വൈദികന്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ ജോണിക്ക് വൈദികനോട് കൊടുംപക!.. ഇന്നത്തോടെ എല്ലാം തീര്‍ക്കും… ഫാദറിനോട് മുന്‍ വൈരാഗ്യം, ഭാര്യയുടെ മൊഴി!!
April 28, 2018 9:20 pm
കൊച്ചി: മലയാറ്റൂരില്‍ വൈദികന്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കപ്യാര്‍ ജോണിക്കെതിരെ പോലീസ് കുറ്റപ്പത്രം നല്‍കും. ഉടന്‍ തന്നെ ഇതുണ്ടാവുമെന്നാണ്,,,
പണപ്പിരിവ് നടത്തിയെന്ന് പരാതി കൊടുത്ത കോവളം സ്വദേശി സി.പി.എം പാര്‍ട്ടിക്കാരന്‍..ലിഗയുടെ അന്വേഷണങ്ങളുടെ മുന്‍നിരയില്‍ നിന്നത് അശ്വതി ജ്വാലയോട് സിപിഎമ്മിനും സര്‍ക്കാരിനും വിരോധമായി..
April 28, 2018 8:14 pm
കൊച്ചി :വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തിയെന്ന ആരോപണം നിഷേധിച്ച് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല രംഗത്ത് പരാതിയെ,,,
ലിഗയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയത് രണ്ടു യുവാക്കള്‍..
April 28, 2018 2:02 pm
കൊച്ചി:കോവളത്ത് നിന്നും കാണാതായ വിദേശവനിത ലിഗയെ മല്‍പിടിത്തത്തിനിടെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നു പ്രത്യേകാന്വേഷണസംഘം. കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ രണ്ടു യുവാക്കളും,,,
കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ട്
April 28, 2018 1:18 pm
തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച വിദേശ വനിത ലിഗയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.,,,
മാനഭംഗശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി; പ്രതികളിലൊരാള്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ…
April 28, 2018 11:43 am
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിലെ അന്വേഷണം വഴിത്തിരിവിൽ. ലിഗയെ മാനഭംഗശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കിയെന്ന്,,,
എന്റെ കൂടെ ജീവിക്കുന്നതിനിടെ ഒരു ദിവസം അവള്‍ ഒരാള്‍ക്കൊപ്പം ഒളിച്ചോടി, തിരിച്ചുകൊണ്ടുവന്നത് മക്കളെ ഓര്‍ത്ത്, അവളുടെ ദുര്‍നടപ്പാണ് എല്ലാത്തിനും കാരണം, തുറന്നടിച്ച് സൗമ്യയുടെ ഭര്‍ത്താവ് കിഷോര്‍
April 28, 2018 11:36 am
മകള്‍ ഐശ്വര്യ മരിച്ചത് സൗമ്യയോ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മൂന്ന് ദിവസം കഴിഞ്ഞ് പത്രത്തിലൂടെയാണ് താന്‍ വിവരം അറിഞ്ഞതെന്നും പിണറായി,,,
ഇരിട്ടിയിൽ നിന്നും കൂട്ടുപുഴ വഴി കർണ്ണാടകത്തിലേക്ക് വാഹനങ്ങളിൽ യുവതികളെ ആവശ്യക്കാർക്കൊപ്പം അയക്കും; വൈകീട്ട് തിരിച്ചെത്തുന്ന രീതിയിൽ അനാശ്വാസ്യം;യഥാർത്ഥ വില്ലത്തി വെളിമാനത്തെ അറുപതുകാരി
April 28, 2018 8:03 am
കണ്ണൂർ: പിണറായി കൂട്ടക്കൊല കേസിൽ പ്രതിസ്ഥാനത്തുള്ള സൗമ്യയെ വഴി വിട്ട ജീവിതത്തിന് പ്രേരിപ്പിച്ചത് ഇരിട്ടി-വെളിമാനത്തെ 60 കാരിയെന്ന് വിവരം. ഇരിട്ടിയിൽ,,,
ലിഗയുടെ ഫോറന്‍സിക് പരിശോധന ഫലം ഇന്ന് പുറത്ത് വരും
April 28, 2018 7:53 am
തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ ഫോറന്‍സിക്ക് പരിശോധന ഫലം ഇന്ന് പുറത്ത് വരും. മരണകാരണം,,,
ആദ്യമകളുടെ മരണവും കൊലപാതകം !.മകളെയും മാതാപിതാക്കളെയും വധിക്കാൻ പ്രേരണ ഭർത്താവ് കിഷോറെന്ന് സൗമ്യ.സൗമ്യയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
April 28, 2018 3:21 am
കണ്ണൂർ:മകളെയും മാതാപിതാക്കളെയും വധിക്കാൻ തനിക്ക് പ്രേരണ ഭർത്താവ് കിഷോറെന്ന് സൗമ്യയുടെ വെളിപ്പെടുത്തൽ . മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തുകൊന്ന സംഭവത്തിൽ,,,
ഷാര്‍ജയില്‍ മലയാളി യുവതിയെ ഭർത്താവ് കൊന്ന് വീടിന്‍റെ തറയിൽ കുഴിച്ചിട്ടു !..വീണ്ടും വിവാഹം കഴിച്ചതിനെ ആദ്യ ഭാര്യ എതിര്‍ത്തതു കൊലപാതകത്തിലേയ്ക്കു നയിച്ചു കേരളത്തിലേയ്ക്കു കടന്ന ഭര്‍ത്താവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഷാര്‍ജ പോലീസ്
April 27, 2018 8:20 pm
ഷാർജ: യുഎഇയിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്‍റെ തറയിൽ ഒളിപ്പിച്ച 36 കാരി മലയാളി തന്നെ. കേരളത്തിലേയ്ക്കു,,,
സൗമ്യക്ക് വേണ്ടി ആളൂരെത്തുന്നു; പിണറായിയിലെ കൊലപാതക കേസില്‍ സൗമ്യയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍; കിഷോറിന്റെ മൊഴി നിര്‍ണായകമാകും
April 27, 2018 1:53 pm
തലശേരി:പിണറായിയില്‍ മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ഭര്‍ത്താവിനേയും,,,
ആദ്യം ലഹരി സിഗരറ്റ് നൽകി.. അത് വലിച്ച് ഉന്മത്തയായ ലിഗയെ കണ്ടൽകാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ലിഗയുടെ ദുരൂഹമരണം പുരുഷ ലൈംഗികത്തൊഴിലാളിയായ 40കാരനെ അറസ്റ്റു ചെയ്തു
April 27, 2018 1:08 pm
കൊച്ചി: വിദേശ വനിതാ ലിഗയുടെ ദുരൂഹമരണം പുരുഷ ലൈംഗികത്തൊഴിലാളിയായ 40കാരൻ പോലീസ് കസ്റ്റഡിയിൽ . ലിഗ കൊല്ലപ്പെട്ടത് മാനഭംഗ ശ്രമത്തിനിടെയാണെന്ന,,,
Page 529 of 942Previous
1
…
527
528
529
530
531
…
942
Next