ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ആര്‍എസ്എസ് ആണ് രാജ്യത്തെ മികച്ച സംഘടന: പൊതുവേദിയില്‍ രാഷ്ട്രിയ പ്രചാരകനായി ഉപരാഷ്ട്രപതി
June 2, 2018 6:19 pm
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ തെറ്റായ പ്രചരണങ്ങള്‍ക്കിരയാകുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നാനാജി ദേശ്മുഖ് അനുസ്മരണ,,,
മോഡി പ്രഭാവം മങ്ങി !..പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു.ഉപതിരഞ്ഞെടുപ്പുകളില്‍ 15ല്‍ 12ഉം ബിജെപി വിരുദ്ധ മുന്നണിക്ക്
June 1, 2018 3:31 am
ന്യൂഡല്‍ഹി: ഇന്ന് ഫലം പുറത്ത് വന്ന ലോക്‌സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത ബി.ജെ.പിക്ക് കനത്ത തിരിച്ചടി.ചെങ്ങന്നൂര്‍ ഉള്‍പ്പെടെ ഇന്ന് ഫലം പുറത്തുവന്ന,,,
ബിജെപി ജനാധിപത്യത്തെ പരിഹസിക്കുകയാണ്: താമരയെ തള്ളി രൂക്ഷ വിമര്‍ശനവുമായി രജനികാന്ത്
May 20, 2018 6:38 pm
ബാംഗലൂരു: കര്‍ണ്ണാടകയില്‍ ബിജെപി കളിച്ച രാഷ്ട്രീയ നാടകത്തിനെതിരെ ആഞ്ഞടിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. അടുത്ത ലോക്‌സഭാ ഇലക്ഷനില്‍ രജനിയുടെ പാര്‍ട്ടി,,,
ഒരു മാസത്തോളമായി ഫോണിലൂടെ തെറിവിളിയും ബലാത്സംഗഭീഷണിയും; അറുപതുകാരിയുടെ പരാതിയില്‍ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു
May 1, 2018 11:20 am
ബിജെപി നേതാവ് ഒരുമാസമായി തെറിവിളിയും ബലാത്സംഗഭീഷണിയും നടത്തുന്നതായി കാണിച്ച് അറുപതുകാരി പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍,,,
മിസോറാമില്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യം.ഇരുപാര്‍ട്ടികളും ഒരുമിച്ചതില്‍ ഞെട്ടി രാഷ്ട്രീയ നിരീക്ഷകർ
April 26, 2018 6:20 pm
ന്യൂഡൽഹി: മിസോറാമില്‍ ബിജെപിയുമായി കൈകോര്‍ത്തു കോണ്‍ഗ്രസ്. മിസോറാമിലെ ചക്മ ഓട്ടോനോമസ് ഡിസ്ട്രിക് കൗണ്‍സില്‍ പിടിച്ചെടുക്കാനാണ് ബിജെപി കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. ഇരു,,,
നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട മന്ത്രിമാരും ബിജെപി സ്ഥാനാര്‍ഥികള്‍; കര്‍ണാടയില്‍ പുതിയ വിവാദം
April 24, 2018 8:07 pm
ബാഗ്ലൂർ :നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട് വിവാദത്തിലായ മന്ത്രിമാരും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി ജനവിധി തേടും. സഹകരണ,,,
മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു..
April 21, 2018 2:57 pm
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും നിശിത വിമരശകനായിരുന്ന മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. മറ്റൊരു,,,
ബിജെപിയുടെ പേര് ബലാത്കാര്‍ ജനതാ പാര്‍ട്ടി എന്നാക്കി മാറ്റണമെന്ന് കമല്‍നാഥ്
April 16, 2018 3:51 pm
ന്യൂഡല്‍ഹി: ബിജെപിയുടെ പേര് ബലാത്കാര്‍ ജനതാ പാര്‍ട്ടിയെന്നാക്കി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു. കത്വ, ഉന്നാവോ ബലാത്സംഗ കേസുകളുടെ,,,
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ബിജെപി എംപിയുടെ റാലി; ഭരണഘടന അട്ടിമറിക്കുന്നതിനെതിരെയാണ് പ്രതിഷേധം
March 29, 2018 12:34 pm
കേന്ദ്രസര്‍ക്കാരിന്റെ ദലിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി എംപിയുടെ പ്രതിഷധം. ഭരണഘടന സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി ഉത്തര്‍ പ്രദേശില്‍ റാലി നടത്താനൊരുങ്ങി ബിജെപി,,,
കര്‍ണ്ണാടകയില്‍ ബിജെപിയെ ഞെട്ടിച്ച് ആഭ്യന്തര സര്‍വേ ഫലം; 100 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ
March 25, 2018 2:16 pm
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് ബി.ജെ.പി ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട്. 224 അംഗ സഭയില്‍ 100,,,
അമിത് ഷായുടെ ‘ചാണക്യതന്ത്രം’കർണാടകയിൽ…ഭയത്തോടെ കോൺഗ്രസ്
March 24, 2018 11:36 am
ന്യൂഡൽഹി:രാജ്യസഭാ സീറ്റിൽ പത്തിൽ എട്ടുമാത്രം ഉറപ്പുണ്ടായിരുന്നു ഉത്തർപ്രദേശിൽ ഒൻപതാം സീറ്റും പിടിച്ചെടുത്ത് അമിത് ഷാ എതിരാളികളെ ഞെട്ടിച്ചിരിക്കയാണ് . ബിജെപിയുടെ,,,
ബിജെപി വീഴുമോ? അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി ടിഡിപി; കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏഴ് പാര്‍ട്ടികളുടെ പിന്തുണ
March 16, 2018 2:01 pm
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായി നീങ്ങാന്‍ പ്രമുഖ പ്രാദേശിക കക്ഷികളുടെ തീരുമാനം. ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) ബി.ജെ.പി സഖ്യത്തില്‍ നിന്ന്,,,
Page 48 of 79Previous
1
…
46
47
48
49
50
…
79
Next