പ്രസംഗിക്കവേ ശരണം വിളിച്ചവര്‍ക്ക് പിണറായിയുടെ മാസ് മറുപടി: പിന്നാലെ മിണ്ടാട്ടമില്ലാതെ പ്രതിഷേധക്കാരും
January 15, 2019 5:30 pm
കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. കൊല്ലം ആശ്രാമത്ത് നടക്കുന്ന,,,
ഹിമാലയത്തിലെ തണുപ്പിനെ കടത്തിവെട്ടും ട്രോളുകള്‍: മോദിക്ക് വീണ്ടും ട്രോളാക്രമണം
January 11, 2019 6:03 pm
കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദിയുടെ അഭിമുഖം പുറത്ത് വന്നത്. 17-ാം വയസ്സില്‍ വീട്ടുകാരെ വിട്ട് ഹിമാലത്തില്‍ പോയതും, പുലര്‍ച്ചെ മൂന്നിനും,,,
ഗുജറാത്തില്‍ തൊഴിലില്ലായ്മ രൂക്ഷം: നാല് ലക്ഷത്തിലധികം യുവാക്കള്‍ തൊഴില്‍ രഹിതര്‍, റിപ്പോര്‍ട്ടുകള്‍ പുറത്ത്
January 11, 2019 12:43 pm
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ തൊഴിലില്ലായ്മ രൂക്ഷം. 4.05 ലക്ഷം യുവാക്കള്‍ തൊഴില്‍രഹിതര്‍ ആണെന്ന് റിപ്പോര്‍ട്ട്.,,,
സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുന്നെന്ന് ലോകബാങ്ക്: മോദി എഫക്ടെന്ന് വിലയിരുത്തല്‍
January 9, 2019 2:16 pm
ഡല്‍ഹി:സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുന്നുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.3 ശതമാനം ആകുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ചൈനയുടെ,,,
പ്രധാനമന്ത്രിയുടെ ആഗ്രഹം നടത്തിക്കൊടുത്തില്ലെന്ന് വേണ്ടാ..വന്ന് ഉദ്ഘാടനം ചെയ്യട്ടേയെന്ന് ജി.സുധാകരന്‍
January 9, 2019 12:16 pm
തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രദാനമന്ത്രി എത്തുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ബൈപ്പാസ് ഉദ്ഘാടനം,,,
മോദിക്കെതിരെ രാഹുല്‍: റാഫേലില്‍ മോദി പണം കൈപ്പറ്റി
January 8, 2019 2:21 pm
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി പണം കൈപ്പറ്റിയിട്ടുണ്ട്.,,,
സാമ്പത്തിക സംവരണം അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞതിന്റെ മറ്റൊരു പതിപ്പോ? മോദിയുടെ തട്ടിപ്പുകള്‍ അക്കമിട്ട് ശബരീനാഥന്‍ എംഎല്‍എ
January 8, 2019 1:30 pm
തിരുവനന്തപുരം: സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനായി സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ കാട്ടി സംവരണം ഏര്‍പ്പെടുത്തുന്ന നീക്കത്തിന്റെ തട്ടിപ്പുകള്‍ തുറന്നുകാട്ടി യുവ കോണ്‍ഗ്രസ്,,,
മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും: മാധ്യമങ്ങളെയും ചോദ്യങ്ങളെയും പേടിക്കുന്ന പ്രധാനമന്ത്രിയെന്ന് ഗാര്‍ഡിയന്‍
January 6, 2019 3:23 pm
ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാധ്യമങ്ങളോടുള്ള മനോഭാവം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാലിപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഇത് ചര്‍ച്ചയാവുകയാണ്. അന്താരാഷ്ട്ര,,,
യുപിയില്‍ ഇത്തവണ ബിജെപി സീറ്റുകള്‍ ഒറ്റ അക്കത്തിലൊതുങ്ങും; തിരിച്ചടിയെന്ന് ഇന്ത്യാ ടി.വി സര്‍വ്വേ
January 6, 2019 1:36 pm
ലഖ്‌നൗ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യാ ടി.വി സര്‍വ്വേ. ബിജെപിക്ക് പത്തുസീറ്റ് പോലും ലഭിക്കില്ലെന്നാണ് ഫലം.,,,
മോദിയെ കൈവിട്ട് ശിവസേന: മന്‍മോഹന്‍ സിംഗ് വിജയിച്ച പ്രധാനമന്ത്രി, റാവുവിന് ശേഷമുള്ള മികച്ച പ്രധാനമന്ത്രി
January 5, 2019 10:33 am
മുംബൈ: മോദിയെ ശിവസേനയും കൈവിട്ടു. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗ് ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അല്ല വിജയിച്ച,,,
ഗുജറാത്തില്‍ ഇനി മുതല്‍ ഹാജറിന് പകരം ജയ്ഹിന്ദ് മതി; പുതുവര്‍ഷത്തില്‍ സര്‍ക്കാരിന്റെ ഉത്തരവ്
January 1, 2019 1:08 pm
ജയ്പൂര്‍: സ്‌കൂളുകളില്‍ ഇനി ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്ന് പറയണമെന്ന് ഉത്തരവ്. ഗുജറാത്ത് സംസ്ഥാന സര്‍ക്കാരാണ് വിവാദ ഉത്തരവുമായി എത്തിയിരിക്കുന്നത്.,,,
100 ദിവസം, 20 സംസ്ഥാനം, മുമ്പില്‍ മോദി തന്നെ: അധികാരം പിടിക്കാന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍
December 31, 2018 4:51 pm
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി കിട്ടിയത് നേതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെട്ട്,,,
Page 4 of 16Previous
1
2
3
4
5
6
…
16
Next