ബിജെപി ദേശീയ നിർവാഹക സമിതി പുനസംഘടിപ്പിച്ചു;ശോഭാ സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനവും പുറത്ത്
October 7, 2021 2:05 pm
തിരുവനന്തപുരം :ബിജെപി ദേശീയ നിർവാഹക സമിതി പുനസംഘടിപ്പിച്ചു.അൽഫോൺസ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. ഒ രാജഗോപാലും,,,
ബിജെപിയില്‍ വി മുരളീധരന്‍ ഒറ്റപ്പെടുന്നു!ചരടുവലികള്‍ നടത്തുന്നത് എംടി രമേശിന്റെ നേതൃത്വത്തില്‍. മുരളീധരനെതിരെ ഒളിയമ്പുമായി അല്‍ഫോണ്‍സ് കണ്ണന്താനവും.
June 27, 2020 1:08 pm
തിരുവനന്തപുരം: കേരളത്തിൽ ബിജെപി അതിശക്തമായി വളരാൻ സാഹചര്യം ഉള്ളപ്പോഴുംഗ്രുപ്പ് വിഭാഗീതയിൽ തകരുകയാണ് പാർട്ടി .കെ സുരേന്ദ്രൻ പ്രസിഡന്റ് ആയി വന്നതിൽ,,,
പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് ബമ്പര്‍ അടിക്കും..67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചത് വിജയം ഉറപ്പാക്കിയെന്ന് ബിജെപി.എറണാകുളത്ത് കണ്ണന്താനം കറുത്ത കുതിരയാവും
May 19, 2019 5:32 pm
കൊച്ചി: പത്തനംതിട്ടയിൽ 67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചത് വിജയം ഉറപ്പാക്കിയെന്ന് ബിജെപി.കെ. സുരേന്ദ്രന് ബമ്പര്‍ അടിക്കുന്ന വിജയം എന്നും,,,
ഞാന്‍ ഈ കുന്തമൊന്നും കാണാറില്ല; ട്രോളുകള്‍ക്ക് മറുപടിയുമായി കണ്ണന്താനം
April 3, 2019 11:23 am
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി കൊല്ലുകയാണ്. ട്രോളാന്‍ പാകത്തിന് കണ്ണന്താനം വഷളത്തരമൊക്കെ വിളിച്ചു പറയുന്നുമുണ്ട്.,,,
പോലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്ററെയും സംഘത്തെയും അല്‍ഫോന്‍സ് കണ്ണന്താനം മോചിപ്പിച്ചു
December 19, 2018 8:52 am
ഉത്തര്‍പ്രദേശിലെ മീററ്റില്‍ മവാനാ എന്ന സ്ഥലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത കൈകുഞ്ഞു ഉള്‍പ്പെടെ പാസ്റ്ററെയും സംഘത്തെയും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്,,,
ചെളിയില്‍ താഴ്ന്ന കാര്‍ തള്ളി കയറ്റി അല്‍ഫോണ്‍സ് കണ്ണന്താനം
November 20, 2018 9:16 am
സന്നിധാനത്ത് ചെളിയില്‍ താഴ്ന്ന സ്വന്തം വാഹനം തള്ളി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമലയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മന്ത്രിയുടെ വാഹനം നിലയ്ക്കലില്‍,,,
കേന്ദ്ര സഹായം 600 കോടി മാത്രമെന്ന വാദം തെറ്റ്;തോമസ് ഐസക്കിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം
August 24, 2018 3:22 am
തിരുവനന്തപുരം : കേരളത്തിലെ പ്രളയത്തിന് ശേഷം കടുത്ത രാഷ്ട്രീയ പ്രളയം നടക്കുകയാണ് . ധനമന്ത്രി തോമസ് ഐസക്കിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ്,,,
യു.എ.ഇ സഹായധനം കേരളത്തിന് ആവശ്യം, നയം തിരുത്തണമെന്ന് കണ്ണന്താനം; ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി
August 23, 2018 8:39 pm
കണ്ണൂര്‍: കേരളത്തിനായി യു.എ.ഇ സമാഹരിച്ച 700 കോടി സഹായധനം കേന്ദ്രത്തിന് മുന്നില്‍ ഒരു കീറാമുട്ടിയായി മാറിയിരിക്കുകയാണ്. യു.എ.ഇയുടെ സഹായധനം സ്വീകരിക്കാനാവില്ലെന്ന,,,
സാര്‍ അറിയാതെ സാറിന്റെ ഉറങ്ങുന്ന ഫോട്ടോ സാറിന്റെ പേജില്‍ ആരോ പോസ്റ്റ് ചെയ്തിരിക്കുന്നു; അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ട്രോള്‍ മഴ
August 22, 2018 8:51 am
തിരുവനന്തപുരം: ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്,,,
കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോടൊപ്പം എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് നരേന്ദ്രമോദി ചോദിച്ചു; ആരും തന്നെ വിളിച്ചില്ലെന്നാണ് മറുപടി നല്‍കിയതെന്ന് കണ്ണന്താനം
July 20, 2018 11:29 am
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ട കേരളത്തില്‍ നിന്നുളള സര്‍വകക്ഷി സംഘത്തോടൊപ്പം തന്നെ കാണാതിരുന്നത് എന്തുകൊണ്ടാണെന്ന് മോദി ചോദിച്ചതായി,,,
വിദേശികള്‍ ഇന്ത്യയില്‍ ബിക്കിനി ധരിച്ച് നടക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം; ഇന്ത്യയുടെ സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും മന്ത്രി
March 16, 2018 8:49 pm
ന്യൂഡല്‍ഹി: വിദേശ സഞ്ചാരികള്‍ ഇന്ത്യയുടെ സംസ്‌കാരത്തിനു യോജിക്കുന്ന വസ്ത്രധാരണം നടത്തണം എന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ സഞ്ചാരികള്‍ ഇന്ത്യയില്‍,,,
അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിറപ്പിച്ച് ആദിവാസി സ്ത്രീകള്‍; എന്തുകണ്ടാലും ചാടി വീഴുന്ന നിങ്ങളെ എങ്ങനെ വിശ്വസിക്കുമെന്ന് വിമര്‍ശനം
February 21, 2018 4:22 pm
ബിജെപിയുടെ കേന്ദ്ര മന്ത്രി ആയതുമുതല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ശനി ദശയാണ്. എവിടെ തിരിഞ്ഞാലും പണി ഏറ്റുവാങ്ങുകയാണ് മന്ത്രി കണ്ണന്താനം. കഴിഞ്ഞ,,,