കൂടത്തായി പൊന്നാമറ്റം അന്നമ്മ തോമസിന്റെ കൊലപാതകം; അവസാന കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും
February 10, 2020 2:18 am
കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. മുഖ്യപ്രതി ജോളി ആദ്യം കൊലപ്പെടുത്തിയ പൊന്നാമറ്റം അന്നമ്മ,,,
ലൈംഗികബന്ധത്തിനിടെ ഭാര്യയുടെ കഴുത്തറത്തു കൊന്നു!!
February 7, 2020 2:10 am
സാവോപോളോ : ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിച്ചതിനാൽ ആണ് കൊലപാതകം .ഭാര്യ മൂന്നാമതും ഗര്ഭണി ആയി,,,
ടോം തോമസിനെ കൊലപ്പെടുത്തിയത് ക്യാപ്‌സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കി.കൂടത്തായി കൊലപാതകത്തിൽ അഞ്ചാം കുറ്റപത്രം സമര്‍പ്പിച്ചു.
February 6, 2020 3:57 pm
വടകര: കൂടത്തായി കൊലപാതകത്തില്‍ ടോം തോമസ് കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു, ടാബ്ലറ്റിൽ സയനൈഡ് കലർത്തിയാണ് കൊന്നത് .ജോളിയുടെ ആദ്യ,,,
വൈദികനെയും യുവതിയെയും വിശ്വാസികൾ പിടിച്ചത് ഉടുതുണിയില്ലാതെ!!
February 6, 2020 2:56 pm
അനാശാസ്യം നടത്തിയ വൈദികനെയും യുവതിയെയും നാട്ടുകാര്‍ കയ്യോടെ പിടികൂടി.വൈദികനെയും യുവതിയെയും വിശ്വാസികൾ പിടി കൂടിയത് ഉടുതുണിയില്ലാതെ.നാണം കെട്ട് സഭ.,,,
സ്റ്റേ റദ്ദാക്കാനാകില്ല; നിര്‍ഭയ കേസിൽ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
February 6, 2020 3:43 am
ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്കുള്ള മരണ വാറണ്ട് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.,,,
പിണറായിയിലെ സൗമ്യയുടെ മരണത്തിന്റെ അന്വേഷണവും അവസാനിപ്പിച്ചു !സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നു ക്രൈംബ്രാഞ്ച്. മിണ്ടരുതെന്ന് ആക്ഷൻ കമ്മിറ്റിക്ക് കർശന നിർദേശം.
February 5, 2020 2:11 pm
കണ്ണൂർ: മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിണറായി വണ്ണത്താംകണ്ടി സൗമ്യ(30) ജയിലിൽ തൂങ്ങി മരിച്ച നിലയിൽ,,,
മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം,ഫാ.ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പരാതി..
February 4, 2020 4:54 am
കണ്ണൂര്‍: മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഫാ ജോസഫ് പുത്തൻ പുരക്കലിനെതിരെ പരാതി .പ്രസംഗത്തിനിടയില്‍ വിദ്വേഷ,,,
നിർഭയ കേസിൽ വധശിക്ഷ ഉടൻ നടപ്പാക്കണം, അവർ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്: കേന്ദ്ര സർക്കാർ
February 2, 2020 10:29 pm
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച,,,
നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഹൈക്കോടതിയിൽ.
February 1, 2020 10:37 pm
ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ നാല്,,,
നിർഭയ കേസിൽ വധശിക്ഷ ഇന്നില്ല!! പ്രതികളുടെ മരണവാറണ്ടിന് സ്റ്റേ!…
February 1, 2020 5:59 am
ന്യൂഡൽഹി:രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ വധ ശിക്ഷക്ക് വീണ്ടും സ്റ്റേ!! കേസിലെ പ്രതികളുടെ വധശിക്ഷ ഇനിയൊരു ഉത്തരവുണ്ടാകുംവരെ ഡൽഹി,,,
തലശ്ശേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് തലയ്ക്ക് അടിയേറ്റു.. ആര്‍.എസ്.എസ് ആക്രമണമെന്ന് ആരോപണം
February 1, 2020 5:52 am
കണ്ണൂര്‍:കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ ആക്രമണങ്ങൾ അരങ്ങേറുന്നു. സി.പി.ഐ.എം പ്രവര്‍ത്തകന് തലക്കടിയേറ്റു. എരഞ്ഞോളി സ്വദേശി സുമിത്തിനാണ് അടിയേറ്റത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പിന്നിലെന്നാണ്,,,
ജമിഅയിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ അജ്ഞാതൻ വെടിയുതിർത്തു..!! വിദ്യാർത്ഥിക്ക് പരിക്ക്
January 30, 2020 3:47 pm
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ ജാമിഅയിൽ വിദ്യാർത്ഥിക്കുനേരെ അജ്ഞാതൻ വെടിയുതിർത്തു. പരോലീസ് നോക്കിനിൽക്കെയാണ് തോക്കുയർത്തി ഇന്നാ നിങ്ങളുടെ സ്വാതന്ത്ര്യം എന്ന്,,,
Page 341 of 942Previous
1
…
339
340
341
342
343
…
942
Next