വിഎസ് അച്യുതാനന്ദന് കേരള ഹൗസിലും കടുത്ത അവഗണന.പരസ്യ പ്രതിഷേധവുവുമായി വി.എസ്
ന്യൂഡല്‍ഹി: ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് ദല്‍ഹി കേരള ഹൗസിലും കടുത്ത അവഗണന. അദ്ദേഹം ആവശ്യപ്പെട്ട മുറി,,,
ന്യൂഡല്‍ഹി: ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് ദല്‍ഹി കേരള ഹൗസിലും കടുത്ത അവഗണന. അദ്ദേഹം ആവശ്യപ്പെട്ട മുറി,,,
തിരുവനന്തപുരം : മൂന്നാര്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍. ഭൂമാഫിയയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ,,,
തിരുവനന്തപുരം : നിലവിലെ ഓഫീസ് സൗകര്യങ്ങളില്‍ അതൃപ്തി അറിയിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്.,,,
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിഎസ് അച്യുതാനന്ദന്റെ മകന്‍ കുടുങ്ങും. വിജിലന്‍സ് പരിശോധനയില്‍ കേസെടുക്കാമെന്നാണ് പറയുന്നത്. വി.എ.അരുണ്‍ കുമാറിന്റെ,,,
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റുന്നു. ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനായ വി.എസ്.അച്യുതാനന്ദന്‍ തന്റെ പഴ്‌സനല്‍,,,
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചേര്‍ന്ന് എടുത്ത വിഎസിന്റെ പദവി എങ്ങുമെത്താതെ നില്‍ക്കുന്നു. ഇതുവരെയായിട്ടും വിഎസ് അച്യുതാന്ദന്‍,,,
ഇടുക്കി: മൈക്രോഫിനാന്‍സ് കേസില്‍ തനിക്കൊരു ചുക്കും സംഭവിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസ് അച്യുതാനന്ദനെ കുലംകുത്തിയെന്ന്,,,
കുഞ്ഞാലിക്കുട്ടിയ്ക്ക് അനുകൂലമായി നിയമോപദേശം നല്‍കാന്‍ താന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിഷേധിച്ച് എംകെ ദാമോദരന്‍. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ അന്വേഷണം,,,
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കിയതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭരണപരിഷ്‌കരണ,,,
തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കൊടുവില്‍ വിഎസ് ആവശ്യപ്പെട്ട സ്ഥാനം തന്നെ അദ്ദേഹത്തിന് നല്‍കി. മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍,,,
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കുനേരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്,,,
തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവായി ഹാര്‍വാഡ് സര്‍വകലാശാല പ്രൊഫസര്‍ ഗീതാ ഗോപിനാഥിനെ പിണറായി നിയമിച്ചത് ശരിയായ നടപടിയെന്ന് പ്രമുഖര്‍ പറയുമ്പോള്‍ വിഎസ്,,,
© 2026 Daily Indian Herald; All rights reserved


