പശുവിന്റെ തൊലിയുരിച്ചെന്നാരോപണം; ദളിത് സഹോദരങ്ങള്‍ക്ക് വിവസ്ത്രരാക്കി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദനം
August 10, 2016 12:03 pm
വിജയവാഡ: പശുവിന്റെ പേരില്‍ ദളിതരോട് കാണിക്കുന്ന ക്രൂരത തുടരുന്നു. പശുവിന്റെ തൊലിയുരിച്ചെന്നാരോപിച്ച് ദളിത് സഹോദരങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ആന്ധ്രപ്രദേശിലാണ് സംഭവം,,,
സ്ത്രീധനം നല്‍കിയില്ല; ഭാര്യയേയും കുഞ്ഞിനെയും ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് അടിച്ചു കൊന്നു
August 3, 2016 6:00 pm
മംഗളൂരു: സ്ത്രീധനത്തെ ചൊല്ലി ഇപ്പോഴും സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന അവസ്ഥ ഭീകരം തന്നെ. സ്ത്രീധനം നല്‍കിയില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട ഭര്‍ത്താവ് ഭാര്യയേയും,,,
ചെരുപ്പ് തലയില്‍വെച്ച് വീടിനുചുറ്റും ഓടിക്കും; ചൂരല്‍പ്രയോഗവും; വേദന സഹിക്കാനാവതെ യുവതി വാവിട്ടുനിലവിളിച്ചപ്പോള്‍ പുറംലോകം അറിഞ്ഞു
August 3, 2016 2:06 pm
കോതമംഗലം: ഇന്നും ആചാരങ്ങളുടെ പേരില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ശിക്ഷാ രീതികള്‍ അതി കഠിനമാണ്. കണ്ണുനനയ്ക്കുന്ന ശിക്ഷാവിധികളാണ് കോതമംഗലത്ത് ഇപ്പോഴും നടപ്പിലാക്കുന്നത്.,,,
ഭാര്യയുമായി അവിഹിതബന്ധം; യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു
August 2, 2016 3:41 pm
ഭുവനേശ്വര്‍: ചിലരുടെ ജീവിതമാണ് സിനിമകളായി ചിത്രീകരിക്കുന്നത്. സുഹൃത്ത് സ്വന്തം ഭാര്യയുമായി ബന്ധത്തിലേര്‍പ്പെടുത്തുന്നത് സിനിമകളില്‍ കുറേ കണ്ടിട്ടുണ്ട്. എന്നാല്‍, ഒറീസയിലെ ഭുവനേശ്വറില്‍,,,
10 വയസുകാരനെ വസ്ത്രം ഊരിമാറ്റി മരത്തില്‍ കെട്ടിയിട്ട് ഉറുമ്പിന്റെ കുട് ശരീരത്തിലിട്ട് അച്ഛന്റെ കൊടുംക്രൂരത
August 1, 2016 3:22 pm
കൊച്ചി: മദ്യപാനിയായ അച്ഛന്റെ കൊടുക്രൂരതയ്ക്ക് 10വയസുകാരനായ മകന്‍ ഇരയായി. 10 വയസുകാരനെ അച്ഛന്‍ അതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഉറുമ്പിന്‍ കൂട്,,,
ദളിതരോടുള്ള അവഗണന കേരളത്തിലും; അധ്യാപകന്‍ ജാതിപ്പേര് വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു
July 30, 2016 10:58 am
വയനാട്: ദില്ലിയിലും ഹൈദരാബ്ദിലും ഉത്തര്‍പ്രദേശിലും മാത്രമല്ല കേരളത്തിലും ദളിത് ജനങ്ങള്‍ അപമാനിതരാകുകയാണ്. കോളേജ് അധ്യാപകന്‍ ദളിത് വിദ്യാര്‍ത്ഥിയെ അപമാനിച്ചുവെന്നാണ് പരാതി.,,,
വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയെ തൃപ്തി ദേശായി ചെരുപ്പൂരി അടിച്ചു
July 28, 2016 4:32 pm
പൂണെ: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ സാമൂഹ്യപ്രവര്‍ത്തകയായ തൃപ്തി ദേശായി ചെരിപ്പൂരി അടിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം,,,
ഗോവധം ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ഏഴ് ദളിതര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
July 19, 2016 1:19 pm
അഹമ്മദാബാദ്: ബീഫിന്റെ പേരില്‍ ദളിതരോട് കാണിക്കുന്ന ക്രൂരത തുടരുന്നു. ഗോവധം ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഗുജറാത്തിലാണ് സംഭവം നടന്നത്.,,,
കാഴ്ചയില്‍ കശ്മീരി; അമോല്‍ സിംഗെന്ന പേര്; കശ്മീരിലെ പോലീസിനെതിരെ പ്രതിഷേധിച്ചു; എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു
July 19, 2016 10:00 am
ഹൈദരാബാദ്: കാഴ്ചയില്‍ കശ്മീരിയെ പോലെ തോന്നിയ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ തല്ലിചതച്ചു. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയെയാണ് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.,,,
കാമുകനു വേണ്ടി തെരുവില്‍ രണ്ട് യുവതികള്‍ പിടിയും വലിയും; കാമുകന്‍ പെട്ടുപ്പോയി; വീഡിയോ വൈറല്‍
July 15, 2016 6:03 pm
ബെയ്ജിങ്: ഒന്നില്‍ കൂടുതല്‍ കാമുകിമാരെ കൊണ്ട് നടന്നാല്‍ എപ്പോഴെങ്കിലും പണി കിട്ടാതിരിക്കില്ലല്ലോ. എന്നാല്‍, ഇത്ര പണി കിട്ടുമെന്ന് യുവാവ് വിചാരിച്ചു,,,
കടയുടെമുന്നില്‍ മൂത്രം ഒഴിച്ചത് ചോദ്യചെയ്തതിന് മര്‍ദ്ദനമേറ്റ കടയുടമ മരിച്ചു; വിവരമറിഞ്ഞ പ്രതി തൂങ്ങി മരിച്ചു
July 15, 2016 10:37 am
കൊല്ലം: കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചതിന് ചോദ്യം ചെയ്തതിന് കടയുടമയെ തല്ലി ചതയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കടയുടമ ആശുപത്രിയില്‍ കിടന്ന്,,,
ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് ഏറെ നേരം നില്‍ക്കേണ്ടി വന്നു; യുവതികള്‍ ജീവനക്കാരെ മര്‍ദ്ദിച്ചു; വീഡിയോ വൈറല്‍
July 13, 2016 6:29 pm
ആംസ്‌റ്റെര്‍ഡാം: ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാരോട് ചീത്ത പറയുന്നത് കേട്ടിട്ടുണ്ട്. മര്‍ദ്ദിക്കുന്ന സംഭവം ഭീകരം തന്നെ, അതും യുവതികള്‍. മക്ഡൊണാള്‍ഡില്‍,,,
Page 2 of 4Previous
1
2
3
4
Next