ഫേസ്ബുക്ക് വിഎസിനെ പുറത്താക്കി; അച്യുതാനന്ദന്റെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാല്‍ മാത്രമേ ഇനി രക്ഷയുള്ളൂ
June 27, 2016 11:29 am
തിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് ദിവസങ്ങള്‍ കൊണ്ടാണ് ജനശ്രദ്ധ നേടിയത്. ഉമ്മന്‍ചാണ്ടിക്ക് ഉരുളക്കുപ്പേരി പോലെ മറുപടി,,,
ഉമ്മന്‍ചാണ്ടി തൊഴുത്താക്കി മാറ്റിയ കേരളം വൃത്തിയാക്കിയെടുക്കാനുള്ള ശ്രമത്തിലാണെന്ന് വിഎസ്
June 12, 2016 3:35 pm
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഈജിയന്‍ തൊഴുത്താക്കി മാറ്റിയാണ് പോയതെന്ന് വിഎസ് അച്യുതാനന്ദന്‍. ഇനി വൃത്തിയാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.,,,
വിഎസ് അച്യുതാനന്ദന് ഹസ്തദാനം നല്‍കി പിസി ജോര്‍ജ്ജ് എംഎല്‍എയുടെ ഇരിപ്പിടത്തില്‍ കയറി
June 2, 2016 12:05 pm
തിരുവനന്തപുരം: സ്വതന്ത്ര്യ എംഎല്‍എയായി പിസി ജോര്‍ജ്ജ് സത്യപ്രതിജ്ഞ ചെയ്തു. കേരള നിയമസഭയില്‍ സരൗരവം ദൈവനാമത്തിലാണ് പിസി ജോര്‍ജ്ജിന്റെ സത്യപ്രതിജ്ഞ. നിയമസഭയില്‍,,,
പദവിക്ക് വേണ്ടി പാര്‍ട്ടി സെക്രട്ടറിക്ക് കുറിപ്പ് കൊടുത്തുവിടേണ്ട ഗതികേട് തനിക്കില്ല; അസംബന്ധങ്ങള്‍ അടിച്ചു വിടുകയാണെന്ന് വിഎസ്
June 1, 2016 4:58 pm
തിരുവനന്തപുരം: സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ ഇപ്പോഴും വിഎസ് അച്യുതാനന്ദന്‍ ഓടുകയാണെന്നുള്ള വാര്‍ത്തകളാണ് എല്ലാ മാധ്യമങ്ങളിലും ഉയര്‍ന്നുവന്നത്. പദവിക്ക് വേണ്ടി പാര്‍ട്ടി സെക്രട്ടറിക്ക്,,,
വിഎസിന് സ്വതന്ത്ര അധികാരമുള്ള പദവി; എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കും
May 30, 2016 3:11 pm
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായി. വിഎസിന് സ്വതന്ത്ര അധികാരമുള്ള പദവി നല്‍കാനാണ്,,,
കുറിപ്പ് വിവാദം; സീതാറാം യെച്ചൂരിയുടെ പരാമര്‍ശം പരിശോധിക്കണമെന്ന് വിഎസ്
May 28, 2016 3:27 pm
തിരുവനന്തപുരം: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമര്‍ശം പരിശോധിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. ക്യാബിനറ്റ് റാങ്കിലുള്ള സര്‍ക്കാര്‍ ഉപദേശകന്‍, എല്‍ഡിഎഫ്,,,
സര്‍ക്കാര്‍ നല്‍കുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി വിഎസ് ഇത്രയും തരം താഴാന്‍ പാടില്ലെന്ന് കെ സുരേന്ദ്രന്‍
May 27, 2016 2:20 pm
കോട്ടയം: വിഎസ് അച്യുതാനന്ദനെ പരിഹസിച്ച് ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. വയസ്സാം കാലത്ത് വിഎസിന് അടങ്ങിയൊതുങ്ങി ഇരുന്നൂടേയെന്ന് കെ,,,
ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്ന് വിഎസ്; പിണറായിക്ക് ആശംസകള്‍
May 25, 2016 10:19 am
കോട്ടയം: ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്ന് വിഎസ് അച്യുതാനന്ദന്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയും,,,
രാജ്യവ്യാപകമായി അക്രമം അഴിച്ചു വിടുന്ന ആര്‍എസ്എസ് തീക്കൊളളി കൊണ്ട് തലചൊറിയരുതെന്ന് വിഎസ്
May 22, 2016 4:26 pm
തിരുവനന്തപുരം: സിപിഎം ആസ്ഥാനമായ എകെജി ഭവനുനേരെയുണ്ടായ ബിജെപി സംഘര്‍ഷത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. സിപിഎമ്മിന്റേത് അക്രമ രാഷ്ട്രീയമാണെന്ന് പറഞ്ഞായിരുന്നു ബിജെപിയുടെ,,,
അഞ്ച് വര്‍ഷത്തേക്ക് ഇനി വിലക്കയറ്റം ഉണ്ടാകില്ലെന്ന് വിഎസ് അച്യുതാനന്ദന്‍
May 20, 2016 11:21 am
പാലക്കാട്: ഭരണം പിടിച്ചെടുക്കുമ്പോള്‍ എല്ലാ പാര്‍ട്ടികളും പല വാഗ്ദാനങ്ങളും നല്‍കാറുണ്ട്. ഇടത് മുന്നണിയും അത്തരം വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുമോ?,,,
കേരളത്തില്‍ ഒരിടത്തും താമര വിരിയാന്‍ പോകുന്നില്ല; താമര വല്ല കുളത്തിലും വിരിയുമെന്ന് വിഎസ്
May 16, 2016 8:36 pm
ആലപ്പുഴ: കേരളത്തില്‍ പൊന്‍താമര വിരിയുമെന്ന് പറഞ്ഞ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ്,,,
മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ സ്വീകരിക്കും; ഈ പ്രായത്തിലും ജനങ്ങള്‍ക്കിടയില്‍ സജീവമാകുന്നതിന്റെ കാരണം വിഎസ് തുറന്നു പറയുന്നു
May 15, 2016 10:36 am
തിരുവനന്തപുരം: 92ാം വയസിലും വിഎസ് അച്യുതാനന്ദന്റെ വീറും വാശിയും ഒട്ടും ചോര്‍ന്നിട്ടില്ല. ഇപ്പോഴും രാഷ്ട്രീയത്തിലിറങ്ങാന്‍ കാട്ടുന്ന ചങ്കൂറ്റത്തെ പലരും പരിഹസിച്ചു.,,,
Page 6 of 10Previous
1
…
4
5
6
7
8
…
10
Next