നടിയോട് ദിലീപിന് ശത്രുത ഉണ്ടായിരുന്നു!! പ്രോസിക്യൂഷന്‍ വാദം തെളിയിക്കാന്‍ കുഞ്ചാക്കോ ബോബന്റെ മൊഴി അത്യാവശ്യം
February 29, 2020 3:34 pm
ഹൗ ഓള്‍ഡ് ആര്‍ യുവില്‍ ആക്രമിക്കപ്പെട്ട നടിയേയും അഭിനയിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ നടിയെ അഭിനയിപ്പിക്കരുത് എന്ന് ദിലീപ്,,,
പോയ ഇമേജ് തിരികെപ്പിടിക്കാന്‍ താരസംഘടന; ആക്രമിക്കപ്പെട്ട നടിയെ തിരികെയെത്തിക്കാന്‍ അണിയറയില്‍ ശ്രമങ്ങള്‍
December 23, 2018 3:11 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതും പിന്നാലെ ദിലീപിന് പിന്തുണച്ച് നിലപാടുകള്‍ കൈക്കൊണ്ട് താര സംഘടന അമ്മ രംഗത്തെത്തിയതും,,,
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന് തിരിച്ചടി
December 19, 2018 11:39 am
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നടത്തിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍,,,
ബാലന്‍ വക്കീലായി ദിലീപ്; പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
October 27, 2018 12:42 pm
മീ ടൂ വിവാദങ്ങളും താരസംഘടനയും ഡബ്ല്യു.സി.സിയും തമ്മിലുള്ള പോരും മുറുകുന്നതിനിടയില്‍ ദിലീപ് – ബി.ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ,,,
ദിലീപിന്റെ രാമലീല വിജയിച്ചത് അത് നല്ല സിനിമയായതു കൊണ്ട്, എന്തൊക്കെ ആരോപണങ്ങള്‍ വന്നാലും നല്ല സിനിമ വിജയിക്കുമെന്ന് ഖുഷ്ബു
October 26, 2018 3:24 pm
ചെന്നൈ: ചലച്ചിത്ര മേഖലയില്‍ മീടൂ ആരോപണങ്ങളിലൂടെ നടന്മാര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരികയാണ്. വെളിപ്പെടുത്തലുകള്‍ വരുമ്പോളും ആരോപിതര്‍ സിനിമകളില്‍ സജീവമാണ്. വിരലിലെണ്ണാവുന്നവരൊഴിച്ചാല്‍,,,
ദുല്‍ഖറിനെപ്പോലെയല്ല ഞാന്‍; ദുല്‍ഖറിനെതിരെ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍
October 23, 2018 4:13 pm
കൊച്ചി: മലയാള സിനിമയില്‍ ഇത് വിവാദത്തിന്റെ കാലമാണ്. ഡബ്ല്യുസിസിയും എഎംഎംഎയുെ തുറന്ന പോരിലാണ്. ഇപ്പോഴിതാ റിമ കല്ലിങ്കല്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നു.,,,
രാജിവെച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്ന് ദിലീപ്, മനസ്സറിയാത്ത കുറ്റത്തിന് താന്‍ വേട്ടയാടപ്പെടുന്നു
October 23, 2018 10:39 am
കൊച്ചി: ദിലീപ് രാജിവെച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്ന് വെളിപ്പെടുത്തല്‍. തന്റെ പേര് പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്ന് ദിലീപ് കത്തില്‍ പറയുന്നു.,,,
ദിലീപിനെതിരെ ഇടവേള ബാബു; ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് പറഞ്ഞെന്ന് വെളിപ്പെടുത്തല്‍
October 20, 2018 3:11 pm
കൊച്ചി: ദിലീപിനെതിരെ വെളിപ്പെടുത്തലുമായി നടന്‍ ഇടവേള ബാബു. ദിലീപിനെതിരെ അമ്മ നേതൃത്വം തന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതല്‍,,,
സിദ്ദിഖ് പത്രസമ്മേളനം നടത്തിയത് ദിലീപിന്റെ സിനിമാസെറ്റിലെന്ന് ജഗദീഷ്
October 18, 2018 10:24 am
കൊച്ചി: ഡബ്ല്യു.സി.സി. വാര്‍ത്താ സമ്മേളനത്തിലൂടെ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടിയായി നടന്‍ സിദ്ദിഖ് പത്രസമ്മേളനം നടത്തിയത് ദിലീപ് സിനിമയുടെ സെറ്റില്‍വെച്ചെന്ന് ജഗദീഷ്.,,,
മഞ്ജു വാര്യര്‍ എവിടെ? ഡബ്ല്യുസിസിയുടെ പത്ര സമ്മേളനത്തില്‍ മഞ്ജു പങ്കെടുക്കാത്തതെന്ത്?
October 16, 2018 1:37 pm
കൊച്ചി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിന് മറുപടിയായി താര സംഘടനയായ,,,
‘അമ്മ’യോട് സംസാരിക്കാന്‍ കെഞ്ചേണ്ടി വന്നെന്ന് പാര്‍വ്വതി
October 13, 2018 4:51 pm
താര സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായയി ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം തുടങ്ങി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ എന്ത്,,,