കുഞ്ഞിന്റെ പിതൃത്വം വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. സരിത സോളാര്‍ കമ്മിഷന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ബിജുവുമായി ഔദ്യോഗിക ബന്ധം മാത്രം
December 16, 2015 5:30 am
കൊച്ചി: കുഞ്ഞിന്റെ പിതൃത്വം വെളിപ്പെടുത്താന്‍ വിസമ്മതിച്ച സരിത എസ്. നായര്‍ സോളാര്‍ കമ്മിഷന് മുന്നില്‍ കരഞ്ഞു. ചൊവ്വാഴ്ച കമ്മിഷനു മുന്നില്‍,,,
ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നിലെ ചുരുളഴിയുന്നു. വിവാദ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് എവിടെ? അവ വെളളാപ്പളളിക്ക് ചോര്‍ത്തിയതിന്‍റെ അജണ്ട എന്ത്?
December 14, 2015 2:26 pm
”ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നിലെ ചുരുളഴിയുന്നു. വിവാദ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് എവിടെ? അവ,,,
സ്പീക്കര്‍ കോണ്‍ഗ്രസ് സെക്രട്ടറിയെപ്പോലെയെന്ന് പ്രതിപക്ഷനേതാവ് .സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ ബഹളം
December 14, 2015 1:24 pm
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അസാധാരണ സമരം. അടിയന്തിര പ്രമേയ അവതരണത്തിന് നോട്ടീസ് നല്‍കാന്‍ സ്പീക്കര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ,,,
ബിജുവിനെകൊണ്ട് സിഡി തെളിവ് സോളാര്‍ കമ്മീഷനില്‍ പറയിച്ച ഉന്നതന്‍ ആര് ?
December 12, 2015 2:56 pm
സോളാര്‍ കേസില്‍ ഏറ്റവും പ്രധാന്യമുളള രണ്ട് കാര്യങ്ങള്‍ ‘സാമ്പത്തിക അഴിമതിയും’ ‘ലൈംഗിക അഴിമതിയും’. സാമ്പത്തിക അഴിമതിയില്‍, സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ,,,
തെളിവെടുപ്പ്:മാധ്യമങ്ങളേയും പോലീസിനേയും വിമര്‍ശിച്ച് സോളാര്‍ കമ്മീഷന്‍
December 12, 2015 3:34 am
എറണാകുളം: മാധ്യമങ്ങളേയും പോലീസിനേയും രൂക്ഷമായി വിമര്‍ശിച്ച് സോളാര്‍ കമ്മീഷന്‍. ബിജുരാധാകൃഷ്ണന്റെ തെളിവെടുപ്പ് മാധ്യമങ്ങളും പോലീസും ചേര്‍ന്ന് ആഘോഷമാക്കിയെന്ന് സോളാര്‍ കമ്മീഷന്‍,,,
സി.ഡി കണ്ടെത്താനായില്ല: നഷ്ടപ്പെട്ടെന്ന് ബിജു
December 11, 2015 12:18 am
കോയമ്പത്തൂര്‍: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി അന്വേഷണ കമ്മീഷന്‍ കോയമ്പത്തൂര്‍ സെല്‍വപുരത്തെ സെല്‍വി എന്ന സ്ത്രീയുടെ വീട്ടില്‍ തിരച്ചില്‍,,,
ഭ്രാന്തനാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു;സിഡിയുണ്ടെന്ന നിലപാടില്‍ ഉറച്ച് ബിജു.സിഡി സംസ്ഥാനത്തിന് പുറത്ത്; കൂടുതല്‍ സമയം വേണമെന്ന് ബിജു രാധാകൃഷ്ണന്‍
December 10, 2015 12:13 pm
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സോളാര്‍ കേസിലെ പ്രതി സരിതാ നായരും തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്തുന്ന സിഡി തന്റെ പക്കലുണ്ടെന്നും ഇത്,,,
ഉമ്മന്‍ ചാണ്ടി-ബിജു രാധാകൃഷ്ണന്‍ ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ 2 രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത്..മക്കള്‍ സ്നേഹം ?
December 5, 2015 3:18 pm
”എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ ചാണ്ടിയുടേയും ബിജു രാധാകൃഷ്ണന്റേയും ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച അവസാനിക്കുമ്പോള്‍,,,
നേതൃമാറ്റം ലക്ഷ്യമിട്ട് തിരക്കഥ’യുടെ പിന്നില്‍ ആഭ്യന്തരവകുപ്പ് ?പോലീസ് ഭരണം കയ്യടക്കാന്‍ മുഖ്യമന്ത്രി
December 5, 2015 2:53 am
തിരുവനന്തപുരം:സോളാര്‍ കമ്മീഷനില്‍ ബിജു രാധാകൃഷ്ണന്‍ നടത്തിയ വിവാദ ‘ലൈംഗിക ആരോപണം ആഭ്യന്ത്ര വകുപ്പിന്റെ തിരക്കഥ’യുടെ ഭാഗമ്മാണെന്ന് കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി,,,
കെ.പി.സി.സിയുടെ അനങ്ങാപ്പാറ നയം കണ്ണൂര്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്:വിശാല ഐ ഗ്രൂപ്പിലും വിള്ളല്‍;ഡി.സി.സി.പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് സജീവ് ജോസഫ്
November 28, 2015 6:19 pm
കണ്ണൂര്‍ : കണ്ണൂരില്‍ കെപിസിസി. ജനറല്‍ സെക്രട്ടറിമാരായ പി.രാമകൃഷ്ണനും സജീവ് ജോസഫും,വി.എ നാരായണനും മുന്‍ മന്ത്രി കെ.സുധാകരനും ഡി.സി.സി. പ്രസിഡണ്ടിനുമെതിരെ,,,
ശരണ്യയുടെ നിയമനതട്ടിപ്പ് :സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍.ശരണ്യയുമായി 1150 തവണ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടു.. ഉന്നതര്‍ക്കും പങ്ക് ?
November 24, 2015 2:33 pm
കായംകുളം: പോലീസ് സേനയില്‍ വിവിധ തസ്തിക കളിലേക്കു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസില്‍ മൂന്നു പേരെ,,,
ചീഫ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും എതിര്‍പ്പ് അവഗണിച്ച് വിജിലന്‍സ് ഡയറക്‌ടറായി എ.ഡി.ജി.പിക്കു നിയമനം
November 17, 2015 5:52 am
തിരുവനന്തപുരം:ചീഫ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും എതിര്‍പ്പ് അവഗണിച്ച് വിജിലന്‍സ് ഡയറക്‌ടറായി എ.ഡി.ജി.പിക്കു നിയമനം നല്‍കിയത് വിവാദമാകുന്നു. മുന്‍മന്ത്രി കെ.എം. മാണി,,,,
Page 12 of 13Previous
1
…
10
11
12
13
Next