ആദ്യ ഭാര്യ മരിച്ചതിന് സമാനമായി രണ്ടാം ഭാര്യയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ; ഭർത്താവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: കായംകുളത്ത് വയോധികയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം വാരിക്കോലിൽ ചന്ദ്രന്റെ ഭാര്യ സതി(52)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചന്ദ്രന്റെ ആദ്യ ഭാര്യ മരിച്ചതിന് സമാനമായിട്ടാണ് സതിയുടെ മൃതദേഹവും കണ്ടെത്തിയത്.സംഭവത്തിൽ ഭർത്താവിനെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചന്ദ്രന്റെ ആദ്യ ഭാര്യയും സമാന രീതിയിൽ മരിച്ച സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Top