പദവി വൈകുന്നു; എം.കെ.ദാമോദരനുമായുള്ള വാക്‌പോരാണോ ഇതിനുകാരണമെന്ന് വിഎസ് സംശയിക്കുന്നു
July 28, 2016 8:39 am
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപീകരണം നീണ്ടുപോകുന്നതില്‍ വിഎസ്,,,
പദവിയുടെ കാര്യത്തില്‍ വിഎസ് ചുവടുമാറ്റുന്നു; എആര്‍സി അധ്യക്ഷപദവിക്കൊപ്പം പാര്‍ട്ടിയിലെ പദവിയും വേണമെന്ന് വിഎസ്
July 21, 2016 9:25 am
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ സിപിഎമ്മിനു തലവേദനയാകുന്നു. പദവി സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായപ്പോള്‍ വിഎസ് നിലപാട് മാറ്റുന്നു. ഭരണപരിഷ്‌കാര കമ്മിഷന്‍ (എആര്‍സി),,,
അങ്ങാടിയില്‍ തോറ്റതിനു അമ്മയോടെന്നപോലെയാണ് ദാമോദരന്റെ പ്രതികരണമെന്ന് വിഎസ്
July 20, 2016 2:17 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നും ദാമോദരന്‍ പിന്മാറിയതിനു പിന്നാലെ വിഎസിനെതിരെ വിമര്‍ശനവുമായി ദാമോദരന്‍ രംഗത്തെത്തിയിരുന്നു. അങ്ങാടിയില്‍ തോറ്റതിനു അമ്മയോടെന്നപോലെയാണ് ദാമോദരന്റെ,,,
സുശീലാ ഭട്ടിനെ മാറ്റിയത് റവന്യൂ കേസുകളില്‍ തിരിച്ചടിയേകുമെന്ന് വിഎസ്
July 20, 2016 8:49 am
തിരുവനന്തപുരം: സുശീലാ ആര്‍ ഭട്ടിനെ പ്ലീഡര്‍ സ്ഥാനത്തുനിന്നും മാറ്റിയത് റവന്യൂ കേസുകളില്‍ തിരിച്ചടിയേകുമെന്ന് വിഎസ് അച്യുതാനന്ദന്‍. ഈ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട്,,,
കമ്യൂണിസ്റ്റ് എന്ന പദവിയാണ് ഏറ്റവും വലുത്; വിഎസിനെ അപമാനിക്കുന്നത് ചരിത്രത്തോടുള്ള അനീതിയെന്ന് എസ് ശര്‍മ
July 19, 2016 7:19 pm
തിരുവനന്തപുരം: മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നതിനെക്കാള്‍ വലിയ പദവിയാണ് കമ്യൂണിസ്റ്റ് എന്ന പദവിയെന്ന് എസ് ശര്‍മ. സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവ്,,,
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കാന്റോണ്‍മെന്റ് ഹൗസില്‍ കാന്റീന്‍ നടത്തി; താന്‍ താമസിച്ചത് തകര മേല്‍ക്കൂരയുള്ള ഔട്ട് ഹൗസിലാണെന്ന് വിഎസ്
July 13, 2016 6:43 pm
തിരുവനന്തപുരം: യുഡിഎഫിന് ചുട്ട മറുപടിയുമായി വിഎസ് അച്യുതാനന്ദനെത്തി. താന്‍ താമസിച്ചത് തകര മേല്‍ക്കൂരയുള്ള ഔട്ട് ഹൗസിലാണെന്ന് വിഎസ് പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ,,,
ഭൂമി കയ്യേറ്റം; വിരേന്ദ്രകുമാറിനെതിരെ വിജിലന്‍സ അന്വേഷണം; പരാതി നല്‍കിയത് മാതൃഭൂമിയില്‍നിന്ന് വീരേന്ദ്രകുമാര്‍ പിരിച്ചുവിട്ട എഡിറ്റര്‍
July 11, 2016 11:59 am
മാതൃഭൂമി അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ എംപി വിരേന്ദ്രകുമാര്‍ പിരിച്ചുവിട്ട മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ നല്ലൊരു പണി തന്നെ കൊടുത്തു. വിരേന്ദ്രകുമാറിന്റെ പല,,,
ചില ദുഷ്ടശക്തികള്‍ വിഎസിനെ തെറ്റിദ്ധരിപ്പിച്ചു;കോടതി പോലും വിഎസിനെ തള്ളിപ്പറഞ്ഞു; പ്രായമായാല്‍ അടങ്ങിയിരുന്നൂടെയെന്ന് വെള്ളാപ്പള്ളി
July 8, 2016 4:59 pm
ചേര്‍ത്തല: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിഎസിന്റെ ആരോപണത്തിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. അച്യുതാനന്ദന് പ്രായമാകുന്തോറും എന്തോ,,,
ഐസ്‌ക്രീം കേസ്; പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് കോടതിയില്‍ പോയതെന്ന് വിഎസ്
July 5, 2016 7:14 pm
തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. സര്‍ക്കാരിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നാണ് വിഎസ് പറഞ്ഞത്.,,,
വിഎസിന്റെ ആവശ്യം കോടതി തള്ളിയതില്‍ സന്തോഷമെന്ന് കുഞ്ഞാലിക്കുട്ടി; 20വര്‍ഷത്തെ വേട്ടയാടല്‍ അവസാനിച്ചു
July 4, 2016 6:51 pm
മലപ്പുറം: ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. 20വര്‍ഷത്തെ വേട്ടയാടല്‍ അവസാനിച്ചതില്‍,,,
വിഎസിന് കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
July 4, 2016 11:21 am
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് എന്ത് പദവി നല്‍കുമെന്നതിനെക്കുറിച്ചുള്ള തീരുമാനമായി. വിഎസിന് കാബിനറ്റ് പദവി നല്‍കാന്‍ തന്നെയാണ് മന്ത്രിസഭാ തീരുമാനം. ഇതിനായി,,,
വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ ധാരണ; പദവി വിഎസ് സ്വീകരിക്കുമോ?
June 28, 2016 3:27 pm
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് പാര്‍ട്ടി എന്തു പദവി നല്‍കുമെന്ന കാര്യത്തിലുള്ള ആശങ്ക നീങ്ങുന്നു. ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കാനാണ് പാര്‍ട്ടിയുടെ,,,
Page 5 of 10Previous
1
…
3
4
5
6
7
…
10
Next