എന്‍ഐഎ യുഎഇയിലേക്ക്. ഫൈസലും ടീമും കുടുങ്ങും, അറ്റാഷെയും ഹവാല ഇടപാടുകളും
August 4, 2020 3:59 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം വഴിത്തിരിവിലേക്ക്. എന്‍ഐഎ സംഘം അന്വേഷണം വിപുലമാക്കാനാണ് ഒരുക്കണം. ദുബായിലേക്ക് ഇതുമായി ബന്ധപ്പെട്ട് എത്തും. അതേസമയം,,,

സ്വർണക്കടത്തിൽ കേസ്:സ്വപ്‌നയുടെ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും.ഡയറി എൻഐഎ കോടതിയിൽ ഹാജരാക്കി.അന്വേഷണം യുഎഇയിലേക്ക്.യാത്രാനുമതി തേടി NIA
August 4, 2020 3:14 pm

കൊച്ചി:സ്വര്‍ണക്കടത്ത് കേസ് അന്വേഷണം വഴിത്തിരിവിലേക്ക് എത്തിയിരിക്കയാണ് .കൂടുതൽ അറസ്റ്റുണ്ടാകാനും സാധ്യത . എന്‍ഐഎ സംഘം അന്വേഷണം വിപുലമാക്കാനാണ് ഒരുക്കം .തീവ്രവാദബന്ധവും,,,

സ്വര്‍ണ്ണകടത്തില്‍ പിടിയിലായ ചിലര്‍ക്ക് ഐ.എസ് റിക്രൂട്ട്‌മെന്റില്‍ ബന്ധം! മുമ്പ് മതംമാറി അഫ്ഗാനിലേക്ക് മുങ്ങിയ ദമ്പതികളുമായി ഫോണില്‍ ബന്ധപ്പെട്ടു.32 പേ​​​ജു​​​ള്ള സ്വപ്നയുടെ മൊഴിയിൽ രാഷ്‌ട്രീയ​​നേതാക്കളും.
August 4, 2020 3:04 pm

കൊച്ചി:കേരളത്തിലെ രാഷ്രീയ നേതൃത്വത്തെ മുൾമുനയിൽ നിർത്തുന്ന സ്വ​​​പ്നയുടെ മൊഴി കോടതിയിൽ മൊഴിയിൽ ഒരുപാട് രാഷ്ട്രീയ നേതാക്കളുടെ ബന്ധം ഉണ്ടെന്നാണ് സൂചന,,,

കൊടുംചതിയനും ക്രൂരനുമായ മാലം സുരേഷിന് പിണറായിയുടെ കുരുക്ക്..! പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ ഒതുക്കാൻ മാലം സുരേഷിനെതിരെ കാപ്പ ചുമത്തും; ബിഷപ്പുമാരായ ചിന്നപ്പയ്ക്കും മൂലക്കാട്ടിലിനും പിണറായിയുടെ പണി
August 4, 2020 10:05 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിക്കേസിൽ കുടുക്കിലായ ക്ലബ് സെക്രട്ടറി കെ.വി സുരേഷ് എന്ന മാലം സുരേഷിനെ,,,

കണ്ണില്ലാത്ത ക്രൂരത !..എഴുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തി.
August 4, 2020 3:42 am

കൊച്ചി: കേരളത്തെ ഞെട്ടിച്ച് അതിക്രൂരമായി എഴുപത്തഞ്ചുകാരി ബലാത്സംഗം ചെയ്യപ്പെട്ടു.എറണാകുളം കോലഞ്ചേരിയില്‍ ആണ് എഴുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.,,,

കൊടും ക്രൂരൻ..! പത്താം കളത്തിന്റെ സ്വന്തം തോഴൻ; കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പിന്റെ സ്വന്തം ബ്ലേഡ് മാഫിയ തലവൻ; ചീട്ടുകളി കളത്തിൽ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ മാലം സുരേഷിനു ജാമ്യമില്ല
August 3, 2020 7:59 pm

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കളത്തിൽ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ ക്ലബ്,,,

ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ വിവരങ്ങള്‍ അടങ്ങിയ ലാന്‍ഡ് രജിസ്റ്റര്‍ കാണാതായി!ദേവസ്വം ബോര്‍ഡിന്റെ മൗനം ദൂരൂഹം.സർക്കാർ ഭൂമി.ആ ഭൂമി ഏറ്റെടുക്കാൻ നഷ്ടപരിഹാരം എന്തിന്?
August 3, 2020 4:52 pm

തിരുവല്ല: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് പുലര്‍ത്തുന്ന മൗനത്തില്‍ ദുരൂഹത. അന്യാധീനപ്പെട്ട,,,

സ്വര്‍ണക്കടത്ത്‌ തീവ്രവാദത്തിലേക്ക്‌!പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയ തീവ്രവാദക്കേസിലെ 24-ാം പ്രതി അറസ്‌റ്റില്‍
August 3, 2020 3:30 pm

കൊച്ചി: തൊടുപുഴയിലെ കോളജ്‌ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്ന പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ അറസ്‌റ്റില്‍. തൊടുപുഴ ന്യൂമാന്‍,,,

വാഹനമോടിച്ചത് ബാലഭാസ്‌കറെന്നു മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്ന് യുഎഇയില്‍ സര്‍ക്കാര്‍ ഡ്രൈവര്‍.കേസ് ‘സ്വപ്‌ന സുരേഷ്’ അട്ടിമറിച്ചുവെന്ന് സൂചന.സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്മെന്റ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റി
August 3, 2020 1:42 pm

കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം സ്വപ്‌ന സുരേഷ് അട്ടിമറിച്ചുവെന്ന് റിപ്പോര്‍ട്ട്. അപകട സമയത്ത് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്ന് മൊഴി നല്‍കിയ കെഎസ്ആര്‍ടിസി,,,

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചു.
August 3, 2020 2:26 am

ന്യുഡൽഹി :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി സഭയിൽ ഒരു,,,

മെറിൻ ജോയിയുടെ സംസ്‌കാരം തിങ്കളാഴ്ച ഫ്‌ളോറിഡയിൽ!..പുതിയ ജോലി,പുതിയ വീട് എല്ലാം സ്വപ്നങ്ങളും ബാക്കിയായി.മെ​​റി​​ന്‍റെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​ര​​മെ​​ങ്കി​​ലും അ​​വ​​സാ​​ന​​മാ​​യി ഒ​​രു​ ത​​വ​​ണ​ കാ​​ണാ​​മെ​​ന്ന പ്ര​തീ​ക്ഷ​യും ഉ​​റ്റ​​വ​​ർ​​ക്ക് ഇ​​ല്ലാ​​താ​​യി
August 2, 2020 4:37 pm

ഫ്ലോറിഡ :ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ സംസ്‌കാരം അമേരിക്കയിൽ നടക്കും. പൊ​​ന്നു​​മ​​ക​​ളു​​ടെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​രം പോ​​ലും കാ​​ണാ​​നാ​​കാ​​തെ,,,

സ്വപ്ന വീണത് എന്‍ഐഎ ഇത് അന്വേഷിക്കുന്നതിനിടയില്‍.!കൊച്ചി വിമാനത്താവളത്തിൽ എൻഐഎ പരിശോധന.ഹൈദരാബാദില്‍ അറസ്റ്റിലായ ആളുടെ ഡയറിയില്‍ കറുത്ത കുപ്പായമണിഞ്ഞ കേരള വനിതയെക്കുറിച്ച് പരാമര്‍ശം.
August 1, 2020 9:12 pm

കൊച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എൻഐഎ പരിശോധന. എൻഐഎ ഡിഐജി കെബി വന്ദനയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.,,,

Page 310 of 942 1 308 309 310 311 312 942
Top