കേരളാ ഹൗസിലെ റെയ്‌ഡ്; പരിശോധനക്കെതിരെ മുഖ്യമന്ത്രിയും പിണറായിയും. മാധ്യമസൃഷ്ടിയെന്ന് സുരേന്ദ്രന്‍
October 27, 2015 2:01 pm
തിരുവനന്തപുരം : കേരളാഹൗസ് കാന്റീനില്‍ ഡല്‍ഹിപോലീസ് പശുവിറച്ചി അന്വേഷിച്ചെത്തിയ സംഭവം വിവാദമാകുന്നു. ഗോമാംസം വിളമ്പിയെന്ന് ആരോപിച്ച് കേരളാ ഹൗസില്‍ റെയ്‌ഡ്,,,
സുധീരനെ തള്ളി മുരളി;നേതാവിനെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും
October 25, 2015 7:24 pm
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഉമ്മന്‍ചാണ്ടി തന്നെ നയിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്താവനയെ തള്ളി കെ.,,,
2016-ല്‍ ആരു നയിക്കും ?വി.എസ് v/s ഉമ്മന്‍ ചാണ്ടി
October 25, 2015 3:30 pm
തിരുവനന്തപുരം:പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം അധികാരം സ്വന്തമാക്കാം എന്ന ലക്ഷ്യത്തോടെ കരുക്കള്‍ നീക്കുന്ന ചെന്നിത്തലയുടേയും ‘ഐ ‘ഗ്രൂപ്പിന്റേയും ചങ്കിടിപ്പു കൂട്ടിയ പ്രസ്ഥാവനയുമായി,,,
ചെന്നിത്തലക്ക് 2016 -ല്‍ മുഖ്യമന്ത്രി സ്ഥാനമെന്ന് ജ്യോതിഷിയുടെ പ്രവചനം !..സുധീര’നീക്കം രമേശിന്റെ മോഹം തല്ലിക്കെടുത്തുമോ ?ചെന്നിത്തലയുടെ രാഷ്ട്രീയം ഇപ്പോഴും ശനിദശയില്‍ തന്നെ ?
October 25, 2015 4:40 am
തിരുവനന്തപുരം: ജ്യോതിഷിയുടെ കവടികള്‍ പറയുന്നതു സത്യമാണെങ്കില്‍ രമേശിനു മുഖ്യമന്ത്രിയാകാന്‍ മാസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതിയാവും. അടുത്ത ഏപ്രിലിനുള്ളില്‍ മുഖ്യമന്ത്രിയാകാനുള്ള രാജയോഗമാണ്,,,
ഭരണ തുടര്‍ച്ച എന്ന ഉമ്മന്‍ ചാണ്ടിയുടെ മോഹം തല്ലിക്കെടുത്തുമോ , ലീഗ് എല്‍.ഡി.എഫിലേയ്ക്ക് ?
October 23, 2015 5:30 pm
തിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് ഇടതുപക്ഷത്തെത്തുമെന്ന് സൂചനകള്‍ പുറത്തു വന്നു. യു.ഡി.എഫിലെ ഏറ്റവും ശക്തമായ കക്ഷിയായ ലീഗ് ഇടതുമുന്നണിയിലേക്ക് ചേക്കേറാനുള്ള,,,
കന്യകാമറിയത്തിന്റെ ചിത്രത്തില്‍ സരിതയുടെ മുഖം: ഡിഫി നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ,ന്യായീകരിക്കാന്‍ സി.പി.എമ്മും നേതാക്കളും
October 21, 2015 2:48 pm
കണ്ണൂര്‍: പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തില്‍ സരിത എസ്. നായരുടെ ചിത്രം മോര്‍ഫ് ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പരക്കെ,,,
മാതാവിന്റെ രൂപത്തില്‍ സരിതാ നായര്‍; ഡിവൈഎഫ്ഐ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് .മലയോരമേഖലയില്‍ ജനരോഷം
October 20, 2015 4:14 pm
കണ്ണൂര്‍: കണ്ണൂരിലെ ഡിവൈഎഫ്ഐ നേതാവ് മാതാവിന്റെ രൂപത്തില്‍ സരിതാ നായരുടെ ഫോട്ടോ പതിച്ച ചിത്രം ഫെയ്സ്ബുക്കിലിട്ടത് വിവാദമാകുന്നു. കന്യാമറിയത്തിന്റെ ഉടലിനൊപ്പം,,,
ജോര്‍ജിന്റെ എം എല്‍ എ സ്ഥാനം തെറിക്കുമോ ?പി.സി ജോര്‍ജ് മുന്നണിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടിയും സുധീരനും
October 17, 2015 4:38 pm
തിരുവനന്തപുരം: പി.സി.ജോര്‍ജിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും സ്പീക്കര്‍ക്ക് തെളിവു നല്‍കി. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച്,,,
ശാശ്വതികാനന്ദ സ്വാമിയുടെ മരണത്തില്‍ പുനഃരന്വേഷണം വേണം:വര്‍ഗീയതക്കെതിരെ മുഖ്യമന്ത്രിയുടെ മൗനം അപകടകരം- പിണറായി
October 14, 2015 10:51 am
കണ്ണൂര്‍:വര്‍ഗീയ ശക്തികളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി,,,
സ്വകാര്യ വിദ്യാഭ്യാസ മേഖല അഴിമതിയുടെ കേന്ദ്രമായി മാറി.വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിച്ചത് മണ്ടത്തരം:ആന്റണി.ആന്റണിക്ക് മറുപടിയുമായി ഫസല്‍ ഗഫൂര്‍
October 6, 2015 3:22 am
തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിച്ചത് മണ്ടത്തരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. രാഷ്ട്രീയ,,,
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല: ഉമ്മന്‍ചാണ്ടി
October 3, 2015 1:14 pm
കൊച്ചി:സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് കേരള പൊലീസ് അസോസിയേഷന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം,,,
വീടില്ലാതിരുന്ന നര്‍ത്തകിക്ക് സ്ഥലം നല്‍കി;മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും നന്ദിയറിയിച്ച് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
October 2, 2015 8:22 pm
പത്തനംതിട്ട:വീടില്ലാതിരുന്ന നര്‍ത്തകിയായ വിദ്യയ്ക്ക് പട്ടയമേളയിലൂടെ സ്ഥലം നല്‍കിയതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പത്തനംതിട്ട കളക്ടര്‍ എസ്. ഹരികിഷോറിനും നന്ദി അറിയിച്ചുകൊണ്ടു ചലച്ചിത്രതാരം,,,
Page 3 of 3Previous
1
2
3