16കാരിയെ 33പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
May 28, 2016 12:42 pm
റിയോ ഡി ജനീറോ: ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രസീലില്‍ കഴിഞ്ഞ ദിവസം 16കാരി കൂട്ട ബലാത്സംഗത്തിനിരയായി.,,,
വംശീയാധിക്ഷേപം; വാഷിങ് പൗഡറിന്റെ പരസ്യത്തില്‍ കറുത്ത വര്‍ഗക്കാരനെ വെളുപ്പിച്ചത് വിവാദമാകുന്നു
May 27, 2016 8:12 pm
ബീജിങ്: പരസ്യങ്ങള്‍ ജനങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ പതിനെട്ട് അടവും പയറ്റാറുണ്ട്. പല പരസ്യങ്ങളും വിവാദത്തിന് കാരണമായിട്ടുമുണ്ട്. ഇപ്പോള്‍ വാഷിങ് പൗഡറിന്റെ,,,
പോലീസ് സ്‌റ്റേഷനില്‍വെച്ച് ദമ്പതികളെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു; ദൃശ്യങ്ങള്‍ പുറത്ത്
May 23, 2016 4:57 pm
പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന മൃഗീയമായ പീഡനം പുറത്ത്. പോലീസ് സ്‌റ്റേഷനില്‍വെച്ച് ദമ്പതികളെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായി. മഹാരാഷ്ട്രയിലെ കാന്തിവാലി പൊലീസ്,,,
മകന്‍ അഭിനയം തിരഞ്ഞെടുത്തപ്പോള്‍ മകള്‍ തിരഞ്ഞെടുത്തത് സംഗീതമാണ്; സുരേഷ് ഗോപിയുടെ കുടുംബത്തില്‍ നിന്നും ഒരു പിന്നണിഗായിക
May 23, 2016 2:27 pm
അച്ഛനെയും അമ്മയെയും പോലെ നല്ലൊരു പാട്ടുകാരിയാണ് ഭാഗ്യ സുരേഷ്. പ്രശസ്ത താരം സുരേഷ് ഗോപിയുടെ മകളുടെ കാര്യമാണ് പറയുന്നത്. അത്ര,,,
സിംഹത്തിന് ഷേക്ക് ഹാന്റ് കൊടുക്കാന്‍ കൂട്ടിലേക്ക് യുവാവ് എടുത്തുചാടി; ഭയാനകമായ കാഴ്ച
May 23, 2016 10:24 am
ഹൈദരാബാദ്: മദ്യപിച്ച് മൃഗശാലയിലെത്തിയ യുവാവിന് ഒരു മോഹം, സിംഹത്തിനെ തൊടണമെന്ന്. മോഹം വെറുതെ അങ്ങ് മനസ്സില്‍ വെച്ചില്ല. സിംഹത്തിന് ഷേക്ക്,,,
ക്ലാസ് മുറിയില്‍വെച്ച് വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകന്‍ പിടിയില്‍; വീഡിയോ വൈറല്‍
May 22, 2016 3:49 pm
അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗികപരമായി പെരുമാറിയ വാര്‍ത്ത ഒട്ടേറെ കേട്ടതാണ്. ഗുരുക്കന്‍മാര്‍ തന്നെ കുട്ടികള്‍ക്ക് ചതിക്കുഴികള്‍ ഒരുക്കുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കാനല്ലാതെ എന്തു,,,
ഐശ്വര്യ അഭിനയിക്കുന്നത് അഭിഷേകിന് ഇഷ്ടമല്ലേ; ഇരുവരും സ്വരചേര്‍ച്ചയിലല്ലെന്ന് സംസാരം
May 22, 2016 1:20 pm
വിവാഹശേഷം ശക്തമായ കഥാപാത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് ഐശ്വര്യ റായ്. അഭിഷേക് ബച്ചന്റെ ഇഷ്ട പ്രകാരം തന്നെയാണോ ഐശ്വര്യ,,,
രജനികാന്തിന്റെ കബാലിയില്‍ എംഎസ് ധോണിയോ? കബാലിയായി ധോണിയെത്തി; വീഡിയോ കാണൂ..
May 20, 2016 12:20 pm
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് രജനികാന്തിന്റെ വരാനിരിക്കുന്ന കബാലി. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷയുമേറി. കബാലിയുടെ ടീസര്‍,,,
വോട്ടര്‍മാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി സിപിഐഎം കള്ളവോട്ട് ചെയ്തു; ഇത്തരത്തില്‍ വിജയം നേടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി
May 18, 2016 8:42 pm
കണ്ണൂര്‍: കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിപിഐഎമ്മിന് തലവേദനയായി. കണ്ണൂര്‍ ധര്‍മ്മടത്തായിരുന്നു കള്ളവോട്ട് കൂടുതലായി നടന്നത്. സിപിഐഎം പാര്‍ട്ടിയുടെ അറിയപ്പെടുന്ന,,,
ഒരേ ആള്‍ തന്നെ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തു; ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍
May 18, 2016 6:07 pm
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തകൃതിയായി നടന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 23പേര്‍ കള്ളവോട്ട് ചെയ്തതായിട്ടാണ് ആരോപണം. ധര്‍മ്മടത്ത് കള്ളവോട്ട്,,,
സിപിഎം പ്രവര്‍ത്തകര്‍ കെകെ രമയെ ആക്രമിച്ചിട്ടില്ല; തെളിവുകളടങ്ങിയ വീഡിയോ പുറത്ത്
May 15, 2016 1:34 pm
കോഴിക്കോട്: സിപിഎം പ്രവര്‍ത്തകര്‍ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയെ കൈയ്യേറ്റം ചെയ്‌തെന്ന ആരോപണം വെറും വ്യാജമെന്ന് റിപ്പോര്‍ട്ട്. വെറും കെട്ടിച്ചമച്ച,,,
ലൈംഗിക പീഡനം; ലൈവ് സ്ട്രീമിംഗ് ആപ്പായ പെരിസ്‌കോപ്പിലൂടെ തത്സമയം കാണിച്ച് യുവതിയുടെ ആത്മഹത്യ
May 15, 2016 11:50 am
പാരിസ്: യുവതിയുടെ ആത്മഹത്യ ലൈവായി കണ്ട ജനങ്ങള്‍ ഞെട്ടി. പാരിസ് യുവതിയാണ് ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ലൈവ്,,,
Page 9 of 12Previous
1
…
7
8
9
10
11
12
Next