തമിഴ്‌നാട്ടില്‍ ഡിഎംകെ തരംഗം; ഒന്‍പതു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു; ബംഗാളില്‍ തൃണമൂല്‍; അസമില്‍ ബിജെപി
May 19, 2016 9:57 am
ദില്ലി: തമിഴ്‌നാട്ടില്‍ ഇത്തവണ ഡിഎംകെ തൂത്തുവാരുമെന്നാണ് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ കിട്ടുന്ന സൂചന. തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡി.എം.കെ ഒമ്പതു,,,
കേരളം കാത്തിരുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; വിധി ഉച്ചയ്ക്ക് മുന്‍പറിയും; വോട്ടെണ്ണല്‍ ലൈവായി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍
May 18, 2016 9:57 pm
കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമോ? ഭരണമാറ്റം ഉണ്ടാകുമോ? ഇനിയാര് ഭരിക്കും? ഇതിനൊക്കെയുള്ള ഉത്തരം നാളെ ഉച്ചയോടെ അറിയാം. ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധിക്ക്,,,
കന്നിവോട്ട് ചെയ്യാന്‍ പ്രായമെത്രയാ? 100ാം വയസില്‍ കന്നിവോട്ട് ചെയ്യാനെത്തിയ ത്രേസ്യാമ്മ ചേടത്തി കൗതകക്കാഴ്ചയായി
May 17, 2016 3:10 pm
കൊളക്കാട്: മലയോരത്ത് ജീവിതം കെട്ടിപ്പടുക്കുന്നതിനിടയില്‍ വോട്ടുചെയ്യാന്‍ മറന്നു പോയ ഒരു ത്രേസ്യാമ്മ ചേടത്തിയുണ്ട്. കന്നിവോട്ട് ചെയ്യാന്‍ പ്രായമെത്രയാ? തനിക്കതറിയില്ലെങ്കില്‍ തനിക്ക്,,,
കൂട്ടിയും കിഴിച്ചും ഒടുവില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം? പ്രതീക്ഷയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍
May 17, 2016 10:15 am
തിരുവനന്തപുരം: ഇത്തവണ മികച്ച പോളിങ് രേഖപ്പെടുത്തിയെന്നു പറയാന്‍ സാധതിക്കില്ല. ഒടുവിലെ കണക്ക് നോക്കുമ്പോള്‍ 77.35 ശതമാനമാണുള്ളത്. എന്നാല്‍, കഴിഞ്ഞ നിയമസഭ,,,
തനിക്കും ഒരു രാഷ്ട്രീയമുണ്ട്; പ്രചാരണം വിലക്കിയ ഇടമായതിനാല്‍ രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മമ്മൂട്ടി
May 16, 2016 1:38 pm
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയും കൊച്ചി പനമ്പിള്ളി നഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തി. തനിക്ക് ഒരു രാഷ്ട്രീയമുണ്ടെന്ന് വോട്ട് ചെയ്തശേഷം മമ്മൂട്ടി,,,
മൂന്നാംലിഗക്കാരെ മനുഷ്യരായി കാണണം; ആര് ജയിച്ചാലും കുഴപ്പമില്ല; കന്നിവോട്ട് രേഖപ്പെടുത്തി സൂര്യ
May 16, 2016 1:18 pm
തിരുവനന്തപുരം: മൂന്നാംലിഗക്കാര്‍ക്കും സ്വന്തം വ്യക്തിത്വത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചു. മൂന്നാംലിംഗക്കാരില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത് സൂര്യയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി,,,
ജനങ്ങള്‍ ഇത്തവണ ആര്‍ക്കൊപ്പം; കേരളം വിധിയെഴുതുന്നു; മഴ ചതിക്കുമോ?
May 16, 2016 8:33 am
തിരുവനന്തപുരം: ഇത്തവണ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും, ജനങ്ങള്‍ ഓരോരുത്തരുടെയും അഭിപ്രായം രേഖപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിവേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.,,,
ഇത്തവണയും യുഡിഎഫ് തൂത്തുവാരും; 82സീറ്റുവരെ നേടുമെന്ന് വിലയിരുത്തല്‍
May 11, 2016 9:08 pm
തിരുവനന്തപുരം: ഇത്തവണയും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിലയിരുത്തല്‍. 77 മുതല്‍ 82 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് ഏകോപന,,,
ഇവിടെയെല്ലാം ശരിയാണ്; ഇനി എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന് ശരിയാക്കാനൊന്നുമില്ലെന്ന് സലിംകുമാര്‍
May 8, 2016 2:44 pm
ഇത്തവണ കേരളം എല്‍ഡിഎഫ് തൂത്തുവാരുമെന്നും എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നും പറയുന്നു. ഇത്തരം വാഗ്ദാനങ്ങളോട് നടന്‍ സലിംകുമാ ര്‍ വളരെ,,,
കുട്ടികള്‍ക്കുവേണ്ടി ‘മധുരം മാമ്പഴം’; മുകേഷിന്റെ പുത്തന്‍ പ്രചരണ തന്ത്രമിങ്ങനെ
May 8, 2016 9:03 am
കൊല്ലം: സ്ഥാനാര്‍ത്ഥിയായ താരങ്ങളെല്ലാം പ്രചരണവുമായി തിരക്കിലാണ്. ആവേശകരമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. വ്യത്യസ്തമാര്‍ന്ന പ്രചരണങ്ങളാണ് ഇവര്‍ സംഘടിപ്പിക്കുനന്ത്. നടനും എല്‍ഡിഎഫ്,,,
കേരളത്തില്‍ എല്‍ഡിഎഫ് തരംഗമാകും; എല്‍ഡിഎഫ് 115 സീറ്റ് വരെ നേടും
May 7, 2016 9:35 pm
ദില്ലി: കേരളത്തില്‍ എല്‍ഡിഎഫ് നല്ല വിജയം കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. എല്‍ഡിഎഫിന് 105 മുതല്‍ 115 സീറ്റ് വരെ നേടാനാകുമെന്നാണ് കേന്ദ്ര,,,
അടുത്ത തവണയും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായി; 73സീറ്റ് വരെ ലഭിക്കുമെന്ന സര്‍വ്വെ ഫലം
May 2, 2016 3:39 pm
തിരുവനന്തപുരം: എത്ര കേസുകളില്‍ പെട്ടാലും അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടി എന്ന ആരോപണം ഉന്നയിച്ചാലും അടുത്ത തവണയും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏതാണ്ട്,,,
Page 2 of 3Previous
1
2
3
Next