ശക്തമായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അവഗണിച്ച് ദാമോദരന്‍ കോടതിയില്‍ ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വിഎം സുധീരന്‍
July 11, 2016 1:29 pm
തിരുവനന്തപുരം: ശക്തമായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അവഗണിച്ച് ലോട്ടറി തട്ടിപ്പ് പ്രതി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം കെ ദാമോദരന്‍ കോടതിയില്‍,,,
എന്തൊക്കെ സംഭവിച്ചാലും മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ലോട്ടറി തട്ടിപ്പു കേസ് പ്രതി സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരാകും
July 11, 2016 1:00 pm
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായ എംകെ ദാമോദരന്‍ ലോട്ടറി തട്ടിപ്പു കേസ് പ്രതിക്കു വേണ്ടി കോടതിയില്‍ ഹാജരായത് വലിയ,,,
ഭീകരതയ്ക്ക് മതമില്ല; കാസര്‍ഗോഡില്‍നിന്ന് കാണാതായവര്‍ ഐഎസ് ക്യാമ്പിലെത്തിയെന്നാണ് സൂചനയെന്ന് പിണറായി വിജയന്‍
July 11, 2016 10:52 am
തിരുവനന്തപുരം: കാസര്‍ഗോഡില്‍ നിന്നും കഴിഞ്ഞ മാസം കാണാതായ 15പേരില്‍ ചിലര്‍ ഐഎസ് തീവ്രവാദികളുടെ ക്യാമ്പിലെത്തിയെന്നുള്ള സൂചനകളാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി,,,
മലബാര്‍ സിമന്റ്‌സ് അഴിമതി; മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ കുടുങ്ങുമോ?
July 8, 2016 3:49 pm
കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി അന്വേഷണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വി.എം.രാധാകൃഷ്ണന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണെന്നാണ്,,,
പ്രതിപക്ഷത്തിന് ചുട്ടമറുപടി; ബജറ്റ് അവതരണം വെറുതെയാവില്ല; വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചിരിക്കുമെന്ന് തോമസ് ഐസക്
July 8, 2016 3:17 pm
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് ജനവിരുദ്ധമാണെന്ന് പറഞ്ഞ പ്രതിപക്ഷത്തിന് തോമസ് ഐസക്കിന്റെ ചുട്ടമറുപടി. പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാഴ്‌വാക്കാകില്ലെന്നാണ് തോമസ് ഐസക്ക്,,,
പിണറായി സര്‍ക്കാരിന്റെ ബജറ്റ് ജനവിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല
July 8, 2016 2:36 pm
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ബജറ്റ് പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്ന് പറയുമ്പോഴും പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്,,,
പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജനങ്ങള്‍ക്ക് ഗുണകരം; സ്‌കൂളുകള്‍ ഹൈട്ടക്കാറ്റി മാറ്റും; ഭൂമിയില്ലാത്തവര്‍ക്ക് 3സെന്റ് ഭൂമി
July 8, 2016 10:08 am
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജനങ്ങള്‍ക്ക് ആശ്വാസമേകും. ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ്,,,
സാന്റിയാഗോ മാര്‍ട്ടിന്‍ വിഷയം; മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ സ്ഥാനം ഒഴിയും
July 6, 2016 6:46 pm
തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ സ്ഥാനം ഒഴിയാന്‍ സാധ്യത.,,,
സര്‍ക്കാര്‍ വിവാദങ്ങളിലേക്ക്; പിണറായിയുടെ നിയമോപാദേഷ്ടാവ് എം കെ ദാമോദരന്‍ മാര്‍ട്ടിന് അനുകൂലമായി കോടതിയില്‍ വാദിച്ചു
July 5, 2016 11:31 am
കൊച്ചി; ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനും സര്‍ക്കാരും തമ്മില്‍ വെട്ടിപ്പ് നടത്തിയെന്നുള്ള കേസ് നിലനില്‍ക്കെ മാര്‍ട്ടിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി,,,
സിപിഎമ്മിനെതിരെ സംസാരിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നുവെന്ന് കുമ്മനം
June 30, 2016 10:43 am
തിരുവനന്തപുരം: സിപിഎമ്മിനെതിരെ സംസാരിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായി വിജയന്റെ തമ്പ്രാന്‍ ഭരണമാണെന്നും കുമ്മനം,,,
യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലം മാറ്റുകയാണെന്ന് ചെന്നിത്തല
June 29, 2016 2:44 pm
തിരുവനന്തപുരം: അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ഒരു കാരണവുമില്ലാതെ ജീവനക്കാരെ സ്ഥലം മാറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരെ,,,
പെണ്‍കുട്ടികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്; മുഖ്യമന്ത്രി സംസാരിക്കുന്നത് പാര്‍ട്ടി സെക്രട്ടറിയെ പോലെയെന്ന് ചെന്നിത്തല
June 28, 2016 12:39 pm
തിരുവനന്തപുരം: ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി,,,
Page 31 of 38Previous
1
…
29
30
31
32
33
…
38
Next