രാജ്യ തലസ്ഥാനത്ത് രണ്ട് ഭീകരര്‍ എത്തി; ചിത്രം പുറത്ത് വിട്ട് പോലീസ്
രാജ്യതലസ്ഥാനത്ത് രണ്ട് ഭീകരര്‍ എത്തിയതായി സൂചന. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. ഇവരെ എവിടെ,,,
രാജ്യതലസ്ഥാനത്ത് രണ്ട് ഭീകരര്‍ എത്തിയതായി സൂചന. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. ഇവരെ എവിടെ,,,
നവാഡ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ബീഹാറിലെ നവാഡയില്‍ ആണ് സംഭവം,,,
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ ശിക്ഷയില്‍ക്കഴിയുന്ന അച്ഛന്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചു. കുമളി ഡൈമുക്ക് സ്വദേശി ചുരളിനെയാണ്,,,
പോത്തിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 12 പേര്‍ മരിച്ചു. 49 പേര്‍ക്ക് ഗുരുതരമായി,,,
പീരുമേട്: പീഡനക്കേസിലെ പ്രതി ജയിലില്‍ വച്ച് ജനനേന്ദ്രീയം ബ്ലേഡ് കൊണ്ട് മുറിച്ചു. പീരുമേട് സബ് ജയിലിലാണ് സംഭവം. പോക്‌സോ ആക്ട്,,,
കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുടെ താമസസ്ഥലത്ത് യുവതി തൂങ്ങി മരിച്ച നിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയും വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ്,,,
ഡല്‍ഹി: ടൂര്‍ പോകാന്‍ പണമില്ലാത്തതിനാല്‍ പണമുണ്ടാക്കാനായി വിദ്യാര്‍ത്ഥികള്‍ ചെയ്തതില്‍ ഞെട്ടിയിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും പോലീസും. ജഹാംഗിര്‍പുരിയില്‍ ആണ് സംഭവം നടന്നത്.,,,
വിവാഹദിനത്തില്‍ വരനെതിരെ അജ്ഞാതരുടെ വെടിവയ്പ്. ദില്ലിയിലെ മാദംഗിര്‍ സ്വദേശിയായ ബാദല്‍ എന്ന ഇരുപത്തിയഞ്ചുകാരനാണ് തന്റെ വിവാഹദിനത്തില്‍ വെടിയേറ്റത്. തോളില്‍ പരിക്കേറ്റ,,,
മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് യുപിയിലെ ബാലിക സദനതതിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ബാലികാ സദനത്തില്‍ നിന്നും രക്ഷപ്പെട്ട 11,,,
ആലുവ: ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണയപണ്ടമായ രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി. യൂണിയന്‍ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജര്‍,,,
അലിഗഡ്: മകന് ട്യൂഷനെടുക്കാന്‍ വന്ന അധ്യാപകന്റെ ക്രൂരത അറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടി. പഠിപ്പിക്കാന്‍ വന്ന അധ്യാപകന്‍ കുട്ടിയെ ചെരുപ്പുകൊണ്ടും കൈകൊണ്ടും,,,
നോയിഡ: പ്രണയവിവാഹത്തിന്റെ പല അവസാനങ്ങളും ദുരന്തമായിരിക്കും. പ്രണയം എത്രമേല്‍ മധുരമാണെങ്കിലും കുറച്ച് കഴിഞ്ഞ് ഒരുമിച്ച് ജീവിക്കുമ്പോള്‍ മട്ടും ഭാവവും മാറും.,,,
© 2026 Daily Indian Herald; All rights reserved


