കണ്ടത് ജെസ്നയെ തന്നെയെന്ന് പാ​ലാ സ്വ​ദേ​ശി..ജസ്നയാണോയെന്ന് ഉറപ്പായില്ലെന്ന് സഹോദരൻ…ജെസ്‌നയെ തേടി പൊലീസ് സംഘം ബംഗളൂരുവില്‍
May 9, 2018 8:14 pm

കോട്ടയം:മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ തേടി പൊലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടതായി പ്രചരിക്കുന്ന,,,

നവവധുവും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി: പ്രതിഫലമായി വിവാഹ മോതിരവും
May 9, 2018 7:53 pm

ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നവവധു അറസ്റ്റില്‍. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നവവധു ക്വട്ടേഷന്‍ നല്‍കി. പണത്തോടൊപ്പം വിവാഹമോതിരവും പ്രതിഫലമായി,,,

ഓടുന്ന കാറില്‍ നിന്ന് പിഞ്ചു കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ ക്രൂര പീഡനത്തിനിരയാക്കി
May 9, 2018 7:38 pm

ഡല്‍ഹി: ഓടുന്ന കാറി മൂന്നു വയസുള്ള കുഞ്ഞിനെ റോഡിലേയ്ക്കു വലിച്ചെറിഞ്ഞ ശേഷം യുവതിക്കു കുട്ട മാനഭംഗം. തിങ്കാളാഴ്ച വൈകുന്നേരം ഡല്‍ഹി,,,

ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് “ക​ണ്ണൂ​ർ സം​ഘം’; ഷ​മേ​ജി​ന്‍റെ കൊ​ല​യാ​ളി​ക​ൾ ക​സ്റ്റ​ഡി​യി​ൽ
May 9, 2018 7:04 pm

കണ്ണൂർ: സിപിഎം മാഹി ലോക്കൽ കമ്മിറ്റിയംഗം പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബു (45), ആർഎസ്എസ് പ്രവർത്തകൻ പെരിങ്ങാടി ഈച്ചി ഉന്പാറക്കചെള്ളയിൽ,,,

വീടിന്‍െ്‌റ മറവില്‍ പെണ്‍വാണിഭം: മാതാപിതാക്കളും മക്കളും പിടിയില്‍
May 9, 2018 6:53 pm

അഗുള്‍: പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ഒരു കുടുംബത്തിലെ നാലുപേര്‍ അറസ്റ്റിലായി. രണ്ട് ലൈംഗിക തൊഴിലാളികളെ,,,

ജ്വല്ലറിയില്‍നിന്നു വള മോഷ്ടിച്ച സഹോദരിമാര്‍ പിടിയില്‍
May 9, 2018 4:07 pm

കൊച്ചി: എറണാകുളം ബ്രോഡ് വേയിലെ സിറ്റി ജ്വല്ലറിയിൽനിന്നു വള മോഷ്ടിച്ച സഹോദരിമാർ സെൻട്രൽ പോലീസിന്‍റെ പിടിയിലായി. വടുതല സ്വദേശി മൂഴിക്കുളത്ത്,,,

12കാരിയായ അനാമിക വിങ്ങിപൊട്ടി; മൂന്നര വയസുകാരനായ അനുനന്ദ ഒന്നും അറിയാതെ അച്ഛന്റെ നിശ്ചല മുഖത്തേക്ക് നിസംഗ്ഗം നോക്കി; അനുപ്രിയയും പൊട്ടിക്കരയുക ആയിരുന്നു; അപ്പുറത്ത് നാലാം ക്ലാസുകാരൻ അഭിനവ് ഇപ്പോഴും അച്ഛന്റെ ഓട്ടോയുടെ ശബ്ദത്തിന് കാതോർക്കുന്നു…
May 9, 2018 4:00 pm

കണ്ണൂർ: സിപിഎം. നേതാവ് കണ്ണീപ്പൊയിൽ ബാബുവിന് മൂന്ന് മക്കളാണ്. മൂത്തമകൾ അനാമികയ്ക്ക് പന്ത്രണ്ടുവയസ്സാണ്. ഇളയമകൻ അനുനന്ദുവിന് മൂന്നരയും. അനുനന്ദുവിന് ഒരുചേച്ചികൂടിയുണ്ട്,,,

ഡിജിപിമാര്‍ കൂടിക്കാഴ്ച നടത്തുന്നു; മാഹി കണ്ണൂര്‍ കൊലപാതകത്തില്‍ കേരള പോണ്ടിച്ചേരി സംയുക്ത അന്വേഷണത്തിന് സാധ്യത
May 9, 2018 3:30 pm

മാഹിയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കേരള, പുതുച്ചേരി ഡിജിപിമാര്‍ കൂടിക്കാഴ്ച നടത്തുകയാണ്. മാഹിയിലാണ് കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പുതുച്ചേരി ഡിജിപി,,,

കാമുകനോടൊപ്പം പോകാന്‍ ഭർത്താവിനെ കൊല്ലാൻ വിവാഹ മോതിരം വിറ്റ് ക്വട്ടേഷൻ നൽകിയ യുവതി പിടിയിൽ
May 9, 2018 12:37 pm

വിഴിയനഗരം: ഭർത്താവിനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ വിഴിയനഗരം ജില്ലയിലാണ് സംഭവം. ഗാരുഗുബില്ലി പോലീസ് സ്റ്റേഷനിൽ,,,

കാറിലിരുന്ന് ഭാര്യയും ഭര്‍ത്താവും കലഹിച്ചു; നിയന്ത്രണം വിട്ട് പറന്ന കാര്‍ കവര്‍ന്നത് നാല് ജീവനുകള്‍
May 9, 2018 12:06 pm

ഡ്രൈവിംഗിനിടയില്‍ ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടത്തിലേക്കാകും കൊണ്ടു ചെന്നെത്തിക്കുക. അത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഡ്രൈവിംഗിനിടയില്‍ വഴക്കടിക്കുകകൂടി ചെയ്തലോ.,,,

എ.വി. ജോര്‍ജിന്റെ തൊപ്പി തെറിക്കും. എസ്പിക്കെതിരെ പൊലീസുകാരുടെ മൊഴികള്‍
May 9, 2018 11:08 am

തിരുവനന്തപുരം: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്‌റ്റഡിമരണക്കേസില്‍ എറണാകുളം മുന്‍ റൂറല്‍ എസ്‌.പി: എ.വി. ജോര്‍ജിന്റെ തൊപ്പി തെറിക്കും .കസ്റ്റഡി മരണക്കേസിൽ മുൻ,,,

12 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ഏഴു പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു
May 9, 2018 9:11 am

ഗോഡ: 12 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഗോഡ,,,

Page 522 of 942 1 520 521 522 523 524 942
Top