 2015 4:14 am
ബോധം കെട്ടുവീണ ഭാര്യ മരിച്ചെന്ന് കരുതി ഭര്‍ത്താവ് ഖബറിടമൊരുക്കി. ജനാസ കുളിപ്പിക്കുന്നതിനിടയില്‍ ബോധം വീണ യുവതി ജീവിതത്തിലേയ്ക്ക് മടങ്ങി. 55കാരിയായ,,,
ഇന്ത്യന്‍ തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിക്കുന്നയാള്‍ സൗദി പൗരനല്ലെന്ന് സൗദി സര്‍ക്കാര്‍
September 22, 2015 4:09 am
റിയാദ്:സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന വീഡിയോയിലുള്ളത് തങ്ങളുടെ പൗരനല്ലെന്ന് സൗദി അറേബ്യ. വീഡിയോയിലുള്ളയാള്‍ മറ്റൊരു അറബ് രാജ്യത്തെ പൗരനാണെന്നും സൗദി,,,
ഇനിയും ചീത്തപ്പേര് കേള്‍ക്കാന്‍ ഐറിഷ് വാട്ടറിന്റെ ലൈഫ് ബാക്കി: രാജ്യത്ത് ഏറ്റവും മോശം സര്‍വീസ് ഐറിഷ് വാട്ടറിന്റേത്
September 21, 2015 4:21 pm
ഡബ്ലിന്‍: ഉപഭോക്താക്കളോടുള്ള ഇടപെടലില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് ഐറിഷ് വാട്ടറെന്ന് സര്‍വേ റിപ്പോര്‍ട്ട്. വിവിധ ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി നടത്തിയ,,,
ഭവന പ്രതിസന്ധി രൂക്ഷമാകുന്നു: എമര്‍ജന്‍സി അക്കോമഡേഷന്‍ നേടിയത് 707 കുടുംബങ്ങള്‍
September 21, 2015 4:15 pm
ഡബ്ലിന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരയകയറാന്‍ ശ്രമിക്കുന്ന രാജ്യത്ത് ഭവന പ്രതിസന്ധി രൂക്ഷമാകുന്നു. അയര്‍ലന്‍ഡില്‍ ഭവനരഹിരാകുന്നവരുടെ പ്രശ്‌നങ്ങളും ഭവനപ്രതിസന്ധിയും ഓരോ,,,
മയക്കുമരുന്നിനു അടിമയായവര്‍ക്കു വിദഗ്ധ ചികിത്സയ്ക്കുള്ള പദ്ധതിയുമായി അയര്‍ലന്‍ഡ് സര്‍ക്കാര്‍: അയര്‍ലന്‍ഡില്‍ മയക്കുമരുന്നു ഇന്‍ജക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നു
September 21, 2015 4:09 pm
ഡബ്ലിന്‍: രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ മയക്കുമരുന്നു ഇന്‍ജംക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനു ആരോഗ്യ സംഘടനയുടെ നീക്കം. ഇതിനു വൈദ്യശാസ്ത്രരംഗത്തെ വിദഗ്ദരുടെ മേല്‍നോട്ടത്തിലുള്ള,,,
അല്‍ഖോബാര്‍ പ്രവാസി സാംസ്‌കാരിക വേദി ഓണം ഈദ് സംഗമം.
September 21, 2015 3:56 pm
വിപുലമായ കലാ കായിക പരിപാടികളോടെ പ്രവാസി സാംസ്‌കാരിക വേദി അല്‍ഖോബാര്‍ സോണ്‍ നടത്തിയ ഓണം ഈദ് ആഘോഷ പരിപാടികള്‍ മാധ്യമപൊതു,,,
Page 359 of 380Previous
1
…
357
358
359
360
361
…
380
Next