ബിജെപി പത്തനംതിട്ട ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി സിപിഎമ്മിലേക്ക്; ഇവിടെ ബിജെപിയുടെ പ്രവര്‍ത്തനം നടക്കുന്നില്ല, നാമജപം മാത്രം
December 25, 2018 4:10 pm

പത്തനംതിട്ട: ബിജെപിക്ക് അടുത്ത തിരിച്ചടി. ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷീല വര്‍ഗീസ് രാജിവെച്ചു. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍,,,

മകരവിളക്കിന് മുമ്പ് ദര്‍ശനം നടത്താന്‍ വരുന്നത് മൂന്നൂറോളം സ്ത്രീകള്‍; എത്തിക്കുന്നത് തീവ്ര ഇടത് സംഘടന, സുരക്ഷയ്ക്ക് പുരുഷന്മാരും, പ്രചരണത്തിന് ഫേസ്ബുക്ക്
December 25, 2018 3:35 pm

കൊച്ചി: സുപ്രീം കോടതി വിധി മറയാക്കി ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനും കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും നീക്കങ്ങളുമായി തീവ്ര ഇടത് സംഘടനകള്‍.,,,

സിപിഎം നേതാവുമായി ശ്രീധരന്‍ പിളളയുടെ രഹസ്യ കൂടിക്കാഴ്ച; വിഎസ് പക്ഷക്കാരനായ നേതാവ് ബിജെപിയിലേക്ക്
December 25, 2018 10:36 am

കോട്ടയം: ശബരിമല വിഷയത്തിന് പിന്നാലെ മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവധി പ്രമുഖര്‍ ബിജെപിയിലേക്ക് എത്തുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്,,,

തിരികെ ശബരിമലയിലേക്ക് പോകണമെന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും; പോലീസ് തടഞ്ഞുവച്ചിരിക്കുന്നതായി പരാതി
December 25, 2018 9:42 am

ശബരിമല ദര്‍ശനത്തിന് എത്തി തിരിച്ചിറങ്ങിയ ബിന്ദുവിനും കനകദുഗര്‍യ്ക്കും യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ഇവരെ ആശുപത്രിയില്‍ തുടരാന്‍,,,

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് പോലീസ്; ജനം ടിവിയുടെ ക്യാമറ തകര്‍ത്തു, ക്യാമറാമാനെ ബൂട്ടിട്ട് ചവിട്ടി
December 24, 2018 12:45 pm

ശബരിമല: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്താനെത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ കയ്യേറ്റം. രണ്ട് യുവതികളില്‍,,,

ഡിസിസി അംഗം സിപിഐഎമ്മിലേക്ക്; ശബരിമല നിലപാടില്‍ പ്രതിഷേധം
December 24, 2018 12:36 pm

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഡി.സി.സി അംഗം വി. ഷാജുമോന്‍ പാര്‍ട്ടി വിട്ടു. സി.പി.ഐ.എമ്മുമായി യോജിച്ചു,,,

ഇവരും മല ചവിട്ടില്ല; പോലീസ് നിര്‍ബന്ധിച്ച് ഇറക്കിയെന്ന് ബിന്ദു, കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ല
December 24, 2018 10:42 am

ശബരിമല: സുപ്രീം കോടതി വിധിയെ മുന്‍ നിര്‍ത്തി ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളുമായി പൊലീസ് താഴേക്ക് ഇറങ്ങുന്നു. മല കയറാനെത്തിയ,,,

യുവതികളെ തടഞ്ഞ് പ്രതിഷേധക്കാര്‍; നിയന്ത്രിക്കാന്‍ ദ്രുതകര്‍മ്മ സേന
December 24, 2018 9:28 am

ശബരിമല: മല ചവിട്ടാനെത്തിയ രണ്ട് യുവതികളെ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയില്‍ പ്രതിഷേധക്കാര്‍ തടയുന്നു. വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ദ്രുത,,,

മല കയറിയില്ല തെറിവിളി തുടങ്ങി; സെല്‍വിക്ക് സോഷ്യല്‍മീഡിയയില്‍ പൊങ്കാല
December 23, 2018 1:35 pm

തിരുവനന്തപുരം: മനീതി സംഘം മല കയറാനെത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മല ചവിട്ടുന്നില്ല തിരിച്ചുപോകുകയാണെന്ന് മനീതി,,,

സ്ത്രീകള്‍ക്ക് വേണ്ടി ‘മനീതി’ : രൂപം കൊണ്ടത് പെരുമ്പാവൂര്‍ കൊലപാതകത്തിന് പിന്നാലെ..മനീതിയെ അറിയാം
December 23, 2018 12:23 pm

പമ്പ: മല ചവിട്ടിയേ മടങ്ങുള്ളൂ എന്ന് ഉറച്ച തീരുമാനവുമായി എത്തുന്ന തീയതിയും പ്രഖ്യാപിച്ച മനീതി എന്ന സംഘടനയെ കൂടുതല്‍ അറിയാം.2016,,,

അയ്യപ്പഭക്തരെ വഴിയില്‍ തടഞ്ഞ് പ്രതിഷേധക്കാര്‍; പോലീസ് വണ്ടിക്കും രക്ഷയില്ല, ഡ്യൂട്ടിയില്ല, പൊക്കോളാന്‍
December 23, 2018 11:56 am

പമ്പ: ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തരുടെ വാഹനം തടഞ്ഞ് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും അതിക്രമം. വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയും,,,

Page 12 of 37 1 10 11 12 13 14 37
Top