വനിത നേതാവില്‍ തട്ടി മുല്ലപ്പള്ളി; ഉറക്കം കെട്ട് കെപിസിസി; പ്രിയങ്കയ്ക്കും അതൃപ്തി; എങ്ങുമെത്താതെ ചര്‍ച്ച
August 21, 2019 11:46 am
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വനിതാപ്രാതിനിധ്യം ഉറപ്പിക്കുന്നതില്‍ വലിയ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. വനിതകള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം കെപിസിസിയില്‍ ഉറപ്പാക്കണമെന്ന് വലിയൊരു വിഭാഗം,,,
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്; മോദി സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തെ പിന്നോട്ടടിക്കുന്നുവെന്നും ആരോപണം
August 16, 2019 2:58 pm
ന്യൂഡല്‍ഹി: രാജ്യം 73 ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. #ModiLiesAtRedFort,,,
സര്‍ക്കാരിന്‍റെ കൈയ്യില്‍ നോട്ടടിക്കുന്ന യന്ത്രമൊന്നുമില്ല; ദുരിതാശ്വാസം ആവശ്യപ്പെട്ട ജനങ്ങളോടുള്ള കര്‍ണാടക മുഖ്യമന്ത്രിയുടെ മറുപടി വിവാദമാകുന്നു
August 15, 2019 12:47 pm
കര്‍ണ്ണാടകയിലെ മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസം ആവശ്യപ്പെട്ട ജനങ്ങളോട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍,,,
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച എന്‍ എസ് മാധവനോട് പിണറായിയെ ഉപദേശിക്കാന്‍ മറുപടി നല്‍കി പി സി വിഷ്ണുനാഥ്; ട്വിറ്ററില്‍ വിഷ്ണുനാഥ്- മാധവൻ വാക് പോര്
August 15, 2019 9:32 am
കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥും എഴുത്തുകാരൻ എൻ എസ് മാധവനും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ വാക് പോര്. രാഹുൽ,,,
ആധിർ രഞ്ജൻ ചൗധരിക്കെതിരെ കോൺഗ്രസ് നേതാക്കൾ; ആധിരിനെ തത്സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യം
August 14, 2019 12:30 pm
കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം… ആധിരിനെ തത്സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ…,,,
ആന്‍റണിയുടെ വായ് മൂടി കെട്ടി ചവിട്ടി; എ കെ ആന്‍റണിയുടെ പുതിയ രാഷ്ട്രീയം
August 13, 2019 1:41 pm
ആന്‍റണിയുടെ വായ് മൂടി കെട്ടി ചവിട്ടി ചാട്ടം പിഴച്ച് തകര്‍ന്ന് ആന്‍റണി എ കെ ആന്‍റണിയുടെ പുതിയ രാഷ്ട്രീയം,,,
ഇറ്റാലിയന്‍ ഫണ്ട്; സോണിയ മോദിയെ വീഴ്ത്തും
August 13, 2019 1:36 pm
ഇറ്റാലിയന്‍ ഫണ്ട്. വധേര കുതന്ത്രം. സോണിയ മോദിയെ വീഴ്ത്തും? കോൺഗ്രസിലെ അന്തർനാടകങ്ങൾ,,,
കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ടായി…!! ജ്യോതിരാതിത്യ സിന്ധ്യയടക്കം ബിജെപി തീരുമാനത്തിനൊപ്പം
August 6, 2019 10:50 pm
കശ്മീര്‍ പ്രശ്‌നത്തില്‍ ആകെ വലഞ്ഞ് കോണ്‍ഗ്രസ്. കശ്മീറിന് പ്രത്യേക പദവി നല്‍കുന്ന ബില്ലിനെതിരെ നിലപാടെടുക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം തിരിച്ചടിക്കുന്നു. ജമ്മുകശ്മീരിന്റെ,,,
കാശ്മീറിന്റെ പദവി റദ്ദാക്കല്‍: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി..!! ഒരു വിഭാഗം ബിജെപിക്കൊപ്പം
August 5, 2019 6:02 pm
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രാജ്യസഭ ചീഫ് വിപ് രാജിവച്ചു. ഭുവനേശ്വര്‍ കലിതയാണ്,,,
നെഹ്‌റു കുടുംബം നയിച്ചില്ലെങ്കിൽ പാർട്ടി പിളരും..!! പാരമ്പര്യം കയ്യൊഴിയാനാകാതെ കോണ്‍ഗ്രസ്
July 22, 2019 10:59 am
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ വഴിമുട്ടുന്നു. പരമ്പരാഗത രീതികള്‍ക്ക് പുറത്തേയ്ക്ക് കോണ്‍ഗ്രസിലെ,,,
കോണ്‍ഗ്രസിനെ ഇനി നയിക്കുന്നത് പ്രിയങ്ക..!! അഭിപ്രായവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്; തീരുമാനം ഈയാഴ്ച
July 17, 2019 1:36 pm
ന്യൂഡല്‍ഹി: നയിക്കാന്‍ ആളില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിട്ട് നാളുകളായി. നേതൃത്വം കഠിനമായി ശ്രമിച്ചിട്ടും അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയെ,,,
വിമത എംഎല്‍എമാര്‍ക്ക് പണികിട്ടി: നേരിട്ടെത്തി സ്പീക്കര്‍ക്ക് രാജി നല്‍കാന്‍ സുപ്രീം കോടതി; കോണ്‍ഗ്രസിന് ഒരവസരം കൂടി
July 11, 2019 1:46 pm
ബംഗലുരു: രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ നീങ്ങുന്ന കര്‍ണാടകയില്‍ ഒളിവില്‍ പാര്‍ക്കുന്ന വിമത എംഎല്‍എ മാര്‍ ഇന്ന് വൈകിട്ട് ആറു മണിക്കു,,,
Page 17 of 54Previous
1
…
15
16
17
18
19
…
54
Next