ഉമ്മന്‍ ചാണ്ടിയുടെ ഗൂഡനീക്കം !..സര്‍ക്കാരിനെ പിന്തുണച്ചും പ്രതിപക്ഷത്തെ എതിര്‍ത്തും നിയമസഭയില്‍ രമേശിന് പാരയായി ഉമ്മന്‍ ചാണ്ടി.നിയമസഭയിലെ നടത്തിയ ഇടപെടല്‍ പ്രതിപക്ഷ സമരത്തെ തകര്‍ക്കാനും.ചെന്നിത്തലയെ ഒറ്റപ്പെടുത്തുവാന്‍’എ’ഗ്രൂപ്പും
May 27, 2017 12:45 am
തിരുവനന്തപുരം: പ്രതിപക്ഷത്ത് പാര പണിത് ഉമ്മന്‍ ചാണ്ടി .ഈ നിയമസഭയില്‍ നടത്തിയ ഇടപെടല്‍ തന്ത്രപൂര്‍വമായി സര്‍ക്കാരിനെ അനുകൂലിച്ചും പ്രതിപക്ഷ സമരത്തെ,,,
ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കാനാവുന്നില്ല.മാണിക്ക് പുറകെ ലീഗും പോകും ?യു.ഡി.എഫ് തകര്‍ച്ച പൂര്‍ണ്ണമാകുന്നു ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി-മാണി സംഖ്യം തകര്‍ന്നതെങ്ങനെ?
May 4, 2017 10:13 pm
തിരുവനന്തപുരം:കോണ്‍ഗ്രസ് അധികാരസ്ഥാനത്ത് നിന്നും യു.ഡി.എഫ് .മുന്നണിയുടെ നേതൃത്വത്തില്‍ നിന്നും രമേശ് ചെന്നിത്തലയെ പുകച്ചു ചാടിക്കാനുള്ള നീക്കം മുന്നണിയിലും പാര്‍ട്ടിയിലും നടക്കുന്നുണ്ടോ,,,
സമവായത്തിലൂടെ അധ്യക്ഷനെ തെരഞ്ഞെടുക്കണം,കെപിസിസി അധ്യക്ഷനാകാനില്ല- നിലപാടറിയിച്ച് ഉമ്മന്‍ചാണ്ടി
April 20, 2017 2:07 pm
ന്യുഡല്‍ഹി :കെപിസിസി പ്രസിഡന്റ് ആകാനില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചതായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍,,,
ചെന്നിത്തലയുടെ പ്രതിപക്ഷനേതാവ് സ്ഥാനം തെറിക്കും ?മുരളീധരനെ പ്രതിപക്ഷ നേതാവാക്കും ! പുതിയ ഫോര്‍മുലയില്‍ വെട്ടിപ്പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി
April 19, 2017 2:15 pm
ന്യൂഡല്‍ഹി:ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി;മുരളീധരനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ടുള്ള പുതിയ നീക്കത്തിന് ഹൈക്കമാണ്ട് ആലോചിക്കുന്നതായി സൂചന.ഉമ്മന്‍ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കിയും കെ.സുധാകരനെ,,,
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് താല്‍ക്കാലികാശ്വാസം; 1.61 കോടി നല്‍കണമെന്ന വിധി റദ്ദാക്കി
April 5, 2017 6:30 pm
ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയായ സോളാര്‍ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി. വിധി അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്,,,
ഉമ്മന്‍ ചാണ്ടി കുടുങ്ങുമോ ?സോളര്‍ കമ്മിഷന്‍ വാദവും തെളിവെടുപ്പും പൂര്‍ത്തിയായി
April 2, 2017 2:54 am
തിരുവനന്തപുരം :സോളര്‍ കമ്മിഷന്‍ വാദവും തെളിവെടുപ്പും പൂര്‍ത്തിയായി.സോളര്‍ കമ്മിഷന്‍ വാദവും തെളിവെടുപ്പും പൂര്‍ത്തിയാകുമ്പോള്‍ ചോദ്യം ഉയരുന്നത് ഉമ്മന്‍ ചാണ്ടി ശിക്ഷിക്കപ്പെടുമോ,,,
ഉമ്മന്‍ ചാണ്ടി സോളാറില്‍ കുടുങ്ങും…?എ. ഡി.ജി.പിയെ ഡി.ജി.പിയാക്കിയത്,ശ്രീധരന്‍ നായരുടെ കേസില്‍ നിന്ന് നിയമവിരുദ്ധമായി ഒഴിവാക്കിയതിനുള്ള പ്രത്യുപകാരമല്ലേയെന്ന് കമ്മിഷന്‍
January 30, 2017 4:51 pm
കൊച്ചി:കള്ളങ്ങള്‍ പൊളിയുന്നു …സോളാറില്‍ ഉമ്മന്‍ ചാണ്ടി കുരുങ്ങുന്നു? സോളാറുമായി ബന്ധപ്പെട്ട മുഴുവന്‍ കേസും നിഷ്പക്ഷവും നീതിപൂര്‍വവുമായി അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ,,,
ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു . നാളെ ഡല്‍ഹിയിലേക്ക്
January 14, 2017 4:59 pm
കോട്ടയം :ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി നാളെ ഡല്‍ഹിക്ക് പോകുന്നു.ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി നാളെ ഡല്‍ഹിയിലേക്ക്. തന്റെ,,,
ഹൈക്കമാന്‍ഡ് ഇടപെട്ടു : ഉമ്മന്‍ ചാണ്ടി മുട്ടുമടക്കി !..രാഷ്‌ട്രീയകാര്യസമിതിയില്‍ പങ്കെടുക്കും . സരിതയുടെ ചോദ്യം ചെയ്യലിന് മുമ്പ് തന്നെ ഉമ്മന്‍ചാണ്ടി നല്ല കുട്ടിയാകുന്നു
January 13, 2017 3:22 am
തിരുവനന്തപുരം:ഒരു വശത്ത് മുന്‍ സര്‍ക്കാരിന്റെ ഭാഗത്തെ കേസുകളും മറുഭാഗത്ത് പാര്‍ട്ടിയുമായുള്ള പോരാട്ടവും ഉമ്മന്‍ ചാണ്ടിയെ തളര്‍ത്തുന്നതായി സൂചന . ഹൈക്കമാന്‍ഡിന്,,,
ബംഗളൂരു സോളാര്‍ കേസ്: വക്കീലിനെ പഴിചാരി ഉമ്മന്‍ ചാണ്ടിയുടെ എതിര്‍ വാദം ; വിസ്താരം ഇന്നും തുടരും
January 10, 2017 4:23 am
ബംഗളൂരു: സോളാര്‍ കേസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബംഗളൂരു കോടതിയില്‍ ഹാജരായി.കേസില്‍ തിരുവനന്തപുരത്തെ അഡ്വ.,,,
മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.യു.ഡി.എഫ് യോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനം
January 3, 2017 3:05 pm
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മിലടിക്കെതിരേ യുഡിഎഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഘടകകക്ഷികള്‍. മുസ്ലീം ലീഗ്, ജെഡിയു, ആര്‍എസ്പി എന്നി ഘടകകക്ഷികളാണ് വിമര്‍ശനവുമായി,,,
ഘടകകക്ഷികളെ ഇറക്കി യുഡിഎഫ് ചെയര്‍മാനാകാന്‍ ഉമ്മന്‍ ചാണ്ടി.ലീഗും കേരള കോണ്‍ഗ്രസും ഉമ്മന്‍ ചാണ്ടിക്കായി നിലകൊള്ളും
January 3, 2017 3:58 am
തിരുവനന്തപുരം:കേരളരാഷ്ട്രീയത്തില്‍ നിന്നും പതുക്കെ നിഷ്കാസിതനാകും എന്ന തിരിച്ചറിവില്‍ ഘടകകക്ഷികളെ രംഗത്തിറക്കി അവസാന അങ്കത്തിനൊരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടി. യുഡിഎഫ് പ്രവര്‍ത്തനം സജീവമല്ലെന്ന,,,
Page 14 of 22Previous
1
…
12
13
14
15
16
…
22
Next