സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ടീം; 25 അംഗ സംഘം പ്രവര്‍ത്തനം ആരംഭിക്കും
March 7, 2018 7:51 am
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള തീരുമാനവുമായി പിണറായി സര്‍ക്കാര്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുക. ഫലപ്രദമായി പ്രചരിപ്പിക്കാന്‍,,,
സമര ഭൂമികയില്‍ പുതു ചരിത്രമെഴുതി യുവത്വം തലസ്ഥാനത്ത്; ശ്രീജിത്തിനായി നഗരം ജന സമുദ്രമായി; പ്രായഭേതമില്ലാതെ കൊടികളില്ലാതെ ഒരൊറ്റ ആവശ്യത്തില്‍ ജനം
January 15, 2018 8:33 am
തിരുവനന്തപുരം: ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിലെ വീഥി അവിസ്മരണീയമായൊരു പുതുസമരത്തിന്റെ ചരിത്രമെഴുതി. സമരങ്ങള്‍ക്ക പഞ്ഞമില്ലാത്ത സ്ഥലത്ത് ആദ്യമായി പ്രത്യേക കൊടിയുടേയോ രാഷട്രീയത്തിന്റെയോ,,,
പാര്‍വ്വതിയുടെ OMKVക്ക് ജൂഡിന്റെ മറുപടി; സോഷ്യല്‍ മീഡിയയില്‍ മല്ലൂസ് രണ്ട് ചേരി
December 19, 2017 5:04 pm
രാജ്യാന്തര ചലച്ചിത്ര വേദിയില്‍ മമ്മൂട്ടി കസബ വിമര്‍ശനത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയിയില്‍ താരത്തിന്റെ ആരാധകരുടെ വ്യക്തി അധിക്ഷേപം നേരിടുകയാണ് പാര്‍വ്വതി.,,,
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദേര്‍ശനം: ക്രിമിനലിനെ പിടികൂടാന്‍ സോഷ്യല്‍മീഡിയ
November 29, 2017 9:52 pm
കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ക്രിമിനലിനെ പിടികൂടാന്‍ സോഷ്യല്‍മീഡിയ. പകല്‍ സമയത്ത് സ്‌കൂള്‍കുട്ടികള്‍ക്ക് മുന്നിലാണ് ഇയാളുടെ വിക്രിയ. ഈ,,,
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പീഡനത്തിലെ പ്രതി പിടിയില്‍; പാതയോരത്ത് സ്ത്രീകളെ പീഡിപ്പിക്കുന്ന വിരുതന്‍ അകത്ത്
October 23, 2017 9:44 am
സോഷ്യമീഡിയയിലൂടെ പ്രചരിച്ച പീഡനത്തിലെ പ്രതി പിടിയില്‍. ഇയാള്‍ സ്ത്രീകളെ പൊതു സ്ഥലത്ത് അപമാനിക്കുന്നതില്‍ വിരുതനെന്ന് പൊലീസ്. മാവൂര്‍ റോഡിലെ ഇടവഴിയില്‍വെച്ച്,,,
മോദിയുടെ പ്രഭ മങ്ങി!.. സാമൂഹ്യ മാധ്യമങ്ങളില്‍ രാഹുല്‍ താരം.കേരളത്തിലെ കോൺഗ്രസ് ഇപ്പോഴും ഇരുട്ടിൽ
October 18, 2017 4:20 pm
ന്യുഡൽഹി :പ്രധാനമന്ത്രി മോദിയുടെ പ്രഭ മങ്ങുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന പ്രതികരണം മാനദണ്ഡമായി എടുക്കുകയാണെങ്കില്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ,,,
ഒരു പെണ്ണിന്‍റെ മാനത്തിന് ഒന്നരക്കോടി വിലയിട്ട ഒരു ക്രിമലിന്റെ സിനിമ ബഹിഷ്കരിക്കാം…
July 18, 2017 12:22 am
തിരുവനന്തപുരം :ഒരു പെണ്ണിന്‍റെ മാനത്തിന് ഒന്നരക്കോടി വിലയിട്ട ഒരു ക്രിമലിന്റെ സിനിമ ബഹിഷ്കരിക്കാം എന്താണ് നിങ്ങളുടെ അഭിപ്രായം…? കൊച്ചിയിൽ യുവ നടിയെ,,,
കാശ്മീരില്‍ സോഷ്യമീഡിയ നിരോധിച്ചു; എല്ലാ വിധ സാമൂഹ്യ മാധ്യമങ്ങളെയും വിലക്കി; വിലക്ക് ഒരു മാസത്തേയ്ക്ക്
April 27, 2017 12:09 pm
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നു എന്ന കാരണത്താല്‍ കാശ്മീരില്‍ സോഷ്യല്‍ മീഡിയക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫേസ്ബുക് , ട്വിറ്റര്‍ ,,,,
സുരേന്ദ്രാ.. നിന്റെ ഗീര്‍വാണങ്ങള്‍ കേട്ട ജനങ്ങള്‍ എവിടെയും പോയിട്ടില്ല. പെട്രോളിന് 50 രൂപയാകുമെന്ന് അവകാശപ്പെട്ട സുരേന്ദ്രനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
January 3, 2017 2:16 am
കോട്ടയം: നോട്ട് നിരോധനത്തിന്റെ അമ്പത് ദിവസത്തെ സമയപരിധി കഴിഞ്ഞാല്‍ പെട്രോള്‍ വില 50 രൂപയാകുമെന്ന് അവകാശപ്പെട്ട ബി.ജെ.പി നേതാവ് കെ.,,,
ബ്‌ളാക്‌മെയില്‍ ചെയ്യാന്‍ വ്യാജ രേഖ നിര്‍മിച്ചു:രണ്ട് പ്രവാസി മലയാളികള്‍ക്ക് എതിരെ പോലീസില്‍ പരാതി
December 24, 2016 2:43 am
പെര്‍ത്ത് : ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പരാതിയില്‍ രണ്ട് മലയാളികള്‍ക്കെതിരെ അന്വേഷണം.അയര്‍ലന്റില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി ബ്ലാക്‌മെയില്‍,,,
സിനിമയുടെ വ്യാജ പതിപ്പ് കാണാന്‍ ലൈസന്‍സ് നല്‍കി ഹൈക്കോടതി; ശിക്ഷാര്‍ഹമായ കുറ്റമായി കാണാന്‍ കഴിയില്ല
September 5, 2016 1:01 pm
ഓണ്‍ലൈനിലൂടെ സിനിമയുടെ വ്യാജ പതിപ്പ് കാണാമെന്ന് നിയമം പറഞ്ഞാല്‍ എങ്ങനെയിരിക്കും. ഇത് ശിക്ഷാര്‍ഹമായ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി,,,
ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പെണ്‍കുട്ടി സായിപ്പിനെ പറ്റിച്ചു; കാമുകിയെ തേടി 5000മൈല്‍ താണ്ടി സായിപ്പെത്തി
August 3, 2016 9:31 am
ഓണ്‍ലൈന്‍ ചാറ്റിങ്ങിന്റെ ചതിക്കുഴിയില്‍പെട്ട് ജീവിതം നശിച്ച ഒട്ടേറെ പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചത്. പെണ്‍കുട്ടി,,,
Page 3 of 6Previous
1
2
3
4
5
6
Next