സ്വാശ്രയ കോളേജ് സര്‍ക്കാരിന് തിരിച്ചടി;സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. മുഴുവന്‍ കോളെജുകളില്‍ 11 ലക്ഷം രൂപ ഫീസ്
August 28, 2017 1:57 pm

ന്യൂഡല്‍ഹി:സ്വാശ്രയ കോളേജ് സര്‍ക്കാരിന് തിരിച്ചടി.. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് 11 ലക്ഷം രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു .മുഴുവന്‍ സ്വാശ്രയ,,,

മുത്തലാഖ് സംബന്ധിച് തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേയെന്ന് സുപ്രീം കോടതി
May 17, 2017 12:40 pm

ന്യൂ ഡല്‍ഹി: മുത്തലാഖ് സംബന്ധിച് തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേയെന്ന് സുപ്രീം കോടതി. മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ,,,

സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കാന്‍ നീക്കം; വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ വീണ്ടും കോടതിയിലേയ്ക്ക്; മൂന്ന് ഉദ്യോഗസ്ഥരെ എന്ത് ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍
May 2, 2017 11:26 am

ന്യൂഡല്‍ഹി: ടിപി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വൈകിയേക്കും. വിധിയില്‍ വ്യക്തത,,,

ജസ്റ്റിസ് കര്‍ണ്ണന്റെ മനോനില പരിശോധിക്കണമെന്ന് സുപ്രീം കോടതി; കര്‍ണ്ണന്റെ എല്ലാ ഉത്തരവുകളും മരവിപ്പിക്കാനും കോടതി
May 1, 2017 2:12 pm

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് എതിരെ സ്വമേധയാ ഉത്തരവ് പുറപ്പെടുവിച്ച കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി,,,

സുപ്രീം കോടതി ജഡ്ജി അടക്കം ആറ് ജഡ്ജിമാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണ്ണന്റെ ഉത്തരവ്; തന്റെ വസതിയിലെ കോടതിയില്‍ ഹാജരാകാനും ആവശ്യം
April 29, 2017 11:07 am

കൊല്‍ക്കത്ത: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ആറ് ജഡ്ജിമാര്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്. ഇവര്‍ക്കെതരായ,,,

കു​​റ്റ​​ക്കാ​​ര​​നെ​ങ്കി​​ല്‍ ജ​​യി​​ലി​​ല​​ട​​ക്കൂ… വെല്ലുവിളിച്ച്‌ ജസ്‌റ്റിസ്‌ കര്‍ണന്‍
April 1, 2017 4:09 am

ന്യൂഡല്‍ഹി: കുറ്റക്കാരനാണെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ സുപ്രീംകോടതിയോട് കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ആവശ്യപ്പെട്ടു. വീണ്ടുമൊരിക്കല്‍ താന്‍ കോടതിയില്‍,,,

സിനിമയിലെ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കണമോ? സുപ്രീംകോടതി വ്യക്തത നല്‍കുന്നു
February 14, 2017 3:00 pm

ന്യൂഡല്‍ഹി: സിനിമയ്ക്ക് മുമ്പ് തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആദരവ് കാണിക്കാനായി എല്ലാപേരും എണീറ്റ് നില്‍ക്കണമെന്നും സുപ്രീംകോടതി മുമ്പ് വിധിച്ചിരുന്നു.,,,

തിരഞ്ഞെടുപ്പിന് മുന്‍പ് ബജറ്റാകാമെന്ന് സുപ്രീം കോടതി.ബജറ്റ് അവതരണം തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
January 23, 2017 9:04 pm

ദില്ലി: ഉത്തര്‍പ്രദേശിലുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാറ്റി വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി,,,

സൗമ്യ വധക്കേസ്; കേസ് പഠിക്കാതെയാണ് അഭിഭാഷകന്‍ കോടതിയിലെത്തിയത്; ഗുരുതരവീഴ്ചയെന്ന് നിയമവിദഗ്ധര്‍
September 9, 2016 9:57 am

തൃശൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരായ തെളിവുകളൊന്നുമില്ലേയെന്ന് ചോദിച്ച സുപ്രീംകോടതിക്ക് മുന്നില്‍ ഉത്തരംമുട്ടിയ പ്രോസിക്യൂഷന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് നിയമവിദഗ്ധര്‍. വ്യക്തമായ,,,

കോടതിക്ക് ഇനി എന്ത് തെളിവാണ് വേണ്ടതെന്ന് സൗമ്യയുടെ അമ്മ; പ്രതിയുമായി അഭിഭാഷകന്‍ ഒത്തുകളിച്ചു
September 8, 2016 4:14 pm

ഷൊര്‍ണൂര്‍: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടേയെന്ന് ചോദിച്ച സുപ്രീംകോടതിയോട് സൗമ്യയുടെ അമ്മയ്ക്ക് പറയാനുള്ളതിങ്ങനെ. ഗോവിന്ദച്ചാമിയുടെ ശരീരത്തില്‍ നിന്നും,,,

ബലാത്സംഗക്കേസിലെ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രമാകാമെന്ന് സുപ്രീംകോടതി
July 25, 2016 3:35 pm

ദില്ലി: ബലാത്സംഗത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് സുപ്രീകോടതി അനുകൂലമായൊരു തീരുമാനം പുറപ്പെടുവിച്ചു. ബലാത്സംഗക്കേസിലെ ഇരകള്‍ക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുവാദം നല്‍കി. ബലാത്സംഗത്തിന്,,,

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കുമെന്ന് സുപ്രീംകോടതി; പൂട്ടിയ മീഡിയാ റൂം തുറക്കാന്‍ നിര്‍ദേശം
July 22, 2016 4:58 pm

ദില്ലി: ഹൈക്കോടതിയില്‍ നടന്ന അഭിഭാഷകരുടെ അക്രമം ഒട്ടും ആശാവഹമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കുമെന്നും,,,

Page 11 of 13 1 9 10 11 12 13
Top