ഇഷ്ടക്കാര്‍ക്ക് പൊതുപണം വഴിവിട്ട രീതിയില്‍ കൈമാറിക്കൊടുക്കുന്ന ഏര്‍പ്പാടാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റേതെന്ന് തോമസ് ഐസക്ക്
June 9, 2016 10:17 am
ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതിയുടെ മറവില്‍ തട്ടിപ്പായിരുന്നുവെന്ന ആരോപണത്തിനു പിന്നാലെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും പ്രതികരിക്കുന്നു.,,,
പിണറായി വിജയന് ഉപദേശം നല്‍കാന്‍ ജോണ്‍ ബ്രിട്ടാസും; എംകെ ദാമോദരനും; ഉപദേഷ്ടാവായി നിയമിക്കാന്‍ തീരുമാനമായി
June 8, 2016 5:02 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷകനായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് എത്തുന്നു. ബ്രിട്ടാസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ,,,
ഫയലുകളില്‍ തീരുമാനം എടുക്കാന്‍ കാലതാമസം എടുത്താല്‍ കര്‍ശന നടപടി; സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
June 8, 2016 1:09 pm
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കള്ള വേലകളൊന്നും ഇനി നടക്കില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. പ്രവൃത്തി,,,
ഇപി ജയരാജന് കായിക മന്ത്രിയാകാനുള്ള ഒരു യോഗ്യതയുമില്ല; മന്ത്രിയെ മാറ്റണമെന്ന് കെ സുധാകരന്‍
June 7, 2016 12:30 pm
തിരുവനന്തപുരം: അന്തരിച്ച ബോക്‌സിംഗ് താരം മുഹമ്മദ് അലിക്ക് അനുശോചനം രേഖപ്പെടുത്തി വിവാദത്തില്‍ കുടുങ്ങിയ കായിക മന്ത്രി ഇ പി ജയരാജനെതിരെ,,,
മുഹമ്മദ് അലിയെക്കുറിച്ച് വിശദാംശങ്ങളൊന്നും അറിയാതെ അനുശോചനം രേഖപ്പെടുത്തി; സത്യം മറച്ചുപിടിച്ചു ദുര്‍വ്യാഖ്യാനിക്കരുതെന്ന് ഇപി ജയരാജന്‍
June 6, 2016 10:39 am
തിരുവനന്തപുരം: അന്തരിച്ച ബോക്‌സിങ് ഇതിഹാസതാരം മുഹമ്മദ് അലിക്ക് അനുശോചനം രേഖപ്പെടുത്തിയ നമ്മുടെ കായിക മന്ത്രി ഇപി ജയരാജനെ സോഷ്യല്‍ മീഡിയ,,,
അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദ നിലപാടുകളില്‍ നിയന്ത്രണം വേണമെന്ന് പിണറായി വിജയന്‍
June 5, 2016 12:34 pm
വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ സംസാരിക്കുകയായിരുന്നു,,,
വിഎസിന് സ്വതന്ത്ര അധികാരമുള്ള പദവി; എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കും
May 30, 2016 3:11 pm
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായി. വിഎസിന് സ്വതന്ത്ര അധികാരമുള്ള പദവി നല്‍കാനാണ്,,,
വ്യവസായം തുടങ്ങാന്‍ ആര്‍ക്കും ധൈര്യപൂര്‍വ്വം കടന്നുവരാമെന്ന് ഇപി ജയരാജന്‍
May 29, 2016 11:53 am
വ്യവസായ രംഗത്ത് പുതിയ വഴിത്തിരിവുണ്ടാകുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. വ്യവസായം തുടങ്ങാന്‍ ആര്‍ക്കും ധൈര്യപൂര്‍വ്വം കടന്നുവരാമെന്നാണ് ജയരാജന്‍ പറഞ്ഞത്.,,,
നിയമസഭാകക്ഷിയോഗം പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കും;കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന് അനില്‍ ശാസ്ത്രി
May 29, 2016 10:44 am
തിരുവനന്തപുരം: നിയമസഭാകക്ഷിയോഗം പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന് പ്രവര്‍ത്തകസമിതി അംഗം അനില്‍ ശാസ്ത്രി വ്യക്തമാക്കി.,,,
സമാധാന അന്തരീക്ഷം വേണം; സിപിഐഎം പ്രവര്‍ത്തകരെ അടക്കി നിര്‍ത്തണമെന്ന് മന്ത്രി അനന്ത്കുമാര്‍
May 28, 2016 9:51 am
ദില്ലി: സിപിഐഎം പ്രവര്‍ത്തകര്‍ക്കും പിണറായി വിജയനും കേന്ദ്രമന്ത്രിയുടെ ഉപദേശം. എല്ലാത്തിനും സമാധാന അന്തരീക്ഷമാണ് ആവശ്യം. സിപിഐഎം പ്രവര്‍ത്തകരെ അടക്കി നിര്‍ത്തണമെന്നാണ്,,,
സിപിഐഎം സംസ്ഥാനത്ത് അഴിഞ്ഞാടുന്നു; സ്വന്തം നാട് ആദ്യം നന്നാക്കാന്‍ പിണറായിയോട് കുമ്മനം രാജശേഖരന്‍
May 24, 2016 4:44 pm
കണ്ണൂര്‍: ബിജെപിയെ ആഞ്ഞടിച്ച സിപിഎമ്മിനെതിരെ പ്രതികരിച്ച് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. സിപിഐഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്ന് കുമ്മനം,,,
കേരളം ചുവന്നു …എല്‍ഡിഎഫിന് മുന്‍തൂക്കം: ആറ് മന്ത്രിമാര്‍ പിന്നില്‍
May 19, 2016 10:12 am
തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള് ഇടതിന് മുന്‍തൂക്കം. നേമത്ത് ശിവന്‍കുട്ടി മുന്നില്‍. അഴീക്കോട് എന്‍വി നികേഷ്,,,
Page 25 of 37Previous
1
…
23
24
25
26
27
…
37
Next