നാളെ രാഹുല്‍ കൊച്ചിയില്‍: ആവേശത്തില്‍ അണികള്‍, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
January 28, 2019 2:40 pm

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. മറൈന്‍ ഡ്രൈവില്‍ ബൂത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തില്‍ പങ്കെടുക്കാനാണ്,,,

അങ്കത്തിനിറങ്ങി കോണ്‍ഗ്രസ്: രാഹുല്‍ ഇഫക്ടില്‍ എല്ലാ സീറ്റും പിടിക്കും
January 27, 2019 4:35 pm

തിരുവനന്തപുരം: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. അതിന്റെ അലയൊലികള്‍ ഇങ്ങ് കേരളത്തിലും എത്തിക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസും,,,

തലപ്പത്തേക്ക് പ്രിയങ്കയും: രാഹുലിനൊപ്പം കോണ്‍ഗ്രസിന്റെ ”കൈ” ഉയര്‍ത്താന്‍ പ്രിയങ്ക കളത്തിലിറങ്ങുന്നു
January 23, 2019 1:25 pm

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ പാര്‍ട്ടിയില്‍ അഴിച്ചുപണി. പ്രിയങ്ക,,,

ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെ നടന്ന പിണറായിക്ക് എന്തിനാണ് 28 വണ്ടി പൊലീസുകാരുടെ സുരക്ഷയെന്ന് ചെന്നിത്തല
January 23, 2019 12:52 pm

തിരുവനന്തപുരം: പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റില്‍ യുഡിഎഫ് സംഘടിപ്പിച്ച ഉപരോധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ്,,,

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എല്ലാ സീറ്റിലും വിജയിക്കും: ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന് മുല്ലപ്പള്ളി
January 23, 2019 10:07 am

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുലപ്പള്ളി രാമചന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസിന്,,,

രാഷ്ട്രീയ ദൗത്യമല്ല: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ കെ ആന്റണിയുടെ മകന്‍
January 15, 2019 3:54 pm

തിരുവനന്തപുരം: എകെ ആന്റണിയുടെ മകന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നെന്നുള്ള പ്രചാരണങ്ങള്‍ ശക്തമാവുകയാണ്. അതിനിടയിലാണ് വാര്‍ത്തകള്‍ തള്ളി എ കെ ആന്റണിയുടെ മകന്‍,,,

രാഹുലിന്റെ യുഎഇ സന്ദര്‍ശനം ചരിത്രം: വിജയമാക്കിയത് ഉമ്മന്‍ ചാണ്ടി
January 13, 2019 11:29 am

ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം യുഎഇ സന്ദര്‍ശിച്ചത് ചിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കശ്മീര്‍ മുതല്‍ കേരളം വരെയുള്ള,,,

രാമന്‍ നായരുടെ വഴിയേ ഇഎം അഗസ്തിയും; ബിജെപി പന്തലില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ
January 12, 2019 1:47 pm

തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്ക് ശക്തമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍,,,

രമേശ് ചെന്നിത്തല അമിത്ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനൊപ്പം; പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം എന്തിനെന്ന് മുന്‍ യുവമോര്‍ച്ച നേതാവ്
January 7, 2019 11:15 am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനും മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകനും,,,

യുവതികള്‍ കയറിയത് മുഖ്യമന്ത്രിയോടെയെന്ന് കെ സുധാകരന്‍: പിണറായി വില കൊടുക്കേണ്ടി വരുമെന്നും
January 2, 2019 11:31 am

കണ്ണൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് സര്‍ക്കാരിനും പിണറായി വിജയനുമെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ആചാരം ലംഘിച്ച് യുവതികള്‍ പ്രവേശിച്ചതിന്,,,

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കൊച്ചിയില്‍: രാഹുല്‍ 24ന് എത്തും
January 1, 2019 2:06 pm

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കൊച്ചിയില്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം,,,

നവോത്ഥാനത്തെയോ നവോത്ഥാന നായകരെയോ കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് യാതൊരു അര്‍ഹതയുമില്ല: വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്
December 31, 2018 4:32 pm

തിരുവനന്തപുരം: വനിതാ മതില്‍ നാളെ നടക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. നവോത്ഥാനത്തെയോ,,,

Page 3 of 6 1 2 3 4 5 6
Top