മൂ​ന്ന​ര​ല​ക്ഷം രൂ​പ​യ്ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​ൽ​പ്പ​ന​യ്ക്കു വ​ച്ചു
November 24, 2017 11:10 am

വി​പ​ണി​യി​ൽ വി​ൽ​പ്പ​ന​യ്ക്കു വ​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ബി​ഹാ​റി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​യെ 3.5 ല​ക്ഷം രൂ​പ​യ്ക്കു വി​ൽ​ക്കാ​നാ​യി​രു​ന്നു ഇ​ട​പാ​ടു​കാ​രു​ടെ,,,

10 മുതല്‍ 100 രൂപ വരെയെറിഞ്ഞ് ലക്ഷങ്ങള്‍ മോഷ്ടിക്കുന്നവര്‍ പിടിയില്‍; കവര്‍ച്ചക്കാരുടേത് അമ്പരപ്പിക്കുന്ന സൂത്രം
November 24, 2017 9:50 am

പത്ത് മുതല്‍ നൂറുരൂപാ നോട്ടുകള്‍ വരെയെറിഞ്ഞ് ലക്ഷങ്ങള്‍ കവരുന്ന മോഷ്ടാക്കള്‍ അറസ്റ്റില്‍. രമണ്‍, സതീഷ് എന്നിവരാണ് കര്‍ണാടക-ചിക്കബെല്ലാപുരയിലെ ഹാരോബാണ്ടെ എന്ന,,,

കാമുകനെക്കിട്ടാൻ വീട്ടുപടിക്കൽ കാമുകിയുടെ സത്യാഗ്രഹം: വീട് പൂട്ടി കാമുകൻ സ്ഥലം വിട്ടു
November 24, 2017 9:16 am

സ്വന്തം ലേഖകൻ കർണ്ണാടക: കാമുകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് കാമുകിയുടെ വേറിട്ട സമരം നടക്കുന്നത് കാമുകന്റെ വീട്ടുപടിക്കലാണ്. സമരം ഏഴാം വർഷത്തിലേയ്ക്കു കടന്നതോടെ,,,

പ്രവാസികളുടെ വാട്ക ഫ്‌ളാറ്റിൽ പെൺവാണിഭം: ഇടനിലക്കാർ കൊയ്യുന്നത് ലക്ഷങ്ങൾ
November 24, 2017 9:04 am

സ്വന്തം ലേഖകൻ സൗദി: പ്രവാസികളെ കൊള്ളയടിക്കുന്ന പല രീതിയിലുള്ള ഇടപാടുകൾ നിലവിൽ വിദേശ രാജ്യ്ങ്ങളിലുണ്ട്. ഇതിൽ ഒന്നാണ് പ്രവാസികളെ കൊള്ളയടിക്കുന്നതിനായി,,,

കാമുകിക്ക് 16, കാമുകനു 34: മൂന്നു കല്യാണം കഴിച്ചയാൾ പെൺകുട്ടിയെയുമായി ഒളിച്ചോടി
November 24, 2017 8:42 am

ക്രൈം ഡെസ്‌ക് അഞ്ചൽ(കൊല്ലം): മൂന്ന് വിവാഹം കഴിച്ചയാൾ നാലാം വിവാഹത്തിനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം നാടുവിട്ടപ്പോൾ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ണൂരിൽ,,,

വേശ്യാലയ നടത്തിപ്പുകാരന് ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ നല്‍കി അമേരിക്ക; പ്രായപൂര്‍ത്തിയാതാത്ത കുട്ടികളെ ഉപയോഗിച്ചതിനാണ് കഠിന ശിക്ഷ
November 24, 2017 8:38 am

ന്യൂയോര്‍ക്ക്: വേശ്യാലയ നടത്തിപ്പുകാരന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കി അമേരിക്ക. പ്രായപൂര്‍ത്തിയാകാത്ത വെണ്‍കുട്ടികളെ ഉപയോഗിച്ച് ലൈംഗീക വ്യാപാരം നടത്തിയെന്ന്,,,

കൊല്ലത്ത് പശുവിനെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിലായി
November 24, 2017 8:24 am

സ്വന്തം ലേഖകൻ കൊല്ലംജില്ലയിലെ കുളത്തുപ്പുഴയിൽ തൊഴുത്തിൽ നിന്ന പശുവിനെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ. കുളത്തുപ്പുഴ അമ്പതേക്കർ വില്ലുമല സ്വദേശി,,,

സോളാറിനു പിന്നാലെ കോൺഗ്രസിനു ശരണ്യക്കുരുക്ക്; രമേശ് ചെന്നിത്തലയ്‌ക്കെതിരെ പുനരന്വേഷണം വന്നേക്കും
November 23, 2017 9:48 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ കേസിൽപ്പെട്ട് കൈപൊള്ളി നിൽക്കുന്ന കോൺഗ്രസിനെ വീണ്ടും കുടുക്കാൻ ശരണ്യക്കേസുമായി ഇടതു സർക്കാർ. പൊലീസ് നിയമനത്തട്ടിപ്പ്,,,

ആദ്യം പോണ്‍വീഡിയോ കാണിക്കും; പിന്നെ ലൈംഗികമായി പീഡിപ്പിക്കും; സ്‌കൂള്‍ അധ്യാപകനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു
November 23, 2017 5:31 pm

അധ്യാപനത്തിലുപരി വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ താല്‍പര്യം കാണിക്കുന്ന ചില അധ്യാപകരുടെ വാര്‍ത്തകള്‍… ഇപ്പോഴിതാ കര്‍ണാടകയിലെ തുംകൂരിലും സമാനമായത് സംഭവിച്ചു.,,,

നാലു വയസുകാരന്‍ ശുചിമുറിയില്‍വെച്ച് സഹപാഠിയെ പീഡ‍ിപ്പിച്ചുവെന്ന് ആരോപണം
November 23, 2017 12:04 pm

ഡല്‍ഹിയിലെ ദ്വാരകയില്‍ നാലുവയസുകാരന്‍ സഹപാഠിയായ പെണ്‍കുട്ടിയെ ശുചിമുറിയില്‍വെച്ച് പീഡിപ്പിച്ചെന്നാരോപണം. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തെങ്കിലും,,,

കേരളത്തിന്റെ കണ്ണീരായ മുരുകന്റെ മരണത്തിനിടയാക്കിയവര്‍ കുടുങ്ങും; ചികിത്സ നിഷേധിച്ച് ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും
November 23, 2017 11:54 am

കേരളം കണ്ട ക്രൂരമായ സംഭവമായിരുന്നു തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന്‍ ചികിത്സ കിട്ടാതെ,,,

കല്‍പ്പറ്റയില്‍ ഊമയായ സ്ത്രീയെ 19കാരന്‍ പീഡിപ്പിച്ചു
November 23, 2017 11:20 am

ഊമയായ സ്ത്രീയെ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍. ഗോള്‍ഡ് ലാന്‍ഡ് സ്വദേശി മണികണ്ഠന്‍ ആണ് പിടിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി,,,

Page 631 of 942 1 629 630 631 632 633 942
Top