അടിസ്ഥാനവര്‍ഗ്ഗ രഷ്ട്രീയം സിനിമയുടെ മുഖ്യധാരയിലെത്തിച്ച മഹാനായ കലാകാരന്‍;ചാലക്കുടിയുടെ സ്വന്തം മണി വിടവാങ്ങുന്നത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനിരിക്കെ,ചാലക്കുടിയും കേരളവും തേങ്ങുന്നു.
March 6, 2016 8:33 pm
തൃശൂര്‍:മണി വിടവാങ്ങുന്നത് നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനിരിക്കെ,ഇടതുപക്ഷം വണ്ടൂര്‍ മണ്ഡലത്തിലേക്ക് സജീവമായി കലാഭവന്‍ മണിയെന്ന ഇടതുപക്ഷ സഹയാത്രികനെ പരിഗണിച്ചിരുന്നു.തന്റെ അടുപ്പക്കാരോട്,,,
പേഴ്‌സണലായിട്ട് പറയുവാ ഇത്തവണ ചിലപ്പോള്‍ ലാലു അലക്‌സ് മത്സരിച്ചേക്കും.
March 6, 2016 10:48 am
കോട്ടയം:സിനിമക്കാരെ തിരഞ്ഞെടുപ്പ് രംഗത്ത് ഇറക്കിയത് ഇടതുപക്ഷമാണ്.ഇന്നസെന്റിലൂടെ,അതിനെ പിന്‍പറ്റി ജഗദീഷും സിദ്ധികും,ഇപ്പൊ ഒടുവില്‍ ലാലു അലക്‌സും.അധികാരത്തിലേക്ക് എത്തണമെങ്കില്‍ മധ്യകേരളത്തില്‍ കൂടുതല്‍ സീറ്റുകളില്‍,,,
പഴയ ”നികൃഷ്ട ജീവി” ഇന്ന് പുണ്യാളന്‍ ,താമരശേരിയില്‍ സഭയുടെ നിലപാടറിഞ്ഞ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഐഎം.
March 6, 2016 10:31 am
കോഴിക്കോട്:നികൃഷ്ടജീവി പുണ്ണ്യാളനാകുന്ന കാലം,അതാണ് തിരഞ്ഞെടുപ്പ് കാലം. തിരുവമ്പാടി സീറ്റിനെ ചൊല്ലി യുഡിഎഫില്‍ തുടക്കത്തില്‍ തന്നെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. കോഴിക്കോട് വിജയിക്കുന്ന,,,
ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് മാത്രം പ്രത്യേക അനുമതി നല്‍കുന്നതിനെതിരെ പാലക്കാട് സിപിഎമ്മില്‍ തര്‍ക്കം;എം ഹംസക്ക് സീറ്റ് കൊടുത്താല്‍ ഒറ്റപ്പാലത്ത് വിമതര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും.
March 5, 2016 5:46 pm
പാലക്കാട്:സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാലക്കാട് സിപിഎമ്മില്‍ അനിശ്ചിതത്വം തുടരുന്നു.ജില്ലാ കമ്മറ്റികള്‍ പലതും പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാകി ലിസ്റ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറുമ്പോഴും,,,
ഇരിങ്ങാലക്കുടയില്‍ സിപിഎം ലിസ്റ്റില്‍ ഒന്നാം പേരുകാരനായി ടി ശശിധരന്‍;ചേലക്കരയിലെ അതികായന്‍ കെ രാധാകൃഷ്ണന്‍ ഇത്തവണ അങ്കത്തിനില്ല,ബാബു എം പാലിശേരിയേയും ബേബി ജോണിനേയും വെട്ടി ജില്ലാ നേതൃത്വം പട്ടിക കൈമാറി.
March 4, 2016 9:08 pm
തൃശൂര്‍:വിഎസിന്റെ ആവശ്യത്തിന് സിപിഐഎം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ അംഗീകാരം.ടി ശശിധരനെ ഒന്നാം പേരുകാരനാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന് ആദ്യഘട്ട സ്ഥാനാര്‍ത്ഥി,,,
സ്വരാജിനെ തകര്‍ക്കാന്‍ ഗൂഡാലോചനയോ?.യുവജന നേതാവിനെതിരെ എപ്പോഴും വാര്‍ത്തകള്‍ വരുന്നത് സിണ്ടിക്കേറ്റ് പണിയെന്ന് പാര്‍ട്ടി,വാര്‍ത്ത ചോര്‍ത്തുന്നവര്‍ക്കെതിരായി അന്വേഷണം പ്രഖ്യാപിച്ച് സിപിഎം.
March 4, 2016 9:05 am
തിരുവനന്തപുരം:സിപിഎമ്മിലെ മൂന്നാം നിര നേതൃത്വത്തിലെ പ്രധാനിയായാണ് എം സ്വരാജിനെ വിലയിരുത്തുന്നത്.എന്നാല്‍ സ്വരാജ് എപ്പോഴും വിവാദത്തിലാണ്.അദ്ധേഹത്തെ വിവാദത്തില്‍ എല്ലാം പെടുത്തുന്നതാണോ?ഇടക്കിടെ വാര്‍ത്തകള്‍,,,
എം.വിജയകുമാര്‍ വെളുക്കെചിരിക്കുന്ന ഫ്രോഡ് എം.സ്വരാജ്
March 3, 2016 5:19 pm
തിരൂര്‍: സി.പി.എം. നേതാവ് എം.വിജയകുമാര്‍ വെളുക്കെചിരിക്കുന്ന ഫ്രോഡെന്ന് ഡി.വൈ.എഫ്.ഐ സംസ്‌ഥാന സെക്രട്ടറി എം.സ്വരാജ്. മലപ്പുറത്തു തിരൂരില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്‌ഥാന,,,
വക്കുകളില്‍ വിപ്ലവാഗ്നി ജ്വലിപ്പിച്ച് ശശിധരന്‍ അങ്കതട്ടിലിറങ്ങുമോ?..ടി ശശിധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വിഎസ് കേന്ദ്രനേതാക്കളോട്,പിണറായിക്കും സമ്മതമെന്ന് സൂചന.
March 2, 2016 10:37 pm
കൊച്ചി:മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ടി ശശിധരനായി വിഎസ് അച്ചുതാനന്ദന്‍ രംഗത്ത്.പാര്‍ട്ടിയില്‍ വ്യാപകമായി തഴയപ്പെടുന്ന ശശിധരനെ ഇത്തവണ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യം,,,
സിപിഎമ്മിനെ നിരോധിക്കുമോ? ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരെയുള്ള പാര്‍ട്ടിയെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ നോട്ടിസയക്കാന്‍ ഉത്തരവ്
March 2, 2016 3:38 pm
ന്യൂഡല്‍ഹി: രാജ്യവിരുദ്ധമായ ഭരണഘടനയുള്ള സിപിഎം നിരോധിക്കണമെന്ന ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്കെതിരെ നോട്ടിസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. (W.P.(C) 1669/2016) സിപിഎമ്മിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ,,,
വടക്കാഞ്ചേരിയില്‍ സിഎന്‍ ബാലകൃഷണനെ വെട്ടാന്‍ എ ഗ്രൂപ്പ്;ഷാഹിദ റഹ്മാന്‍ ഗ്രൂപ്പ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് പ്രചരണം ശക്തം.വിട്ടുകൊടുക്കില്ലെന്ന് സിഎന്‍ പക്ഷവും,പുതിയ സ്ഥാനാര്‍ത്ഥി വേണമെന്ന് യൂത്തന്മാരും,വടക്കാഞ്ചേരിയില്‍ അമിട്ട് പൊട്ടി തുടങ്ങി.
March 1, 2016 3:20 pm
തൃശൂര്‍:വടക്കാഞ്ചേരി മണ്ഡലമാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉറ്റുനോക്കുന്നത്.കാരണം മറ്റൊന്നല്ല.കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് തന്നെ.താന്‍ ഇത്തവണ വടക്കാഞ്ചേരിയില്‍ തന്നെ,,,
ഹൈക്കമാന്റ് അംഗീകാരം നല്‍കി;ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ്സ് ബായി ബായി.
February 29, 2016 9:31 am
ന്യൂഡൽഹി: മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോട് മത്സരിക്കാൻ ബംഗാളിൽ സിപിഎമ്മിനോട് സഹകരിക്കാൻ പശ്ചിമബംഗാൾ കോൺഗ്രസിന് കോൺഗ്രസ് ഹൈക്കമാന്റ് അംഗീകാരം നൽകിയതായി,,,
പ്രായം പറഞ്ഞ് ഒഴിവാക്കാന്‍ നോക്കിയാല്‍ വി.എസ് വിരമിച്ചേക്കും?സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പ്രചരണത്തിനും ഉണ്ടാവില്ല
February 28, 2016 2:56 pm
തിരുവനന്തപുരം : പ്രായത്തിന്റെ പേരു പറഞ്ഞ് ഒഴിവാക്കിയാല്‍ വി.എസ് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം വി.എസ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.,,,
Page 27 of 37Previous
1
…
25
26
27
28
29
…
37
Next