മുറിവുകളെ ശമിപ്പിക്കാന്‍ രാഷ്ട്രങ്ങള്‍ മുന്‍കൈ എടുക്കണം: മാര്‍പാപ്പ
September 26, 2015 9:23 am
വാഷിങ്ടണ്‍ന്മഅസൂയയുടെയും പകയുടെയും വിദ്വേഷത്തിന്റെയും, ദാരിദ്രത്തിന്റെയും മുറിവുകളെ ഇല്ലാതാക്കുവാനും, പ്രപഞ്ചത്തില്‍ മലിനീകരണം മൂലം ഉണ്ടായിരിക്കുന്ന കാലാവസ്ഥ വ്യതിയാന മുറിവുകളെയും തടയുവാനും അമേരിക്ക,,,
ഡബ്ലിന്‍2020; ഡബ്ല്യു.എം.സി സംഘം നൃത്തം അവതരിപ്പിച്ചു.
September 26, 2015 9:20 am
ഡബ്ലിന്‍: 2020ലെ യുറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായി ഡബ്ലിനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ ഭാഗമായി നടന്ന പ്രദര്‍ശനത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ്,,,
ഓസ്‌ട്രേലിയയിലേക്കു മനുഷ്യക്കടത്ത്:നേതൃത്വം മലയാളികളും ശ്രീലങ്കക്കാരും . 13 പേര്‍ അറസ്റ്റില്‍
September 25, 2015 12:21 pm
കൊച്ചി:മനുഷ്യക്കടത്തിനു നേത്^ത്വം നല്‍കിയ മലയാളികളും ശ്രീലങ്കക്കാരും അറസ്റ്റില്‍ . ഓസ്‌ട്രേലിയയിലേക്കു മനുഷ്യക്കടത്തിനായി തമിഴ്‌നാട്ടില്‍നിന്നും മുനമ്പത്തെത്തിയ ശ്രീലങ്കക്കാരടക്കം 13 പേരാണ് പിടിയിലായത്.,,,
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 27 ഞായറാഴ്ച
September 24, 2015 11:41 pm
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം ഞായറാഴ്ച ( സെപ്റ്റംബര്‍ 27) ഉച്ചക്ക് 2.45ന് ബൂമൗണ്ട്ആര്‍ട്ടൈന്‍ ഹാളില്‍,,,
സത്കര്‍മ പുരസ്‌കാരം ദയാബായിക്ക്
September 24, 2015 5:09 pm
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും മാനവികതയെയും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച ദയാബായിക്ക് സത്കര്‍മ അവാര്‍ഡു നല്കി ആദരിക്കുന്നു. ഒക്ടോബറില്‍,,,
ഓ ഐ സി സി ദമ്മാം തൃശൂര്‍ ജില്ലാ കമ്മിറ്റി സൗദി ദേശീയ ദിനം ആഘോഷിച്ചു
September 24, 2015 5:05 pm
ദമ്മാം . മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കുന്ന പോറ്റമ്മ യായ സൗദി അറേബ്യയുടെ പുരോഗതിക്കായി പ്രവാസി സമൂഹം കഠിന,,,
അയര്‍ലന്‍റിലെ കുട്ടികളുടെ സംസ്കൃതശ്ലോകത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി മോദി
September 24, 2015 8:00 am
ഡബ്ളിന്‍ :അയര്‍ലന്‍റിലെ കുട്ടികള്‍ തനിക്കു വേണ്ടി ആലപിച്ച സംസ്കൃത ശ്ലോകത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ പര്യടനത്തിനായി യു എസിലേയ്ക്കു,,,
കെന്റര്‍ ലൈവ് 2015 ഒക്ടോബര്‍ നാലിന് ഹൂസ്റ്റണ്‍
September 24, 2015 12:40 am
ഹൂസ്റ്റണ്‍: ആത്മീയാനുഭവം പകരുന്ന ശ്രവണ സുന്ദരഗാനങ്ങളുമായി അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ ലോകത്തെ മധുരഗായകന്‍ കെസ്റ്ററും,,,
അയര്‍ലന്‍ഡിലൂടെ യുഎസിലെത്താന്‍ പ്രധാനമന്ത്രി: ലക്ഷ്യം വികസന ചര്‍ച്ചകളും വന്‍ കരാറുകളും
September 23, 2015 9:37 am
ന്യൂഡല്‍ഹി: അയര്‍ലന്‍ഡ് സന്ദര്‍ശനത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ചത്തെ വിദേശപര്യടനത്തിന്റെ തുടക്കം. അറുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും,,,
രാജ്യത്തെ ചെറുനഗരങ്ങള്‍ക്കു പുതുജീവനുമായി സര്‍ക്കാരിന്റെ ടാക്‌സ് ബ്രേക്ക് നയം; പുതിയ വ്യവസായങ്ങളും ബിസിനസുകളും സജീവമായേക്കും
September 23, 2015 9:22 am
ഡബ്ലിന്‍: രാജ്യത്തെ ചെറു നഗരങ്ങള്‍ക്കു പുതുജീവനുമായി ബജറ്റില്‍ ടാക്‌സ് ബ്രേക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അടുത്ത ബജറ്റില്‍ ഇതു സംബന്ധിച്ചുള്ള,,,
പ്രവസികളുടെ സ്വന്തം ചാനലിലൂടെ അമേരിക്കന്‍ മലയാളികളുടെ ചലച്ചിത്രം റിലീസ് ചെയ്യുന്നു. ‘ഐ ലവ് യു!’
September 22, 2015 11:44 pm
ന്യൂയോര്‍ക്ക്: മൂവി ക്യാമറയെ ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ഏതാനും അമേരിക്കന്‍ മലയാളികളെ അഭിനേതാക്കളാക്കിയ ശബരീനാഥിന്റെ ചാതുര്യം അഭ്രപാളികളില്‍ ഇതള്‍വിരിഞ്ഞപ്പോള്‍ ഹൃദ്യമായ ലഘു,,,
ഇബ്രാഹിം മുഹമ്മദ് നസീമിന് യാത്രാരേഖകളും ടിക്കറ്റും നവോദയ കൈമാറി
September 22, 2015 11:36 pm
34 വര്‍ഷമായി ദമ്മാമില്‍ ലിമോസിന്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ഇബ്രാഹിം മുഹമ്മദ് നസീമിനെ സ്‌പോണ്‍സര്‍ ഹുറൂബാക്കുകയും. ഇക്കാമ,,,
Page 358 of 380Previous
1
…
356
357
358
359
360
…
380
Next