ദൃശ്യങ്ങളില്‍ എഡിറ്റിങ്‌ നടന്നിട്ടുണ്ടെന്ന സംശയം; ദിലീപ്‌ വിടുതല്‍ ഹര്‍ജി നല്‍കി.
December 27, 2019 4:05 am

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിന്നുള്ള പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നു നടൻ ദിലീപ് . കേസില്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ,,,

രോഗങ്ങളും വൈകല്യങ്ങളും മാറാൻ അന്ധവിശ്വാസം; ഗ്രഹണ സമയത്ത് കുട്ടികളെ കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ടു !!
December 26, 2019 9:15 pm

മംഗളൂരു: ഗ്രഹണ സമയത്ത് കുട്ടികളെ കുഴിയില്‍ മണ്ണിട്ടു മൂടി ഗ്രാമവാസികള്‍ .ഗ്രഹണ സമയത്ത് കുട്ടികളെ കഴുത്തറ്റം മണ്ണിൽ മൂടി മാതാപിതാക്കൾ.,,,

ജാഗി ജോണിന്റെ മരണകാരണം തലയ്‌ക്കേറ്റ മുറിവ്; മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം. കൊച്ചിയിലെ സുഹൃത്തില്‍ നിന്ന് മൊഴിയെടുത്തു.
December 25, 2019 3:42 am

തിരുവനന്തപുരം: ടിവി അവതാരകയും മോഡലുമായ ജാഗി ജോണ്‍ മരിച്ചത് തലയ്ക്ക് ക്ഷതമേറ്റെന്ന് പൊലീസ്. നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റതാണോ, അതോ,,,

ജാ​ഗി ജോനിന്റെ മരണത്തിൽ ദുരൂഹത !!കുഴഞ്ഞു വീണതോ ബലപ്രയോഗമോ?ജാഗീയുടെ മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി.
December 25, 2019 3:22 am

പേ​രൂ​ർ​ക്ക​ട:അവതാരകയും മോഡലുമായ ജാ​ഗി ജോ​ണി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ദു​രൂ​ഹ​ത കാ​ണു​ന്നി​ല്ലെ​ന്ന് പേ​രൂ​ർ​ക്ക​ട പോ​ലീ​സ്,,,

പെ​ൺ​വാ​ണി​ഭം:ലൈംഗിക വ്യാപാരത്തിനായി ബംഗളൂരു സ്വദേശിനികളെ കേരളത്തിലെത്തിച്ചു.ര​ശ്മി​ക്കും രാ​ഹു​ൽ പ​ശു​പാ​ല​നു​മെ​തി​രെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കു​റ്റ​പത്രം
December 24, 2019 4:59 am

തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ പെ​ണ്‍​വാ​ണി​ഭം കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.‌ ചും​ബ​ന സ​മ​ര​നേ​താ​ക്ക​ളാ​യ ര​ശ്മി നാ​യ​രും രാ​ഹു​ൽ പ​ശു​പാ​ല​നും ഉ​ൾ​പ്പെ​ടെ 13,,,

മാതാപിതാക്കളുടെ ഒത്താശയോടെ മൂന്ന് അമ്മാവന്മാര്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചു; സഹോദരിക്ക് നേരെയും പീഡനം ; ഞെട്ടിക്കുന്ന സംഭവം
December 22, 2019 2:54 pm

മാതാപിതാക്കളുടെ ഒത്താശയോടെയാണ് അമ്മാവന്മാര്‍ യുവതിയെ പീഡിപ്പിച്ചു.മൂന്ന് അമ്മാവന്മാര്‍ വര്‍ഷങ്ങളായി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന പരാതിയുമായി 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്,,,

ഉന്നാവോ പീഡനത്തിൽ ബിജെപി മുൻ എംഎൽഎ പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിന് ജീവപര്യന്തം; 25 ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവ്
December 20, 2019 2:46 pm

ഉന്നാവോ: ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് മരണം വരെ ജീപവര്യന്ത്യം. ഒപ്പം, 25,,,

നിർഭയ കേസ്; ദയാ ഹർജി നൽകാൻ പ്രതികൾക്ക് 7 ദിവസം സമയം, ജയിൽ അധികൃതർ നോട്ടീസ് കൈമാറി
December 19, 2019 2:27 am

ദില്ലി: നിർഭയാ കേസ് പ്രതികൾക്ക് ദയാഹർജി സമർപ്പിക്കാൻ ഒരാഴ്ച സമയം അനുവദിച്ച് തീഹാർ ജയിൽ അധികൃതർ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതികൾക്ക്,,,

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു;28 കാരനായ ബന്ധു അറസ്റ്റില്‍
December 18, 2019 11:50 pm

വിശാഖപട്ടണം:രാജ്യത്ത് പീഡനം ഓരോദിവസവും വർദ്ധിക്കുകയാണ് . പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച്,,,

ബിഷപ് ഫ്രാങ്കോയുടെ ജലന്ധറില്‍ വീണ്ടും ബലാത്സംഗ വിവാദം: രൂപതാ കോണ്‍വെന്റ് സ്‌കൂളില്‍ പത്താം ക്ലാസുകാരന്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു.കേസ് ഒതുക്കാൻ ഫ്രാങ്കോയുടെ അനുയായി മലയാളി വൈദികന്‍ ഫാ. ലോറന്‍സ്
December 18, 2019 3:56 pm

അമൃത്സര്‍: കത്തോലിക്കാ സഭയിലും സഭാ സ്ഥാപനങ്ങളിലും പീഡനങ്ങൾ വർദ്ധിക്കുകയാണ് .ബിഷപ് ഫ്രാങ്കോയുടെ ബലാത്സംഗക്കേസിലൂടെ വിവാദത്തിലായ ജലന്ധര്‍ രൂപതയില്‍ വീണ്ടുമൊരു പീഡന,,,

ലൈംഗീക പീഡകരായ വൈദികർക്കും ബിഷപ്പുമാർക്കും എതിരെ നിർണ്ണായക നീക്കവുമായി പോപ്പ്.പീഡന കേസുകളിലെ സഭാ രേഖകൾ പരസ്യപ്പെടുത്തും!..രാജ്യത്തിന്റെ നിയമം അനുസരിക്കണമെന്നും പോപ്പ് !
December 18, 2019 3:45 pm

വത്തിക്കാൻ :ഭൂമി കുംഭകോണത്തിലും വൈദികരുടെയും ബിഷപ്പുമാരുടെയും ലൈംഗിക പീഡനത്തിലും അടിത്തറ ഇളകിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ കത്തോലിക്കാ സഭക്ക് മൂക്കുകയർ ഇടാൻ പോപ്പ്,,,

നിര്‍ഭയ കൂട്ടബലത്സംഗ കേസിൽ പ്രതിയുടെ പുനഃപരിശോധനാ ഹര്‍ജി: ചീഫ് ജസ്റ്റിസ് പിന്മാറി
December 17, 2019 3:24 pm

ദില്ലി: നിര്‍ഭയ കൂട്ടബലത്സംഗ കേസില്‍ പ്രതികളില്‍ ഒരാളായ അക്ഷയ് സിങ്ങിന്റെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്,,,

Page 348 of 942 1 346 347 348 349 350 942
Top