പറഞ്ഞവാക്ക് അവര്‍ പാലിച്ചു; ബിന്ദുവും കനകദുര്‍ഗയും തിരിച്ചുവന്നു, മല ചവിട്ടി, അയ്യപ്പനെ കാണുകയും ചെയ്തു
January 2, 2019 12:04 pm
തിരുവനന്തപുരം: ഡിസംബര്‍ 24ന് മലചവിട്ടാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടി വന്ന ബിന്ദുവും കനക ദുര്‍ഗയും അന്ന് പറഞ്ഞ വാക്ക് പാലിച്ചു.,,,
യുവതികള്‍ കയറിയത് മുഖ്യമന്ത്രിയോടെയെന്ന് കെ സുധാകരന്‍: പിണറായി വില കൊടുക്കേണ്ടി വരുമെന്നും
January 2, 2019 11:31 am
കണ്ണൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് സര്‍ക്കാരിനും പിണറായി വിജയനുമെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ആചാരം ലംഘിച്ച് യുവതികള്‍ പ്രവേശിച്ചതിന്,,,
പതിനെട്ടാം പടി ചവിട്ടിയില്ല, കയറിയത് വടക്കേ നട വഴി: യുവതികളെ പോലീസ് നടയിലെത്തിച്ചത് ഇങ്ങനെ…
January 2, 2019 11:09 am
സന്നിധാനം: ചരിത്രമെഴുതി രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ആദ്യം എത്തി പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോയ കനകദുര്‍ഗയും ബിന്ദുവുമാണ്,,,
കനക ദുര്‍ഗയുടെ വീടിന് പോലീസ് സുരക്ഷ
January 2, 2019 10:57 am
മലപ്പുറം: ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയ രണ്ട് യുവതികളില്‍ ഒരാളായ കനക ദുര്‍ഗയുടെ വീടിന് പോലീസ് സുരക്ഷ. മലപ്പുറം പെരിന്തല്‍മണ്ണ,,,
ഭക്തരെ മാറ്റുന്നു; ശബരിമലയില്‍ ശുദ്ധികലശം, നട അടച്ചു
January 2, 2019 10:34 am
സന്നിധാനം: യുവതികള്‍ പ്രവേശിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ നിന്നും ഭക്തരെ മാറ്റുന്നു. സന്നിധാനത്ത് ശുദ്ധികലശം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. എന്നാല്‍,,,
രണ്ട് യുവതികള്‍ മല ചവിട്ടി: ദര്‍ശനത്തിനെത്തിയത് വടക്കേ നട വഴി, പോലീസ് സുരക്ഷ നല്‍കി
January 2, 2019 10:03 am
ശബരിമല: സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതിഷേധം തുടരുന്നതിനിടെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. നേരത്തെ ദര്‍ശനം,,,
ഇവരും മല ചവിട്ടില്ല; പോലീസ് നിര്‍ബന്ധിച്ച് ഇറക്കിയെന്ന് ബിന്ദു, കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ല
December 24, 2018 10:42 am
ശബരിമല: സുപ്രീം കോടതി വിധിയെ മുന്‍ നിര്‍ത്തി ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളുമായി പൊലീസ് താഴേക്ക് ഇറങ്ങുന്നു. മല കയറാനെത്തിയ,,,
വനിതാ മതിലിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഇറങ്ങണം; സര്‍ക്കാരിന്റെ പുതിയ ചലഞ്ചില്‍ കുഴഞ്ഞ് ജീവനക്കാര്‍
December 9, 2018 11:08 am
തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും കേരളത്തെ പിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ രൂപം നല്‍കിയ സാലറി ചാലഞ്ചിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയായി വനിതാ,,,
നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടില്‍ നിരോധനാജ്ഞ നടപ്പിലാക്കണം; നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ്
November 25, 2018 1:37 pm
പത്തനംതിട്ട: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയെ പരിഹസിച്ച് മുന്‍ വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസ്. നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടിലും ഒരു,,,
വ്യത്യസ്തമായ പ്രതിഷേധവുമായി അച്ഛനും മകനും സന്നിധാനത്ത്; ശരണം വിളിക്കാതിരിക്കാന്‍ വായ മൂടിക്കെട്ടി
November 24, 2018 4:48 pm
സന്നിധാനം: സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ശബരിമലയില്‍ പല തരത്തിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നുണ്ട്. ഇന്ന് വ്യത്യസ്തമായ സമരമാണ് സന്നിധാനത്ത് കണ്ടത്.,,,
പെങ്ങള്‍ മരിച്ചപ്പോള്‍ അയ്യപ്പനെ ശപിച്ചു, ഇനി മല ചവിട്ടില്ലെന്നും പറഞ്ഞു; അന്ന് പറഞ്ഞതിനൊക്കെ ഇന്ന് കിട്ടി…ഇന്ന് പരാതിപ്പെട്ടിട്ട് എന്താ കാര്യം
November 7, 2018 11:18 am
ശബരിമല: കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ സ്ത്രീകളടങ്ങിയ കുടുംബത്തെ പ്രതിഷേധക്കാര്‍ വളഞ്ഞാക്രമിച്ചിരുന്നു. കുഞ്ഞിന്റെ ചോറൂണിനായി എത്തിയ സംഘത്തില്‍ പ്രായത്തില്‍ താഴെയുള്ള സ്ത്രീയുണ്ടെന്ന്,,,
നിലയ്ക്കലില്‍ പോലീസ് ശശികലയെ തടഞ്ഞു; യുവതികളെ കയറ്റാന്‍ രഹസ്യനീക്കമെന്ന് ശശികല
November 5, 2018 12:09 pm
നിലയ്ക്കല്‍: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. നിലയ്ക്കലില്‍ നിന്നും ഭക്തരെ മാത്രമാണ് നിലവില്‍ പോലീസ് കടത്തിവിടുന്നത്,,,
Page 3 of 8Previous
1
2
3
4
5
…
8
Next