ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്.പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റ കൃത്യമല്ല;സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന 377 -ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി
September 6, 2018 12:32 pm
ന്യൂഡല്‍ഹി: ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക്,,,
സ്വവര്‍ഗ്ഗ ലൈംഗീകത ക്രിമിനല്‍ കുറ്റമല്ല: സുപ്രീം കോടതി; ചരിത്രവിധിയെന്ന് ആക്ടിവിസ്റ്റുകള്‍
September 6, 2018 12:13 pm
ലൈംഗീകത വ്യക്തിയുടെ മൗലിക അവകാശമെന്ന് സുപ്രീം കോടതി വിധിച്ചു. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി ചരിത്രപരമായ വിധിയില്‍ പ്രസ്താവിച്ചു.,,,
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സാകുന്നത് വിമര്‍ശിച്ച് പത്രസമ്മേളനം നടത്തിയ ജസ്റ്റിസ്; രഞ്ജന്‍ ഗൊഗോയ്‌യുടെ പേര് ശുപാര്‍ശ ചെയ്തു
September 1, 2018 11:19 pm
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ വീഴ്ച്ച ചൂണ്ടിക്കാണിച്ച് പത്രസമ്മേളനം നടത്തിയ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ്,,,
വനിത ബഞ്ചിന് രൂപം നല്‍കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ചരിത്രം തിരുത്തിക്കുറിക്കുന്ന നടപടി
August 31, 2018 7:56 pm
സുപ്രീം കോടതിയില്‍ വനിത ബഞ്ച് വരുന്നു. ചീഫ് ജസ്റ്റിസ് പദവില്‍ നിന്നും വിരമിക്കുന്ന ജസ്റ്റിസ് ദീപക് മിശ്രയാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന,,,
മത്സ്യത്തൊഴിലാളികള്‍ക്ക് ഗാനം സമര്‍പ്പിച്ച് ജസ്റ്റിസ് കെ.എം.ജോസഫ്; കേരളത്തിനായി പാട്ടുപാടി സുപ്രീംകോടതി ജഡ്ജിമാര്‍
August 28, 2018 10:52 am
ന്യൂഡല്‍ഹി: പ്രളയം ദുരിതം വിതച്ച കേരളത്തെ സഹായിക്കാന്‍ ധനസമാഹരണ പരിപാടിയില്‍ ഗാനം ആലപിച്ച് ജസ്റ്റിസുമാരായ കെഎം ജോസഫും കുര്യന്‍ ജോസഫും.,,,
എല്ലായിടത്തും ബലാത്സംഗങ്ങള്‍, എന്താണ് രാജ്യത്ത് സംഭവിക്കുന്നത്?; ആശങ്കയറിയിച്ച് സുപ്രീംകോടതി
August 7, 2018 3:13 pm
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്ത് ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി. ഇവിടെ ഓരോ മണിക്കൂറിലും ഒരു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നതായി,,,
ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി; കേന്ദ്രം രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണം
July 17, 2018 11:12 am
ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സര്‍ക്കാരാണ്. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട നിയമം,,,
സുപ്രീംകോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
April 19, 2018 3:47 pm
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് ഇതിന് പിന്നിലെന്നാണ് സൂചന. നിലവില്‍ സൈറ്റ്,,,
സുപ്രീം കോടതിയുടെ നിലനില്‍പ്പ് അപകടത്തില്‍; ഇനിയും മൗനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് നല്‍കില്ല:ഗുരുതര വിമര്‍ശനവുമായി ജസ്റ്റീസ് കുര്യന്‍ ജോസഫ്
April 12, 2018 1:00 pm
ന്യുഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര ഇടപെടൽ തടയണമെന്ന് ജസ്റ്റീസ് കുര്യൻ ജോസഫ്. സുപ്രീം കോടതിയുടെ നിലനില്‍പ്പ് ഭീഷണിയിലാണെന്നും ഈ നില തുടര്‍ന്നാല്‍,,,
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; അസാധാരണ നടപടിയുമായി പ്രതിപക്ഷ എംപിമാര്‍
March 27, 2018 7:49 pm
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ അസാധാരണ നീക്കവുമായി പ്രതിപക്ഷം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായുള്ള,,,
സുപ്രീംകോടതിയുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടതിവിധി മാറ്റിയെഴുതി പ്രസിദ്ധീകരിച്ചു; കേസില്‍ തോറ്റ അച്ഛന്റെ സല്‍പേരിന് കളങ്കം തട്ടാതിരിക്കാന്‍ പതിനാലുകാരന്‍ ചെയ്തത്
February 28, 2018 8:07 am
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടതിവിധി മാറ്റിയെഴുതി പ്രസിദ്ധീകരിച്ച് പതിനാലുകാരന്‍. പിന്നീട് നടപടി ആവശ്യപ്പെട്ടു ചീഫ് ജസ്റ്റിസിന്റെ പേരില്‍,,,
കള്ള് മദ്യമല്ലാതാകുന്നു! മദ്യത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കാന്‍ സുപ്രീം കോടതി; അബ്കാരി നിയമം ഭേതഗതി ചെയ്യാന്‍ കോടതി
January 25, 2018 4:55 pm
ന്യൂഡല്‍ഹിന്: കള്ള് മദ്യമല്ലാതാകുന്നു! മദ്യത്തിന്റെ പരിധിയില്‍നിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്നു കേരള സര്‍ക്കാരിനോടു,,,
Page 10 of 14Previous
1
…
8
9
10
11
12
…
14
Next