വി​​​വാ​​​ഹാ​​​ഭ്യ​​​ർ​​​ഥ​​​ന നി​​​ര​​​സി​​​ച്ച​​​തിൽ യു​വ​തി​ക്കു​ നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം നടത്തിയ പ്ര​തി​ക്ക് 12 വ​ർ​ഷം ക​ഠി​ന​ത​ട​വും 10 ല​ക്ഷം പി​ഴ​യും
September 8, 2019 5:06 pm

ത​​ല​​ശേ​​രി: പ്രണയം നിരസിച്ചതിനാൽ പ്രതികാരം ചെയ്ത പ്രതിക്ക് 12 വര്ഷം കഠിനതടവ് !..വി​​​വാ​​​ഹാ​​​ഭ്യ​​​ർ​​​ഥ​​​ന നി​​​ര​​​സി​​​ച്ച​​​തിൽ യു​വ​തി​ക്കു​ നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം,,,

തുഷാറിനെതിരായ കേസ് തള്ളി…നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി
September 8, 2019 3:58 pm

അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിയുടെ ചെക്ക് കേസ് തള്ളി.പരാതിക്കാരന്‍ നാസിലിന്റെ വാദം നിലനില്‍ക്കില്ലെന്ന് അജ്മാന്‍ കോടതി പറഞ്ഞു. വാദിയായ നാസില്‍ അബ്ദുള്ള,,,

പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ട്രയൽ റൂമിൽ ഒളിക്യാമറ..!! മാധ്യമ പ്രവർത്തകയുടെ പരാതിയിൽ നടപടിയെടുക്കാതെ പോലീസ്
September 8, 2019 11:19 am

ന്യൂഡല്‍ഹി: വസ്ത്ര ശാലകളിലെ ട്രയൽ റൂമുകളിൽ ഒളിക്യാമറ വയ്ക്കുന്നത് പിടക്കപ്പെടുന് നസംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഡൽഹിയിലെ പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ഡ്രസിംഗ്,,,

ഓൺലൈനിൽ രതിസുഖം തേടുന്നവർ വീഴുന്നത് വൻ ചതിക്കുഴിയിൽ..!! യുവാക്കളെ കെണിയിൽപ്പെടുത്തി ലക്ഷങ്ങൾ കൊയ്യുന്നു
September 8, 2019 10:39 am

ഓൺലൈൻ സെക്സ് മാഫിയ സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കുകയാണെന്ന് റിപ്പോർട്ട്. വ്യഭിചാരത്തിൻ്റെ പുത്തൻ വഴിയായ എസ്കോർട്ട് സൈറ്റുകളിലൂടെയാണ് മലയാളി യുവാക്കളെ ചതിയിൽപ്പെടുത്തുന്നത്.,,,

അടിവസ്ത്ര ഫിറ്റിങ് റൂമിൽ ഒളിക്യാമറ വെച്ചെന്ന് പരാതിയുമായി മാധ്യമപ്രവർത്തക, വസ്ത്രം മാറുന്നത് ചിത്രീകരിച്ചതായും പരാതി
September 7, 2019 9:24 pm

കൊച്ചി:അടിവസ്ത്ര ഫിറ്റിങ് റൂമിൽ ഒളിക്യാമറ വെച്ചെന്ന് പരാതിയുമായി മാധ്യമപ്രവർത്തക രംഗത്ത് ! വസ്ത്രം ഫിറ്റാണോ എന്ന് നോക്കുന്ന ഫൈറ്റിങ് റൂമിൽ,,,

ഓൺലൈൻ ചാനലിലെ അശ്ലീല വാർത്തയിൽ മൂന്നുപേർ കുടുങ്ങി..!! അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പ് കേസിനു സമാനമായ പരാതിയിൽ പ്രതികൾ അകത്തുപോകും !!!
September 6, 2019 6:43 pm

തിരുവനന്തപുരം: അശ്ലീല വാർത്ത പ്രക്ഷേപം ചെയ്തതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസിനെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു.  കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ്,,,

കരഞ്ഞ് പറഞ്ഞിട്ടും ഭക്ഷണം നിലത്ത് തടവുകാർക്കൊപ്പം…!! ചിദംബരത്തിൻ്റെ തീഹാർ ജീവിതം തുടങ്ങിയത് ഇങ്ങനെ
September 6, 2019 4:20 pm

ന്യൂഡൽഹി: ഇന്ത്യയുടെ മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം റിമാന്‍ഡ് പ്രതിയായി ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍,,,

ടൈറ്റാനിയം അഴിമതി: സിബിഐയെ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നതെന്ത്? പിണറായി സര്‍ക്കാറിന്റെ കളികള്‍
September 6, 2019 3:33 pm

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് പിണറായി വിജയന്‍ ഗവണ്‍മെന്‌റ് തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ഈ തീരുമാനത്തിന് പല തരം,,,

വർഗ്ഗീയ വിഷം ചീറ്റിയത് ഇന്ദിര, പോലീസ് പിന്തുടരുന്നത് പരാതിക്കാരനെ: കേരള പോലീസിനെതിരെ വിമർശനം
September 6, 2019 1:36 pm

മുസ്‌ലിംങ്ങളെ വംശീയ കൂട്ടക്കൊലക്ക് ഇരയാക്കണമെന്ന് ഫേസ്ബുക്കിലൂടെ പോർവിളി നടത്തിയ ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ ആര്‍ ഇന്ദിരക്കെതിരെ പരാതി നല്‍കിയ,,,

ഉറൂസിന് ഇറച്ചി വിളമ്പിയത് കലാപ ശ്രമമെന്ന് യുപി പോലീസ്; ബിജെപി എംഎൽഎയുടെ പരാതിയിൽ മുസ്ലീങ്ങൾക്കെതിരെ കേസ്
September 6, 2019 11:23 am

ലക്‌നൗ: ഉത്തർ പ്രദേശ് സർക്കാർ മുസ്ലീം വിരുദ്ധ നടപടികൾ തുടരുകയാണ്. വർഷങ്ങളായി നടത്തി വന്നിരുന്ന ഉറൂസില്‍ (മത ചടങ്ങ്‌) ഹിന്ദു,,,

യുഎൻഎ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷായുടെ ഭാര്യയെയും പ്രതി ചേർത്തു
September 5, 2019 5:02 pm

തൃശൂര്‍: യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ ജാസ്മിൻ ഷായുടെ ഭാര്യയേയും  പ്രതി ചേർത്തു. ഷബ്നയുടെ അക്കൗണ്ടിലേക്ക് 55 ലക്ഷത്തോളം രൂപ,,,

ചെക്ക് കേസില്‍ തുഷാറിന് രക്ഷപ്പെടാനാകില്ല..!! ശബ്ദരേഖയില്‍ കാര്യമില്ല; പോംവഴി ഒത്തുതീർപ്പ് മാത്രം
September 5, 2019 1:44 pm

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ പുതിയ ശബ്ദ രേഖ തെളിവുകള്‍ പുറത്തുവരുമ്പോഴും നാസില്‍ ഇര തന്നെയാണെന്ന്,,,

Page 366 of 942 1 364 365 366 367 368 942
Top