ഉപ്പത്തിനൊപ്പം പിടിച്ച് കൊണ്‍ഗ്രസ്; ഗുജറാത്തില്‍ പ്രതീക്ഷകളെ മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പ് ഫലം
December 18, 2017 8:35 am
അഹമ്മദാബാദ്: രാജ്യം വീക്ഷിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഒപ്പത്തിനൊപ്പം പിടിച്ച് ഞെട്ടിക്കുന്ന കാഴ്ചയാണ് ആദ്യഘട്ടത്തില്‍ കാണുന്നത്. പകുതി സീറ്റുകളിലെ നില,,,
ഗുജറാത്ത് ഇലക്ഷനില്‍ ബിജെപി കൂപ്പുകുത്തുമെന്ന് പ്രവചനം; പാര്‍ട്ടി 86 സീറ്റുകളിലേയ്ക്ക് ചുരുങ്ങും
December 13, 2017 6:10 pm
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് പ്രവചനം. ആംആദ്മി പാര്‍ട്ടി മുന്‍ ദേശീയ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവാണ്,,,
ബിജെപി അശ്ലീല സിഡികള്‍ നിര്‍മ്മിക്കുന്ന തിരക്കില്‍; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍ പരിഹാസം
December 8, 2017 5:28 pm
അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രകടന പത്രികയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിക്കു നേരെ കടുത്ത വിമര്‍ശനവുമായി പട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. തിരഞ്ഞെടുപ്പിന്,,,
ഗുജറാത്ത് ഇലക്ഷന്‍: കടുത്ത മത്സരമെന്ന് അഭിപ്രായ സര്‍വ്വേ; കോണ്‍ഗ്‌സ് നേട്ടമുണ്ടാക്കുമെന്നും കണക്ക് കൂട്ടല്‍
December 5, 2017 10:00 am
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുപാര്‍ട്ടികളും ഇഞ്ചോടിഞ്ച് പ്രകടനം കാഴ്ചവെക്കുമെന്ന് എ.ബി.പി ന്യൂസ്-സി.എസ്.ഡി.എസ് സര്‍വ്വേ. ശക്തമായ പ്രകടനം കാഴ്ച്ച,,,
ഗുജറാത്തിലെ മോദിയുടെ റാലികളില്‍ ആളില്ല; ആളെക്കൂട്ടാന്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി രംഗത്ത്
November 28, 2017 4:15 pm
അഹമ്മദാബാദ്: മോദി ഗുജറാത്തില്‍ നടത്തുന്ന റാലികള്‍ക്ക് ആളില്ലെന്ന് പ്രതിപക്ഷം. കഴിഞ്ഞ ദിവസം പങ്കെടുത്ത നാല് തിരഞ്ഞെടുപ്പ് റാലികളില്‍ രണ്ടെണ്ണത്തിലും ജനപങ്കാളിത്തമുണ്ടായിരുന്നില്ലെന്ന്,,,
ജിഗ്നേഷ് സ്ഥാനാര്‍ത്ഥിയാകും; പിന്തുണച്ച് കോണ്‍ഗ്രസും ആം ആദ്മിയും; ഗുജറാത്തില്‍ ബിജെപിയെ തറപറ്റിക്കാന്‍ പുത്തന്‍ അടവുകള്‍
November 28, 2017 7:54 am
അഹമ്മദാബാദ്: ബിജെപിയാണ് തന്റെ മുഖ്യ എതിരാളി എന്ന് പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ച ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കോണ്‍ഗ്രസിനും ആം,,,
ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും സ്ത്രീയുമായുള്ള അശ്ലീല വീഡിയോ പ്രചരിക്കുന്നു; നിഷേധിച്ച് ഹാര്‍ദിക് രംഗത്ത്
November 13, 2017 9:49 pm
ന്യൂഡല്‍ഹി: ഹാര്‍ദിക് പട്ടേല്‍ ഒരു സ്ത്രീയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഗുജറാത്തില്‍ പ്രചരിക്കുന്നു. എന്നാല്‍ ഗുജറാത്ത് ചാനലുകളിലുടെ പ്രചരിപ്പിക്കുന്ന ലൈംഗിക,,,
ഗുജറാത്തില്‍ വിശാലസഖ്യം വരുന്നു; ജിഗ്നേഷും രാഹുലും കൂടിക്കാഴ്ച നടത്തി; പിന്തുണച്ച് ഹാര്‍ദിക് പട്ടേലും
November 3, 2017 11:56 pm
അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ നവസരിയില്‍ ആയിരുന്നു കൂടിക്കാഴ്ച.,,,
നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ തിരിച്ചടി നല്‍കിയാലും ഗുജറാത്തില്‍ ബിജെപി തന്നെ; ഇന്ത്യാടുഡെ ആക്‌സിസ് സര്‍വ്വെ ഫലം മോദിക്ക് അനുകൂലം
October 25, 2017 10:36 am
അഹമ്മദാബാദ്: നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങി നിരവധി സുപ്രധാന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരം ആളിക്കത്തുമ്പോഴും ഗുജറാത്തില്‍ ബിജെപി അധികാരം,,,
ഗുജറാത്ത്: ഒരു പാര്‍ട്ടിയിലും ചേരില്ലെന്ന് ജിഗ്നേഷ് മേവ്‌നാനി..കോണ്‍ഗ്രസ്സിന് തിരിച്ചടി?
October 25, 2017 3:34 am
ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മേവ്‌നാനിയുടെ,,,
യേശു പിശാച് എന്ന് വിശേഷിപ്പിച്ച് ഗുജറാത്ത് പാഠപുസ്തകം.ശക്തമായ പ്രതിഷേധവുമായി വിശ്വാസികള്‍
June 9, 2017 7:08 pm
അഹമ്മദാബാദ്:ആഗോള ക്രിസ്തുമതത്തെ അവഹേളിച്ചുകൊണ്ട് ബിജെപി ഭരിക്കുന്ന ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് . യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച് ഗുജറാത്തില്‍ പാഠപുസ്തകം,,,
അരലക്ഷത്തോളം ദളിതര്‍ ബുദ്ധമതത്തിലേക്ക് ചേരാനൊരുങ്ങുന്നു
August 20, 2016 11:53 am
അഹമ്മദാബാദ്: ദളിതരോട് കാണിക്കുന്ന അവഗണനയും ക്രൂരതയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ദളിതര്‍ മതം മാറി പ്രതിഷേധിക്കുന്നു. അരലക്ഷത്തോളം ദളിതര്‍ ബുദ്ധമതത്തിലേക്ക് ചേരാനൊരുങ്ങുന്നു.,,,
Page 2 of 3Previous
1
2
3
Next