പണത്തിനു വേണ്ടി യുവാവിനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ യുവതിയുടേത് ഞെട്ടിക്കുന്ന ഭൂതകാലം.ഫ്‌ളാറ്റ് എടുത്ത് ഉന്നതരായ വ്യവസായികള്‍ക്കു ശരീരവില്‍പ്പന നടത്തി;വഴിവിട്ടബന്ധങ്ങള്‍ തുടങ്ങിയത് കോളേജ് കാലത്ത്
May 9, 2018 4:27 am

കൊച്ചി:പണത്തിനു വേണ്ടി യുവാവിനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ യുവതിയുടേത് ഞെട്ടിക്കുന്ന ഭൂതകാലം. കോളേജ് പ്രഫസറുടെ മകളായാണ് ജനിച്ചത്. ആഢംബര ജീവിതത്തിലായിരുന്നു എക്കാലത്തും,,,

മോര്‍ച്ചറി വാന്‍ നിഷേധിച്ചു; യുപിയില്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിച്ചത് തോളില്‍ ചുമന്ന്
May 8, 2018 8:03 am

ബദ്വാന്‍: ആശുപത്രി അധികൃതര്‍ മോര്‍ച്ചറി വാന്‍ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്ന് വീട്ടിലേക്ക് കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ,,,

സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് ഒരു മണിക്കൂര്‍ തികയും മുമ്പ് മാ​ഹി​യി​ൽ അ​ക്ര​മി​ക​ളു​ടെ വെ​ട്ടേ​റ്റ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നും കൊ​ല്ല​പ്പെ​ട്ടു..
May 8, 2018 3:51 am

കണ്ണൂർ:കണ്ണൂർ രാഷ്ട്രീയം വീണ്ടും ചോരയിൽ മുങ്ങുന്നു; മാഹിയിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ മാഹിയിൽ അക്രമികളുടെ വെട്ടേറ്റ ആർഎസ്എസ്,,,

സി​പി​എം നേ​താ​വിന്റെ കൊലപാതകം ;ക​ണ്ണൂ​രി​ലും മാ​ഹി​യി​ലും ചൊ​വ്വാ​ഴ്ച ഹ​ർ​ത്താ​ൽ
May 7, 2018 11:07 pm

മാഹി: മാഹി പള്ളൂരിൽ സിപിഎം നേനേതാവിന്റെ കൊലപാതകത്തിൽ  പ്രതിഷേധിച്ച് നാളെ ഹർത്താൽ   . മാഹി മുൻ കൗണ്‍സിലറും പള്ളൂർ ലോക്കൽകമ്മിറ്റി,,,

മാഹിയിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു; പിന്നിൽ ആർ എസ് എസ് എന്ന് സി.പി.എം.കൊല്ലപ്പെട്ടത് മുൻ കൗൺസിലർ..
May 7, 2018 10:34 pm

കണ്ണൂർ  :വീണ്ടും കൊലപാതക രാഷ്ട്രീയം തലപൊക്കുന്നു.  പള്ളൂരിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു. മാഹി മുൻ കൗൺസിലറായ ബാബു കണ്ണിപ്പൊയിലാണു,,,

പിന്നിലെ സീറ്റിലിരുന്ന് മോശമായി സ്പര്‍ശിച്ചു, പ്രതികരിച്ചിട്ടും കൂസലില്ലാതെ പകല്‍ മാന്യനും യാത്രക്കാരും: ലൈംഗികമായി ദുരുപയോഗിച്ചയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് വിദ്യാര്‍ത്ഥിനി
May 7, 2018 8:29 pm

കെഎസ്ആര്‍ടിസി ബസില്‍ നിന്നും നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്നെഴുതി യുവതി. ഒന്നു ഉറക്കെ വിളിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ പ്രതികരിച്ചേനെയെന്ന് പറയുന്ന മലയാളികളോട്,,,

പിന്നിലെ സീറ്റിലിരുന്ന് മോശമായി സ്പര്‍ശിച്ചു, പ്രതികരിച്ചിട്ടും കൂസലില്ലാതെ പകല്‍ മാന്യനും യാത്രക്കാരും: ലൈംഗികമായി ദുരുപയോഗിച്ചയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് വിദ്യാര്‍ത്ഥിനി
May 7, 2018 7:46 pm

കെഎസ്ആര്‍ടിസി ബസില്‍ നിന്നും നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്നെഴുതി യുവതി. ഒന്നു ഉറക്കെ വിളിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ പ്രതികരിച്ചേനെയെന്ന് പറയുന്ന മലയാളികളോട്,,,

അന്ധയായ പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി: ശബ്ദത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ് പെണ്‍കുട്ടി
May 7, 2018 6:46 pm

ന്യുഡല്‍ഹി: തന്നെ പീഡിപ്പിച്ച പ്രതിയെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞ് കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടി. ഡല്‍ഹിയിലെ ദേശ് ബന്ധു ഗുപ്ത റോഡില്‍ ഈ,,,

ബ​ഹ്റൈ​നി​ൽ മ​ല​യാ​ളി യു​വ​തി​ക​ൾ​ക്ക് പീ​ഡ​നം.. പിന്നിൽ കേ​ര​ള​ത്തി​ൽ വേ​രു​ക​ളു​ള്ള വ​ൻ​സെ​ക്സ് റാ​ക്ക​റ്റ് ..
May 7, 2018 6:11 pm

മനാമ: വീട്ട് ജോലിക്ക് എന്ന് പറഞ്ഞ് കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ സ്ത്രീകളെ എത്തിച്ച് പീഡിപ്പിക്കുന്ന വൻ സെക്സ് റാക്കറ്റിന്റെ,,,

ബിരാജിന് കുട്ടികളുണ്ടാവില്ലെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു, ഭര്‍ത്താവ് നാട്ടില്‍ നില്‍ക്കാന്‍ തീരുമാനിച്ചതോടെ ജീതുവും കാമുകനും കുടുങ്ങി: ഭാര്യയെ കത്തിച്ചു കൊന്നകേസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
May 7, 2018 6:04 pm

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ജീതുവും ബിരാജും വിവാഹിതരായത്. ഗള്‍ഫിലായിരുന്ന ബീരാജു വിവാഹത്തിനു ശേഷവും ഗള്‍ഫിലേക്ക് പോയി. ഇടയ്ക്ക് ലീവില്‍ വരും.,,,

അദ്ധ്യാപകനെ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു
May 7, 2018 1:18 pm

പട്യാല : അശ്ലീല സന്ദേശങ്ങള്‍ അയച്ച പ്രൊഫസറെ വിദ്യാര്‍ത്ഥിനികള്‍ കൈകാര്യം ചെയ്തു. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്ത,,,

വീണ്ടും ലോക്കപ്പ് മര്‍ദ്ദനം; യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചു
May 7, 2018 12:30 pm

അത്തോളി: സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംസ്ഥാനത്തെ മുഴുവന്‍ നടുക്കിയതും രാജ്യത്തിനുമുന്നിൽ കേരളത്തെ അപഹസിക്കാനും കാരണമായിരുന്നു .ശ്രീജിത്തിന്റെ,,,

Page 523 of 942 1 521 522 523 524 525 942
Top