ബിരിയാണി കടകളിലേക്ക് പട്ടിയിറച്ചി !..ട്രെയിനില്‍ എത്തിച്ച 1000 കിലോ പട്ടിയിറച്ചി പിടികൂടി.ആടുബിരിയാണികളിൽ പട്ടിയിറച്ചിയെന്നു സംശയം
November 18, 2018 3:59 pm
ചെന്നൈ: ആട് ബിരിയാണി പട്ടിയിറച്ചികൊണ്ടാണോ ഹോട്ടലുകൾ ഉണ്ടാക്കുന്നത് ? സംശയം ഉയരുന്ന സംഭവം ഉണ്ടായിരിക്കയാണ് .ജോധ്പുര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് പട്ടിയിറച്ചി,,,
തളര്‍ന്നു വീണയാള്‍ക്ക് ഉടനടി സി.പി.ആര്‍ നല്‍കി നായ; വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍
June 27, 2018 8:22 am
പോഞ്ചോ എന്ന മിടുക്കന്‍ നായയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ മിന്നും താരം. തളര്‍ന്നു വീണ പോലീസു കാരന്റെ ജീവന്‍ രക്ഷിക്കാനായി പോഞ്ചോ,,,
പെരുമഴയില്‍ കോഴിക്കോട്ടെ അഞ്ച് കുടുംബങ്ങള്‍ക്ക് രക്ഷകനായ നായ…
June 12, 2018 9:07 am
വെള്ളപ്പൊക്കത്തില്‍ അഞ്ച് കുടുംബങ്ങളെ രക്ഷിച്ച ഒരു നായയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ താരമായിരിക്കുന്നത്. തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥയിലെ പ്രധാന കഥാപാത്രമാണ് ചേന്നന്റെ,,,
കുടിച്ച് പൂസായി യജമാനന്‍ റോഡില്‍; ഒരാളെ തൊടാനനുവദിക്കാതെ വളര്‍ത്തുനായ
May 19, 2018 1:24 pm
വളര്‍ത്തു നായകള്‍ക്ക് അവരുടെ യജമാനനോടുള്ള സ്നേഹത്തിന് പരിധിയില്ല. പലര്‍ക്കും അത് നേരിട്ട് ബോധ്യമുള്ളതുമാണ്. അതില്ലാത്തവര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്ന് തപ്പിയാല്‍,,,
സഹോദരിമാരെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു തിന്നു.
April 27, 2018 12:04 pm
ഉറങ്ങി കിടക്കുകയായിരുന്ന പെൺ കുട്ടികളെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു തിന്നു. അർക്കാൻസയിലെ സലേൻ കൗണ്ടിയിലെ,,,
അനാക്കോണ്ടയില്‍ നിന്ന് നായക്കുട്ടിയെ ജീവന്‍ പണയം വെച്ച് രക്ഷിക്കുന്നവര്‍; വീഡിയോ വൈറല്‍
March 2, 2018 10:02 am
ബ്രസീലിയ: അനാക്കോണ്ടയുടെ വായില്‍ കുടുങ്ങിയ നായക്കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പകുതിയോളം,,,
ജീവനുള്ള നായക്കുട്ടിയെ മുതലയ്ക്ക് എറിഞ്ഞുകൊടുത്തു; കരയ്ക്കടുക്കാന്‍ ശ്രമിച്ച നായക്കുട്ടിക്ക് സംഭവിച്ചത്
February 27, 2018 3:47 pm
ഓസ്‌ട്രേലിയ: ജീവനുള്ള നായക്കുട്ടിയെ മുതലയുള്ള കുളത്തിലേക്ക് എറിഞ്ഞ് യുവാവിന്റെ ക്രൂരത. നായക്കുട്ടിയെ കുളത്തിലേക്കെറിയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഓസ്‌ട്രേലിയയിലാണ് സംഭവം,,,
സവാരിക്കിടെ പരിക്കേറ്റ പട്ടി സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടി;സംഭവം വൈറലായി
January 20, 2018 11:10 am
ബാങ്കോക്ക് ; പട്ടികളുടെ ബുദ്ധികൂര്‍മ്മതയും യജമാന സ്‌നേഹവും പണ്ടേക്ക് പണ്ടേ പ്രശസ്തമായ കാര്യമാണ്. എന്നാല്‍ തായ്‌ലന്റിലെ ഡെന്‍ എന്ന പട്ടി ഒരു,,,
മകന്‍ നായയെ കൊന്നു; അച്ഛന്‍റെ പരാതിയില്‍ മകനെ അറസ്റ്റ് ചെയ്തു
January 5, 2018 12:56 pm
റായ്പൂര്‍: വീട്ടിലെ വളര്‍ത്തുനായയെ കൊന്ന മകനെതിരെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയിലെ,,,
ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ മരണകാരണം അന്വേഷിച്ച പൊലീസ് ഞെട്ടി; മാനഭംഗപ്പെടുത്തി കൊന്നതെന്ന പ്രചരണം തെറ്റ്
December 20, 2017 6:24 pm
വിര്‍ജീനിയ: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ബെഥാനി ലിന്‍ സ്റ്റീഫന്റെ മരണത്തിന്റെ ചുരുള്‍ നിവരുമ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.,,,
വയോധികയെ കടിച്ചുകൊന്ന തെരുവുനായ്ക്കളെ ന്യായീകരിച്ച് മനേക ഗാന്ധി; വെറുതെ നായ്ക്കള്‍ ആക്രമിക്കില്ല
August 22, 2016 11:37 am
ദില്ലി: തിരുവനന്തപുരം പുല്ലുവിളയില്‍ വയോധികയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മനേക ഗാന്ധി പറഞ്ഞതിങ്ങനെ. ഇപ്പോഴും,,,
മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് നായ്ക്കുട്ടികളെ തീയില്‍ ചുട്ട് രസിച്ചു
July 21, 2016 1:50 pm
ഹൈദരാബാദ്: മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് നായ്ക്കുട്ടികളെ ചുട്ടുക്കൊന്നു. കെട്ടിടത്തിനുമുകളില്‍ നിന്ന് നായയെ വലിച്ചെറിഞ്ഞ സംഭവം വിവാദമായതിനുപിന്നാലെയാണ് വീണ്ടും ക്രൂരത അരങ്ങേറിയത്.,,,
Page 2 of 3Previous
1
2
3
Next