കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് എബിപി- സീ വോട്ടര്‍ സര്‍വേ.എല്‍ഡിഎഫിന് 83 മുതല്‍ 91 സീറ്റ് വരെ ലഭിക്കും.കോൺഗ്രസ് തകർന്നടിയും.തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം അധികാരത്തിലെത്തും
February 27, 2021 9:17 pm
ന്യുഡൽഹി: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി വീണ്ടും കേരളത്തിൽ ഭരിക്കും.ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയെന്ന് എബിപി- സീ വോട്ടര്‍ സര്‍വേ ഫലം,,,
ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയാൽ സന്തോഷം: ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്മാർ: പിണറായി സർക്കാർ ദുരന്തം; ബി.ജെ.പിയുടെ ഭാഗമായിട്ടും ഉമ്മൻ ചാണ്ടിയോടും കോൺഗ്രസ് നേതാക്കളോടും സ്നേഹം തുടർന്ന് ഇ.ശ്രീധരൻ
February 20, 2021 6:27 pm
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്മാരാണ് എന്നും , അവരിൽ നിന്നും തനിക്ക് മികച്ച സഹകരണമാണ് ലഭിച്ചതെന്നും ഇ.ശ്രീധരൻ.,,,
മുഖ്യമന്ത്രിയുടെ അച്ഛൻ ചെത്തുകാരൻ കോരൻ കള്ളുംകുടിച്ച് തേരാപാര നടക്കുകയായിരുന്നു: കെ സുധാകരന്‍.
February 18, 2021 3:38 pm
കാസര്‍കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും പരിഹാസവുമായി കെ സുധാകരൻ എം പി. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി,,,
ചെത്തുകാരന്റെ മകനായതിൽ അപമാനമില്ല;അഭിമാനം : മുഖ്യമന്ത്രി.സുധാകരന്റെ ഭീഷണിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മുട്ടുമടക്കിയെന്ന് എ വിജയരാഘവന്‍
February 5, 2021 9:08 pm
തിരുവനന്തപുരം: ചെത്തുകാരന്റെ മകനായതിൽ അപമാനമില്ലെന്നും അഭിമാനം മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചെത്തുകാരന്റെ മകനാണ് താനെന്നും ആ,,,
പിണറായിയുടെ അച്ഛൻ തേരാ പാരാ നടക്കുകയായിരുന്നുവെന്നും ആദരവ് അർഹിക്കുന്ന മുഖ്യമന്ത്രിയല്ല കേരളത്തിന്റേതെന്നും കെ സുധാകരൻ
February 5, 2021 2:02 pm
ന്യൂഡൽഹി: വീണ്ടും പിണറായി വിജയനെതിരെ പ്രതികരിച്ചുകൊണ്ട് കെ സുധാകരൻ .പിണറായിയുടെ അച്ഛനെടുത്ത തൊഴിലിൽ എന്താണ് അപമാനമെന്ന ചോദ്യം സുധാകരൻ വീണ്ടും,,,
വാഗ്ദാനപ്പെരുമഴയാകാന്‍ പോകുന്ന ബജറ്റ്:മുല്ലപ്പള്ളി
January 14, 2021 9:08 pm
കടം പെരുകി സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വരാന്‍ പോക്കുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ മാത്രമായിരിക്കുമെന്ന്,,,
ഓർത്തഡോക്‌സ്- യാക്കോബായ സഭാ തർക്കം; മതമേലാദ്ധ്യക്ഷന്മാരുമായി ചർച്ച നടത്തി മുഖ്യമന്ത്രി.
December 22, 2020 4:59 am
തിരുവനന്തപുരം: ഓർത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതര ക്രിസ്ത്യൻ സഭകളുടെ,,,
കോടിയേരി ബാലകൃഷ്ണന്‍ രാജിവെക്കും ? പിണറായി- കോടിയേരി കൂടിക്കാഴ്ച എ.കെ.ജി സെന്ററില്‍..
November 5, 2020 1:25 pm
തിരുവനന്തപുരം:സി.പി.ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുമെന്നു പ്രചാരണം ശക്തമായി .മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച,,,
നട്ടെല്ലുവളക്കാത്ത ഒരു മനുഷ്യന്റെ മകൻ എന്ന് കോടിയേരിയുടെയോ പിണറായി വിജയന്റേയോ മക്കൾക്ക് ഈ ജന്മം സ്വപ്നം പോലും കാണാൻ സാധിക്കില്ല..മുഖ്യമന്ത്രിയേയും കോടിയേരിയേയും വിമർശിച്ച് സുരേഷ് കുമാറിൻ്റെ മകൻ
October 29, 2020 4:36 am
തിരുവനന്തപുരം:നട്ടെല്ലുവളക്കാത്ത ഒരു മനുഷ്യന്റെ മകൻ എന്ന് കോടിയേരിയുടെയോ പിണറായി വിജയന്റേയോ മക്കൾക്ക് ഈ ജന്മം സ്വപ്നം പോലും കാണാൻ സാധിക്കില്ല,,,
ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ട പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടിവെക്കും: സർവകക്ഷി യോഗത്തിൽ ധാരണ
September 11, 2020 1:46 pm
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കുട്ടനാട്, ചവട ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ നേതാക്കൾ. ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായമാണ്,,,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇസാഫ് അരക്കോടി രൂപ നൽകി
June 7, 2020 4:06 am
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇസാഫ് ഗ്രൂപ്പിലെ ജീവനക്കാർ അരക്കോടി രൂപ സംഭാവന നൽകി. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി-യും,,,
കോവിഡ് വിവര വിശകലനത്തിൽ നിന്ന് സ്പ്രിൻക്ലറെ ഒഴിവാക്കി. ചെന്നിത്തല സമർപ്പിച്ച സത്യവാങ്മൂലം സംശയകരമെന്നും സർക്കാർ.സ്പ്രിങ്ക്‌ളറുമായി കരാർ സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷനിൽ മാത്രം.ഡേറ്റ നശിപ്പിക്കും
May 21, 2020 2:42 pm
തിരുവനന്തപുരം : കോവിഡ് രോഗികളുടെ മുഴുവൻ വിശദാംശങ്ങളും സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ ക്ലൗഡിലേക്ക് മാറ്റിയതായി സംസ്ഥാന സർക്കാർ.ഹൈക്കോടതിയിൽ സത്യവാങ്മൂലം,,,
Page 4 of 7Previous
1
2
3
4
5
6
7
Next