അയ്യപ്പഭക്തരെ വഴിയില്‍ തടഞ്ഞ് പ്രതിഷേധക്കാര്‍; പോലീസ് വണ്ടിക്കും രക്ഷയില്ല, ഡ്യൂട്ടിയില്ല, പൊക്കോളാന്‍
December 23, 2018 11:56 am
പമ്പ: ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തരുടെ വാഹനം തടഞ്ഞ് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും അതിക്രമം. വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയും,,,
പമ്പയില്‍ നാടകീയ രംഗങ്ങള്‍; മനീതിയെ ഗാര്‍ഡ് റൂമിലേക്ക് മാറ്റി പോലീസ്
December 23, 2018 11:35 am
പമ്പ: മനീതി സംഘടനയുടെ 11 അംഗ സംഘം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക്. എന്നാല്‍ പ്രതിഷേധക്കാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഗാര്‍ഡ് റൂമിലേക്ക്,,,
മനീതി സന്നിധാനത്തേക്ക്
December 23, 2018 11:30 am
പമ്പ: മനീതി സംഘടനയുടെ 11 അംഗ സംഘം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക്. പ്രതിഷേധക്കാരെ നീക്കം ചെയ്ത് സന്നിധാനത്തേക്ക് കയറ്റാനായിരുന്നു പോലീസ്,,,
മല ചവിട്ടാന്‍ മനീതിയുടെ രണ്ട് സംഘങ്ങള്‍ കൂടി; പ്രാദേശിക സഹായത്തോടെ എത്തുന്നത് വേഷം മാറിയെന്നും സൂചന
December 23, 2018 11:22 am
പമ്പ: മനീതിയുടെ നേതൃത്വത്തിലെത്തിയ ആദ്യ സംഘം പമ്പയില്‍ തുടരുകയാണ്. അതിനിടയിലാണ് വേറെ രണ്ട് സംഘങ്ങള്‍ കൂടി മല ചവിട്ടാനായി ശബരിമലയിലേക്ക്,,,
മനിതിയില്‍ നക്‌സലുകളെന്ന് കൊട്ടാരം; മല ചവിട്ടാതെ തിരിച്ചുപോക്കില്ലെന്ന് യുവതികള്‍
December 23, 2018 10:45 am
പമ്പ: തമിഴ്‌നാട്ടില്‍ നിന്നും മല ചവിട്ടാനെത്തിയ മനിതി സംഘടനയിലെ സ്ത്രീകളില്‍ നക്‌സലുകള്‍ ഉണ്ടെന്ന് പന്തളം കൊട്ടാരം. തങ്ക അങ്കി ഘോഷയാത്ര,,,
മനിതി സംഘത്തോടൊപ്പം ആദിവാസി അവകാശ പ്രവര്‍ത്തക അമ്മിണി വയനാട്; ദര്‍ശനം നടത്തിയേ മടങ്ങൂ എന്നും അമ്മിണി
December 23, 2018 8:17 am
തമിഴ്‌നാട്ടില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിനൊപ്പം വയനാട്ടില്‍ നിന്നുള്ള ആദിവാസി അവകാശ പ്രവര്‍ത്തക അമ്മിണി വയനാടും ചേരുന്നു. വര്‍ഷങ്ങളായി,,,
ജിഷ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച് ജന്മമെടുത്ത സംഘടന; ശബരിമല കയറുന്നത് ഭക്തകളായി
December 23, 2018 7:49 am
രാജ്യത്തിന്റെ പരമോന്നത കോടതി വിധി പ്രഖ്യാപിച്ചിട്ടും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ ശബരിമല പ്രവേശനം വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പ് മൂലം,,,
ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന് മനിതി സംഘം; പമ്പയില്‍ കനത്ത പ്രതിഷേധം; തിരിച്ചയക്കാൻ പോലീസ് ശ്രമം
December 23, 2018 7:24 am
പത്തനംതിട്ട: ശബരിമല ദരേ#ശനത്തിനായി എത്തിയ മനിതി സംഘത്തെ പ്രതിഷേധക്കാര്‍ പമ്പയില്‍ തടഞ്ഞു. എന്നാല്‍ ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന തൂരുമാനത്തില്‍,,,
45 സ്ത്രീകള്‍ ശബരിമലയിലേയ്ക്ക്!!! അനുവദിക്കില്ലെന്ന് കെപി ശശികല
December 22, 2018 8:49 pm
കോട്ടയം: ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനീതി എന്ന സംഘടനയിലെ 45 സ്ത്രീകള്‍ നാളെ മലകയറാനെത്തും.,,,
ശബരിമല കത്തിച്ച് നിര്‍ത്താന്‍ അമിത് ഷാ; കത്തി ചാരമായി ബിജെപി
December 21, 2018 3:50 pm
പവിത്ര ജെ ദ്രൗപതി തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്ന ആദ്യ സമയത്ത് വിധിക്കനുകൂലമായി നിന്ന ബിജെപി പിന്നീട് കളം,,,
ശബരിമല: അടി പതറി ബിജെപി, സംസ്ഥാന സമിതിയംഗം ഉള്‍പ്പടെയുള്ളവര്‍ സിപിഎമ്മിലേക്ക്
December 21, 2018 2:14 pm
തിരുവനന്തപുരം: ശബരിമല വിഷയം ആളി കത്തിച്ച് നിര്‍ത്താനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം.,,,
വത്സന്‍ തില്ലങ്കേരിയുടെ വാദം തെറ്റ്: പരിഹാര പൂജ ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്
December 20, 2018 10:43 am
സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതിനും പടിയില്‍ പുറം തിരിഞ്ഞ് നിന്നതിനും പരിഹാര പൂജ ചെയ്തന്നെുള്ള ആര്‍എസ്എസ് നേതാവ് വത്സന്‍,,,
Page 13 of 37Previous
1
…
11
12
13
14
15
…
37
Next