എല്‍ഡിഎഫ് വിഎസിനെ ശരിപ്പെടുത്തുമെന്ന് വിഎം സുധീരന്‍
തിരുവനന്തപുരം: യുഡിഎഫിനെ പുറത്താക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പ്രവര്‍ത്തകര്‍ക്കും വൈകാതെ പണി കിട്ടുമെന്ന് കെപിസിസി പ്രസിഡന്റ്,,,
തിരുവനന്തപുരം: യുഡിഎഫിനെ പുറത്താക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പ്രവര്‍ത്തകര്‍ക്കും വൈകാതെ പണി കിട്ടുമെന്ന് കെപിസിസി പ്രസിഡന്റ്,,,
കണ്ണൂര്‍: ആളുകളെ ഭീഷണിപ്പെടുത്തി വോട്ട് പിടിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വോട്ട് ചോദിച്ച് ആളുകളുടെ മുന്നിലെത്തുന്ന നേതാക്കള്‍ക്ക് പല ചോദ്യങ്ങള്‍ക്കും,,,
മലപ്പുറം: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോഹന വാഗ്ദാനങ്ങളുമായി നേതാക്കള്‍ രംഗത്തിറങ്ങും. ഇതുവരെ ജനങ്ങളോട് കാണിക്കാത്ത സ്‌നേഹം സ്ഥാനാര്‍ത്ഥികള്‍ കാണിച്ചു തുടങ്ങി. എന്നാല്‍,,,,
കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പുതിയ റിപ്പോര്‍ട്ട്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് കുമരകത്തെ മെത്രാന്‍,,,
ലക്‌നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ട് പിടിക്കാന്‍ പല തന്ത്രങ്ങളും കാണിക്കാറുണ്ട്. ഫ്‌ളക്‌സ് അടിച്ച് നാടെങ്ങും കെട്ടിത്തൂക്കലാണ് പ്രധാന,,,
ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് തമിഴ്‌നാട്ടില്‍ പുതിയ പ്രശ്‌നത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടുകാരുടെ പ്രിയ നടന്‍ രജനികാന്തിനെക്കുറിച്ച് മോശം,,,
ദില്ലി: ബിജെപിയോടുള്ള നീരസം പ്രശസ്ത നടന്‍ സുരേഷ് ഗോപി അവസാനിപ്പിച്ചു. ബിജെപിക്കു വേണ്ടി പ്രചരണത്തിനിറങ്ങാനാണ് താരത്തിന്റെ തീരുമാനം. ബിജെപി അധ്യക്ഷന്‍,,,
ചെന്നൈ: മുഖ്യമന്ത്രി കസേര കൊതിക്കുന്ന ഡിഎംഡികെ അധ്യക്ഷന്‍ വിജയകാന്ത് ആരോപണങ്ങളുമായി രംഗത്ത്. സംസ്ഥാനത്തെ റോഡിന്റെ അവസ്ഥയെ പരിഹസിച്ചാണ് വിജയകാന്ത് രംഗത്തെത്തിയത്.,,,
ദില്ലി: തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണം. സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ്,,,
വരുന്ന തിരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്യണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ടെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. കേരളത്തിലെ സാധാരണ മനുഷ്യര്‍,,,
തൃശൂര്‍: ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പറഞ്ഞിട്ടും ടിഎന്‍ പ്രതാപന്‍ എംഎല്‍എയെ ആരോപണങ്ങള്‍ വിടാതെ പിന്‍തുടര്‍ന്നു. ഒടുവില്‍ കയ്പമംഗലം സീറ്റ് വിവാദത്തിനുനേരെ,,,
കൊല്ലം: തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിറങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രശസ്ത നടന്‍ ജഗദീഷിനെ വെറുതെവിട്ടിട്ടില്ല. ആരോപണങ്ങളും വിമര്‍ശനങ്ങളും ഒന്നിനു പുറകെ ഒന്നായി വന്നുക്കൊണ്ടിരിക്കുകയാണ്.,,,
© 2026 Daily Indian Herald; All rights reserved


