മരണപ്പെട്ട അമ്മയുടെ പൊക്കിളിൽ തൂങ്ങിയാടിയ കുഞ്ഞിന് പുനർജന്മം; വനിതാ എസ് ഐയുടെ സമയോചിത ഇടപെടൽ
December 21, 2018 11:02 am

ഭോപാല്‍: ആത്മഹത്യ ചെയ്ത ഗര്‍ഭിണിയുടെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടിയ കുഞ്ഞിന് അദ്ഭുത പുനര്‍ജന്മം. വനിതാ എസ്‌ഐയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കുഞ്ഞിന്റെ,,,

അധ്യാപകന്റെ പീഡനം; പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു, ആത്മഹത്യക്കുറിപ്പില്‍ അധ്യാപകന്റെ പേരും
December 12, 2018 1:55 pm

വെള്ളമുണ്ട: അധ്യാപകന്റെ പീഡനം സഹിക്കാന്‍ കഴിയാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തീ കൊളുത്തിയാണ് തരുവണ പാലയാണ ചെമ്പോക്കണ്ടി,,,

അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു, ഞാനീ ലോകത്തില്‍ നിന്നും പോകുന്നു..അമ്മയ്ക്കായി കുറിപ്പെഴുതിവെച്ച് പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്തു
December 7, 2018 10:26 am

അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു, ഞാന്‍ ഈ ലോകത്തില്‍ നിന്നും പോകുന്നു..കൈത്തണ്ടയില്‍ ഇങ്ങനെ അമ്മയ്ക്കായി ആത്മഹത്യ കുറിപ്പെഴുതി വെച്ച് പന്ത്രണ്ട് വയസുകാരി,,,

എ​ച്ച്ഐ​വി ബാ​ധി​ത ജീ​വ​നൊ​ടു​ക്കി; 32 ഏ​ക്ക​ർ ത​ടാ​കം വ​റ്റി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
December 6, 2018 10:06 am

എച്ച്ഐവി ബാധിതയായ യുവതി ജീവനൊടുക്കിയ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കർണാടകയിലെ ഹുബ്ളിയിലെ മൊറാബ് ഗ്രാമത്തിലാണു സംഭവം. 32 ഏക്കർ,,,

പരിയാരം ഗ്രാമപ്പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍
November 30, 2018 4:44 pm

പരിയാരം ഗ്രാമപ്പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍. സിനി ബാബുവിനെയും (42) ഭര്‍ത്താവ് ബാബുവിനെയുമാണ് (48),,,

തമിഴ് സിനിമ സീരിയല്‍ നടി ആത്മഹത്യ ചെയ്ത നിലയില്‍; റിയ മികയെ കണ്ടെത്തിയത് തൂങ്ങിവരിച്ച നിലയില്‍
November 30, 2018 8:48 am

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ-സീരിയല്‍ നടി ആത്മഹത്യ ചെയ്ത നിലയില്‍. യുവ തമിഴ് നടിയായ റിയാ മികയെ ആണ് തൂങ്ങി,,,

ഉമ്മ ടി.വി റിമോട്ട് വാങ്ങിവയ്ച്ചു, മകൾ തൂങ്ങിമരിച്ചു
November 27, 2018 2:51 pm

മലപ്പുറത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വരാത്ത ദേഷ്യത്തിന് മാതാവ് ടിവിയുടെ റിമോട്ട് വാങ്ങി വച്ച സംഭവത്തില്‍ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു. സംഭവം,,,

ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് ഭര്‍ത്താവിന് കത്തെഴുതി യുവതി കാമുകനൊപ്പം പോയി; ഭയം മൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
November 10, 2018 12:03 pm

ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെ അന്വേഷിച്ചിറങ്ങിയ പോലീസ് ക്ഷേത്രത്തില്‍ നിന്നും കാമുകനോടൊപ്പം പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ,,,

മരണത്തെക്കുറിച്ച് പോസ്റ്റിട്ട ശേഷം വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; പിന്നില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍
November 3, 2018 6:52 pm

കല്‍പ്പറ്റ: ഇന്‍സ്റ്റാഗ്രാമില്‍ മരണത്തെക്കുറിച്ച് പോസ്റ്റിട്ട ശേഷം വിദ്യാര്‍ത്ഥികള്‍ തൂങ്ങി മരിച്ചു. മരണത്തില്‍ ദുരൂഹത എന്ന് ആരോപണം. കഴിഞ്ഞ ദിവസമാണ് ദുരൂഹ,,,

കുന്നത്തുകളത്തില്‍ മുതലാളി ആശുപത്രി കെട്ടടിത്തിന്റെ നാലാം നിലയില്‍നിന്നും ചാടി ജീവനൊടുക്കി
November 3, 2018 3:43 pm

സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കാരാപ്പുഴ കുന്നത്തുകളത്തില്‍ കെ.വി. വിശ്വനാഥ(63)ന്‍ സ്വകാര്യ ആശുപത്രിയില്‍നിന്നും ചാടി ജീവനൊടുക്കി. കെട്ടടിത്തിന്റെ,,,

ആലപ്പുഴയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീ സ്വയം ചിതയൊരുക്കി ജീവനൊടുക്കിയ നിലയില്‍
October 30, 2018 10:03 am

ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സ്ത്രീ സ്വന്തം ചിതയൊരുക്കി ജീവനൊടുക്കിയ നിലയില്‍. കോടംതുരുത്ത് മാളികത്തറ പത്മനാഭന്റെ ഭാര്യ ലീല (72) ആണു മരിച്ചത്.,,,

യുവതി അവിഹിതത്തിന് നിര്‍ബന്ധിച്ചു, മനംമടുത്ത് മുംബൈക്കാരന്‍ ജീവനൊടുക്കി; ഭീഷണിപ്പെടുത്തിയിരുന്നെന്ന് അത്മഹത്യാക്കുറിപ്പ്
October 16, 2018 9:34 am

മുംബൈ: യുവതി നിരന്തരം ശല്യം ചെയ്തതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. യുവതി അവിഹിതബന്ധത്തിന് നിര്‍ബന്ധിച്ചതില്‍ മനംമടുത്താണ് യുവാവ് ആത്മഹത്യ ചെയ്തത്.,,,

Page 8 of 18 1 6 7 8 9 10 18
Top