രാഹുല്‍ഗാന്ധി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കും; ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍; ഉയരുന്നത് ഈ പേരുകള്‍
July 28, 2018 7:58 pm
കെ.പി.സി.സി അധ്യക്ഷസ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. ഹൈക്കമാന്റില്‍ അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഡിസിസി പ്രസിഡന്റുമാരോടും എംഎല്‍എമാരോടും രാഹുല്‍,,,
കേരളത്തിലെ ആത്മഹത്യാ നിരക്കില്‍ ഞെട്ടിക്കുന്ന വര്‍ദ്ധന; പിണറായി സര്‍ക്കാരിന്റെ കാലത്ത് ജീവനൊടുക്കിയത് 12,988 പേര്‍
March 5, 2018 5:20 pm
കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ദ്ധനയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം മാത്രം 12,988 പേര്‍ ആത്മഹത്യ,,,
പുരുഷന്മാരെ വശീകരിച്ച് ലൈഗീക അടിമയാക്കാന്‍ സ്ത്രീകളുടെ ഓണ്‍ലൈന്‍ ഗ്രൂപ്പ്; വിദേശികളടക്കം ആയിരക്കണക്കിന് അംഗങ്ങള്‍; ഗ്രൂപ്പില്‍ കടന്ന് കൂടുക ദുഷ്‌ക്കരം
March 5, 2018 4:39 pm
കൊച്ചി: സ്ത്രീലമ്പടന്മാരായ പുരുഷന്മാരെ വശീകരിച്ച് ലൈംഗീക അടിമയാക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ രഹസ്യ ഗ്രൂപ്പ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ,,,
അനധികൃത അവധിയെടുത്ത് വിദേശത്ത് ജോലി; സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നും 46 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍
March 2, 2018 9:36 am
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ നിന്നും 46 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. അനധികൃതമായി അവധിയെടുത്ത് വിദേശത്ത് പോയി ജോലി,,,
വിദേശത്ത് കാറോടിക്കാന്‍ ഇനി കേരളത്തില്‍ ലൈസന്‍സ്; ഷാര്‍ജ സര്‍ക്കാരിന്റെ ലൈസന്‍സ് കേരളത്തില്‍ നല്‍കാന്‍ നടപടി
February 24, 2018 9:06 am
എടപ്പാള്‍: വിദേശത്ത് കാറോടിക്കാന്‍ ഇനി കേരളത്തില്‍ നിന്നും ലൈസന്‍സ്. ഷാര്‍ജ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് കേരളത്തില്‍വച്ച് നല്‍കാന്‍ നടപടിയാകുന്നത്.,,,
കോഴവാങ്ങി കുടുങ്ങിയ ബി.എസ്.എഫ് ജവാന് അന്താരാഷ്ട്രബന്ധങ്ങളെന്ന് സിബിഐ; കള്ളക്കടത്ത് സംഘങ്ങള്‍ക്ക് വഴിവിട്ട സഹായം
February 14, 2018 6:29 pm
തിരുവനന്തപുരം: കോഴവാങ്ങിയതിന് പിടിയിലായ ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ജിബു ഡി. മാത്യുവിന് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധം. ജിബുവിനെ പിടികൂടിയ സിബിഐ,,,
സി.കെ. ജാനു എന്‍ഡിഎ വിടുന്നു; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതിയ രാഷ്ട്രീയ നിലപാട്
February 13, 2018 6:52 pm
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതിയ രാഷ്ട്രീയ നീക്കത്തിന് തയ്യാറായി സികെ ജാനു. നിലവില്‍ എന്‍ഡിഎ മുന്നണിയിലാണ് സികെ ജാനുവും അവര്‍,,,
മദ്യപാനികളെ ഞെക്കിപ്പിഴിഞ്ഞ് ബജറ്റ്; വില വര്‍ദ്ധനവ് റെക്കോര്‍ഡ് നിരക്കില്‍; മിനിമം നികുതി ഞെട്ടിക്കുന്നത്
February 2, 2018 5:26 pm
സംസ്ഥാനത്തിൻ്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം. ഇത്തവണയും ബജറ്റില്‍ മദ്യപാനികളുടെ കഴുത്തിനാമ് പിടി വീവുന്നത്. മദ്യത്തിന്റെ,,,
വനിതാ ശാക്തീകരണത്തിനും തീരദേശത്തിനും മുന്‍തൂക്കം: വര്‍ഗ്ഗീയത ചെറുത്ത കോട്ടയാണ് കേരളമെന്ന് സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ മന്ത്രി
February 2, 2018 11:03 am
തിരുവനന്തപുരം: തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചും ആരോഗ്യമേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടും പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്. വനിതകളുടെ,,,
കള്ള് മദ്യമല്ലാതാകുന്നു! മദ്യത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കാന്‍ സുപ്രീം കോടതി; അബ്കാരി നിയമം ഭേതഗതി ചെയ്യാന്‍ കോടതി
January 25, 2018 4:55 pm
ന്യൂഡല്‍ഹിന്: കള്ള് മദ്യമല്ലാതാകുന്നു! മദ്യത്തിന്റെ പരിധിയില്‍നിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്നു കേരള സര്‍ക്കാരിനോടു,,,
തെരുവില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് മേല്‍ കഴുകന്‍ കണ്ണുകളുമായി അക്രമികള്‍; പെണ്‍കുട്ടികളെ മുടിവെട്ടി ആണ്‍കുട്ടികളാക്കി സംരക്ഷിക്കേണ്ട ഗതികേടില്‍ തെരുവിന്റെ മക്കള്‍
January 13, 2018 9:16 am
കൊല്ലം: തെരുവിന്റെ മക്കള്‍ തങ്ങളുടെ കുട്ടികളുമായി തെരുവില്‍ കഴിയുന്നത് ജീവഭയത്തിലെന്ന് റിപ്പോര്‍ട്ട്. തല ചായ്ക്കാന്‍ സ്വന്തമായി ഇടമില്ലാത്ത നാടോടി സംഘങ്ങളിലെ,,,
കേരള പൊലീസിന്റെ ട്രാന്‍സ്ജന്‍ഡര്‍ വിരുദ്ധ മനോഭാവം തുറന്ന് കാട്ടുന്ന ഒമ്പത് സംഭവങ്ങള്‍; ഒരു സമൂഹത്തെ ക്രൂരമായി അടിച്ചമര്‍ത്താന്‍ നോക്കുന്നതിന്റെ നേര്‍ച്ചിത്രം
January 11, 2018 8:56 am
ട്രാന്‍സ്ജന്‍ഡര്‍ സമൂഹം കേരളത്തില്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ചെറുതല്ല. വളരെ പുരോഗമനനപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു എന്ന് ഗീര്‍വാണം പറയുന്ന കേരള ജനത,,,
Page 27 of 37Previous
1
…
25
26
27
28
29
…
37
Next