കോടതി വിധി കൊണ്ടൊന്നും താന്‍ തളരില്ല; താന്‍ സമര്‍പ്പിച്ച മുഖ്യഹര്‍ജി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടി
May 14, 2016 8:09 am
തിരുവനന്തപുരം: വിഎസിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസിന്റെ ഉപഹര്‍ജി കോടതി തള്ളിയതോടെ ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനങ്ങള്‍ വീണ്ടും ഉയര്‍ന്നു. മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്നാണ്,,,
പരസ്യ പ്രസ്താവന നടത്തരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി; മുഖ്യമന്ത്രിക്കെതിരെയുള്ള കേസില്‍ വിചാരണ തുടരും
May 13, 2016 5:19 pm
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വീണ്ടും തിരിച്ചടി. വിഎസ് അച്യുതാനന്ദന്റെ പരസ്യപ്രസ്താവന വിലക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഉപഹര്‍ജി കോടതി തള്ളി. ഒരു,,,
അഞ്ച് വര്‍ഷം കൊണ്ട് കേരളം ആകെ അളന്ന് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് പതിച്ചു കൊടുത്ത ബ്രോക്കറാണ് ഉമ്മന്‍ചാണ്ടിയെന്ന് വിഎസ്
May 13, 2016 1:29 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടി ശരിയായ ബ്രോക്കറാണെന്ന് വിഎസ് പറയുന്നു.,,,
വര്‍ഗീയ വിഷം ചീറ്റുന്ന ബിജെപിക്ക് കുടപിടിച്ചത് കോണ്‍ഗ്രസാണെന്ന് വിഎസ്
May 10, 2016 12:33 pm
തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എത്തി. കോണ്‍ഗ്രസ് സ്വയം ചീഞ്ഞ് ബിജെപിക്ക് വളമാകുകയാണെന്ന് വിഎസ്,,,
പൊട്ടിക്കരയുന്ന ജിഷയുടെ അമ്മയുടെ മുന്നില്‍ വിഎസിന് നില്‍ക്കാന്‍ എന്തര്‍ഹതയാണുള്ളതെന്ന് ശാരിയുടെ പിതാവ്
May 8, 2016 9:49 am
കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കഴിവുകേടിനെ ഘോരമായി പറയുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ ശാരിയുടെ പിതാവ് രംഗത്ത്. കൊല്ലപ്പെട്ട ജിഷയുടെ,,,
വിഎസിന് ഭൂരിപക്ഷം ലഭിക്കുമെന്നത് നടക്കാത്ത സ്വപ്‌നമാണെന്ന് വെള്ളാപ്പള്ളി നടേശന്‍
May 7, 2016 10:41 am
ബത്തേരി: മലമ്പുഴയില്‍ നിന്ന് വിഎസ് അച്യുതാനന്ദന്‍ ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസിന് ഭൂരിപക്ഷം,,,
മലമ്പുഴയില്‍ വിഎസിനെ അട്ടിമറിക്കാന്‍ വ്യവസായികളും വെള്ളാപ്പള്ളി നടേശനും മുന്നില്‍
May 2, 2016 2:02 pm
പാലക്കാട്: മലമ്പുഴയില്‍ വിഎസ് വിജയം കൊയ്യുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. വി എസ് അച്യുതാനന്ദനെ അട്ടിമറിക്കാന്‍ വ്യവസായികളും എസ്എന്‍ഡിപി നേതാവ്,,,
തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ചാണ്ടി ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുകയാണെന്ന് വിഎസ്
April 29, 2016 5:49 pm
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊടുത്ത മാനനഷ്ടക്കേസ് കോടതി തള്ളി. ഇതിനുപിന്നാലെ വിഎസിന്റെ പരിഹാസവും എത്തി. ഗോദ മാറിക്കയറിയ,,,
അസത്യപ്രചരണം; വിഎസിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടത്തിന് കേസ് കൊടുത്തു
April 28, 2016 8:17 pm
തിരുവനന്തപുരം: അസത്യപ്രചരണം നടത്തിയ വിഎസിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടത്തിന് കേസ് കൊടുത്തു. മുഖ്യമന്ത്രി 31ഉം മറ്റ് മന്ത്രിമാര്‍ 136ഉം അഴിമതി,,,
ജയിലില്‍ പോകേണ്ടി വന്നാലും ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള അഭിപ്രായം മാറ്റില്ലെന്ന് വിഎസ്
April 26, 2016 8:57 pm
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും തമ്മിലുള്ള വാക്ക് പോര് അവസാനിക്കുന്നില്ല. അഭിപ്രായ പ്രകടനം നടത്തിയും ഉരുളക്കുപ്പേരി,,,
ഇങ്ങനെ അടിയറവ് പറയാനായിരുന്നെങ്കില്‍ അങ്ങ് എന്തിനു തുടങ്ങിയെന്ന് വിഎസിനോട് ഉമ്മന്‍ചാണ്ടി
April 25, 2016 9:27 am
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരെയാക്കെയോ എന്തിനെയൊക്കെയോ ഭയപ്പെടുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്.,,,
മുഖ്യമന്ത്രിയാകണമെന്ന മോഹം പുറത്തുചാടിയതിലെ ജാള്യത മറയ്ക്കാന്‍ വിഎസ് മാധ്യമപ്രവര്‍ത്തകരെ പഴിചാരി തടിതപ്പുന്നുവെന്ന് വിഎം സുധീരന്‍
April 23, 2016 7:56 pm
തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞുവെന്ന വാര്‍ത്ത മണിക്കൂറുകള്‍ കൊണ്ടാണ് പരന്നത്. എന്നാല്‍, താന്‍,,,
Page 7 of 10Previous
1
…
5
6
7
8
9
10
Next