war
ലെബനനില്‍ ആക്രമണം;ഒറ്റ രാത്രിയില്‍ കൊല്ലപ്പെട്ടത് 254 പേര്‍: ഹോർമൂസിൽ അനിശ്ചിതത്വം.ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1155 പേര്‍ക്ക് പരിക്കേറ്റു.ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍.ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി
April 9, 2026 2:18 pm

ബെയ്റൂട്ട്: ലെബനനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. 254 പേരാണ് ഒറ്റ രാത്രിയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1155 പേര്‍ക്ക് പരിക്കേറ്റു.,,,

മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിൽ.. കോമയിലായ മൊജ്തബ ഖോം നഗരത്തിലെ ആശുപത്രിയിൽ അതീവ രഹസ്യമായി ചികിത്സയിലെന്ന് ഇസ്രായേല്‍-അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലുകള്‍ ഉദ്ധരിച്ച് വിവരം പുറത്തു വിട്ടത് ടൈംസ്.ഇറാന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി റിപ്പോർട്ട്
April 7, 2026 12:04 pm

തെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മൊജ്തബ ഖമേനി ഭരണനിർവ്വഹണം നടത്താൻ കഴിയാത്ത വിധം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഇന്റലിജൻസ്,,,

സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തയാറാണെന്ന് ഒമാന്‍.പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍. ട്രംപ് ഇപ്പോള്‍ ഭയക്കുന്നു, യുഎസുമായി ഒരു ചര്‍ച്ചകള്‍ക്കുമില്ല. ട്രൂത്ത് സോഷ്യലിലെ വെളിപ്പെടുത്തലിന് ട്രംപിന് മറുപടിയുമായി ഖമേനിയുടെ വലംകൈ ഇറാന്റെ സുരക്ഷാ മേധാവി അലി ലറിജാനി.
March 2, 2026 1:15 pm

ടെഹ്‌റാന്‍: ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം തുടരുന്നു . സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തയ്യാറാണെന്ന് ഒമാന്‍. ഇറാന്‍ വിദേശകാര്യ,,,

ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ലോകത്തെ ഏറ്റവും മാരകമായ ബി 2 ബോംബറുകൾ ഉപയോഗിച്ചു, ഇറാന്റെ ബാലസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തു.ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചു. അവരുടെ മിസൈല്‍ ശേഖരവും തകര്‍ത്തു. ഇനി ചര്‍ച്ചയാകാമെന്ന് ഞാന്‍ ട്രംപ്. കൊല്ലപ്പെട്ട ഇറാൻ നേതാക്കളുടെ വിവരങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്
March 2, 2026 2:10 am

ടെഹ്‌റാന്‍: ഒടുവിൽ ഇറാൻ അടിയറവ് പറയുന്നു .ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ലോകത്തെ ഏറ്റവും മാരകമായ ബി 2,,,

ഇസ്ലാമിക ഭരണത്തിന് അന്ത്യം കുറിക്കാൻ സമയമായി.കുവൈറ്റ്, ബഹ്‌റൈൻ, അബുദാബി എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദം. ഇറാൻ ജനത അന്തിമ വിജയത്തോട് അടുത്തു. തിരിച്ചടിക്ക് ഒരുങ്ങിയിരിക്കാൻ ഇസ്രായേലിനോട് ഇറാൻ
February 28, 2026 8:13 pm

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഒരേസമയം ഇസ്രായേൽ, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ബാലിസ്റ്റിക്,,,

ടെഹ്റാൻ നഗരം കത്തിച്ച് ചാമ്പലാക്കും- ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ. ഇനി മിസൈല്‍ അയച്ചാല്‍ ടെഹ്‌റാന്‍ നിന്ന് കത്തുമെന്നും കനത്ത വില കൊടുക്കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ് .പക തീര്‍ക്കാനുളള ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ പ്രകോപിതരായ ഇസ്രയേല്‍ ഇനി തിരിച്ചടിക്ക് മുതിര്‍ന്നാല്‍ പശ്ചിമേഷ്യ ചോരക്കളമാകും.മധ്യപൂര്‍വദേശത്ത് അശാന്തി; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു.
June 14, 2025 6:15 pm

ടെൽഅവീവ്:ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാന്റെ ആണവ – സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രായേൽ,,,

കൊന്നൊടുക്കിയത് 97 കുഞ്ഞുങ്ങളെ’- കണക്കുകളുമായി സെലന്‍സ്‌കി
March 16, 2022 3:26 pm

ഉക്രൈനിലെ അധിനിവേശത്തിനിടെ 97 കുട്ടികള്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഉക്രൈനിലെ സ്മാരക സമുച്ചയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍ എന്നിവ,,,

റ​ഷ്യ- യു​ക്രെ​യ്ന്‍ നാ​ലാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച ഇ​ന്ന്
March 15, 2022 2:11 pm

താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച റ​ഷ്യ- യു​ക്രെ​യ്ന്‍ നാ​ലാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. തു​ര്‍​ക്കി​യി​ലെ അ​ങ്കാ​റ​യി​ലാ​ണ് ച​ര്‍​ച്ച ന​ട​ക്കു​ന്ന​ത്. സ​മാ​ധാ​ന ച​ര്‍​ച്ച​ക​ള്‍,,,

സുമിയില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടങ്ങി
March 8, 2022 4:41 pm

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന യുക്രൈനിന്റെ വടക്ക് കിഴക്കന്‍ മേഖലയായ സുമിയില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടങ്ങി. റഷ്യയുടെ യുക്രൈന്‍,,,

ഉക്രയ്‌നിലെ നാല്‌ നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍; മനുഷ്യത്വ ഇടനാഴി തുറക്കും
March 7, 2022 12:35 pm

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി ഉക്രയ്നിലെ നാല് നഗരങ്ങളില്‍ റഷ്യയുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍. തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിര്‍ത്തല്‍,,,

താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ; നിരവധി ഇന്ത്യക്കാന്‍ കുടുങ്ങിക്കിടക്കുന്നു
March 5, 2022 9:22 am

റഷ്യന്‍ ആക്രമണവും യുക്രൈന്‍ പ്രതിരോധവും പത്താം ദിനവും തുടരുന്ന സാഹചര്യത്തില്‍, താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ. യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍,,,

പുതിയ തന്ത്രവുമായി പുടിൻ;സെ​ല​ന്‍​സ്കി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്
March 4, 2022 3:23 pm

യു​ക്രെ​യ്നി​ല്‍ റ​ഷ്യ അ​ധി​നി​വേ​ശം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ര്‍ സെ​ല​ന്‍​സ്കി​ക്ക് നേ​രെ മൂ​ന്ന് പ്രാ​വ​ശ്യം കൊ​ല​പാ​ത​ക ശ്ര​മം ന​ട​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്.,,,

Page 1 of 41 2 3 4
Top