പള്ളിപ്പാട് ദൃശ്യം മോഡല്‍ കൊലപാതകം; ക്ലോറോഫാം മണപ്പിച്ച് കഴുത്തില്‍ കയര്‍ മുറുക്കി; തെളിവായത് സിസിടിവി
April 28, 2019 5:48 pm

ഹരിപ്പാട്: രണ്ടാഴ്ച മുമ്പ് കാണാതായ വിമുക്ത ഭടനെ ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്നിലെ പറമ്പില്‍ കൊന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പള്ളിപ്പാട്,,,

ഭാര്യമാരെ പരസ്പരം പങ്കുവച്ചവര്‍ കായംകുളത്ത് പിടിയില്‍; ഷയര്‍ചാറ്റ് വഴിയാണ് കൈമാറ്റം നടത്തിയത്
April 27, 2019 10:57 am

കായംകുളം: സോഷ്യല്‍ മീഡിയയിലെ ബന്ധം വഴി ഭാര്യമാരെ പരസ്പരം കൈമാറിയ സംഘത്തെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, കൊല്ലം,,,,

കോടതി മുറിക്കുള്ളില്‍ വധഭീഷണി…!! കെവിന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി
April 26, 2019 5:38 pm

കേവിന്‍ വധക്കേസിലെ പ്രതികള്‍ കൊടും ക്രൂരന്മാരും പ്രൊഫഷണല്‍ കൊലയാളികളും തന്നെയെന്ന് തെളിയിക്കുന്ന രംഗങ്ങളാണ് ഇന്ന് കോടതിയില്‍ അരങ്ങേറിയത്. കേസിന്റെ വിചാരണ,,,

ഒഴിഞ്ഞ് മാറാനുള്ള ശ്രമം നടന്നില്ല..!! സുരേഷ് കല്ലട പോലീസില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ തുടരുന്നു
April 25, 2019 6:40 pm

കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട പോലീസിന് മുന്നില്‍ ഹാജരായി. തൃക്കാക്കര,,,

യുപി മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ മരിച്ചത് ഭാര്യയുടെ കയ്യാല്‍..!! അപൂര്‍വ്വ ശുക്ലയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് ആരോപണം
April 25, 2019 5:53 pm

ന്യൂഡല്‍ഹി: യു.പി മുന്‍ മുഖ്യമന്ത്രി പരേതനായ എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി കൊല്ലപ്പെട്ട കേസില്‍ ഭാര്യ അപൂര്‍വ,,,

മകന്‍ അമ്മയെ ചുട്ടുകൊന്ന് കുഴിച്ചുമൂടി; ക്രൂരത എറണാകുളത്ത്
April 22, 2019 10:56 am

വടക്കന്‍ പറവൂരില്‍ വൃദ്ധയെ കത്തിച്ചശേഷം കുഴിച്ചുമൂടിയതായി പോലീസ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം താമസിച്ചിരുന്ന കാഞ്ചനവല്ലി(71) യുടെ മൃതദേഹമാണിതെന്ന് സംശയിക്കുന്നതായി,,,

മന്ത്രവാദ0; സ്ത്രീയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റില്‍
April 22, 2019 10:43 am

മന്ത്രവാദത്തെ തുടര്‍ന്ന് സ്ത്രീയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് യുവാവ് അറസ്റ്റിലായി. മന്ത്രവാദത്തിന്റെ പേരില്‍ ജാര്‍ഖണ്ഡിലാണ് ഇരട്ടക്കൊലപാതകം നടന്നത്.,,,

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
April 22, 2019 10:35 am

തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോയ കല്ലട എയര്‍ബസില്‍ നിന്നും യുവാക്കളെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസ്,,,

ചപ്പാത്തിക്കോലുകൊണ്ടടിച്ചു തലയ്ക്ക് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയ പിതാവ്
April 20, 2019 9:33 am

ചപ്പാത്തിക്കോലുകൊണ്ട് അമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരൻ ഏറ്റുവാങ്ങിയത് കൊടിയ മർദ്ദനങ്ങൾ. തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റു മരിച്ച ഏഴു,,,

സാഹസിക ലൈംഗികവേഴ്ചയോ കൊലപാതകമാകാമെന്നോ പൊലീസ്; കൈയില്‍ വിലങ്ങുമായി കാണാതായ യുവാവിന്റെ അസ്ഥികൂടം.. 
April 18, 2019 8:25 am

കൈയില്‍ വിലങ്ങുമായി കാണാതായ യുവാവിന്റെ അസ്ഥികൂടം കാട്ടില്‍ കണ്ടെത്തി. സാഹസിക ലൈംഗികവേഴ്ചയോ കൊലപാതകമാകാമെന്നോ നിഗമനത്തിലാണ് പൊലീസ്. റഷ്യയില്‍ രണ്ടുവര്‍ഷം മുന്‍പ്,,,

ചായ ചൂടാക്കി നൽകിയില്ല; വിഷു ദിനത്തിൽ അമ്മയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു
April 17, 2019 9:19 am

ഇരിങ്ങാലക്കുട: ചായ ചൂടാക്കി നല്കാത്തതിലുള്ള പക മകൻ തീർത്തത് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ‘അമ്മ 50 ശതമാനം പൊള്ളലുമായി,,,

കാമുകിയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ഓടയില്‍ ഒഴുക്കി; യുവാവ് അറസ്റ്റില്‍
April 15, 2019 11:32 am

മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യ യു​വാ​വ് സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ലാ​ക്കി അ​ഴു​ക്കു​ചാ​ലി​ൽ എ​റി​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ന​ടു​ത്ത മേ​ഡ്ച​ലി​ലാ​ണു സം​ഭ​വം. യു​വ​തി​യു​ടെ,,,

Page 384 of 942 1 382 383 384 385 386 942
Top