പൊലീസിലെ ക്രിമിനലുകൾ കൈക്കൂലി വാങ്ങാതിരുന്നെങ്കിൽ കെവിനെ രക്ഷിക്കാമായിരുന്നു
കോട്ടയം : പൊലീസിലെ ക്രിമിനലുകൾ കൈക്കൂലി വാങ്ങാതിരുന്നെങ്കിൽ കെവിനെ രക്ഷിക്കാമായിരുന്നു എന്ന വെളിപ്പെടുത്തൽ കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സാനു ചാക്കോയുടെയും,,,
കോട്ടയം : പൊലീസിലെ ക്രിമിനലുകൾ കൈക്കൂലി വാങ്ങാതിരുന്നെങ്കിൽ കെവിനെ രക്ഷിക്കാമായിരുന്നു എന്ന വെളിപ്പെടുത്തൽ കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സാനു ചാക്കോയുടെയും,,,
കോട്ടയം: സ്വന്തം മകളുടെ പ്രണയം തകര്‍ക്കാന്‍ ജാത്യഭിമാനക്കൊലപാതകത്തോളം എത്തിയ ക്രൂരത ആസൂത്രണം ചെയ്‌ത ചാക്കോയുടെയും ഭാര്യ രഹ്‌നയുടെയും മകന്‍ ഷാനുവിന്റെയും,,,
കോട്ടയം :കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ ശവകുടീരത്തിൽ പോയി പൊട്ടിക്കരയുന്ന നീനിവിന്റെ രൂപം കേരളലിയിക്കുന്നതാണ് .ഈ ചിത്രം കേരള മനഃസാക്ഷിയെയും ജാതീയയാതെയും,,,
കോട്ടയം: മകളെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് നീനുവിന്റെ പിതാവ് ചാക്കോയുടെ മൊഴി. അന്വേഷണ സംഘത്തോട്,,,
കോട്ടയം: കെവിന്‍റെ കൊലപാതകത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. അന്വേഷണം അട്ടിമറിച്ചത്,,,
കോട്ടയം :കേരളത്തെ നടുക്കിയ ദുരഭിമാന കൊലയിൽ രണ്ട് പോലീസുകാർ കസ്റ്റഡിയിൽ. എഎസ്ഐ ബിജുവിനേയും ജീപ്പ് ഡ്രൈവറെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവർ പ്രതികളെ,,,
കോട്ടയം:കെവിനു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഭാര്യ നീനുവും ബന്ധുക്കളുമടക്കം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ,,,
ഇരിട്ടി: കെവിന്റെ കൊലപാതക കേസില്‍ പ്രതികളെ കുടുക്കാന്‍ സഹായിച്ചത് ബന്ധുക്കളുടെ യുക്തിപരമായ ഇടപെടല്‍. മുഖ്യ പ്രതികളായ ഷാനു ചാക്കോയും പിതാവ്,,,
കോട്ടയം: കെവിന്റെ മരണം മുങ്ങി മരണമാണെന്ന പോസ്സ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടും കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ നില്‍ക്കുകയാണ് പോലീസ്. മരണ കാരണം,,,
കൊച്ചി: പോലീസിന്റെ വീഴ്ചയും, രാഷ്ട്രീയ പശ്ചാത്തലങ്ങളും മാത്രം ഉയര്‍ത്തി കാട്ടി കെവിന്റെ കൊലപാതകത്തെ വഴിതിരിച്ചു വിടുന്നവര്‍ ഈ ക്രൂരകൃത്യത്തിന്റെ യഥാര്‍ത്ഥ,,,
കണ്ണൂർ: കെവിൻ കൊലപാതക കേസിൽ കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതികള്‍ അറസ്റ്റിൽ നീനുവിന്റെ സഹോദരനായ ഒന്നാം പ്രതി ഷാനു ചാക്കോ അഞ്ചാം,,,
കൊല്ലം: കെവിനെ മൃഗീയമായി കൊലപ്പെടുത്തിയ മുഖ്യപ്രതി ഷാനു ചാക്കോ തിരുവനന്തപുരത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് പോലീസിന് വിവരം ലഭിച്ചു.പോലീസ് ലുക്ക് ഔട്ട്,,,
© 2026 Daily Indian Herald; All rights reserved


